Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുരുപൊട്ടരുത്! ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി; കണ്ടെത്തല്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍; രണ്ടാം സ്ഥാനം എ.ബി വാജ്‌പേയിയും മൂന്നാം സ്ഥനാത്ത് ഇന്ദിരാ ഗന്ധിയും എത്തി

08 AUGUST 2020 02:31 PM IST
മലയാളി വാര്‍ത്ത

ഈ വാര്‍ത്ത ഒത്തിരി കുരുക്കള്‍ പൊട്ടിക്കും. ഇത്രയൊന്നും ആരും പ്രതീക്ഷിച്ചുകാണില്ല. ബ്രട്ടീഷുകരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് ഈ ഓഗസ്റ്റ് 15 ന് 73 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ ഇന്ത്യ ഭരിച്ചത് 14 പ്രധാനമന്ത്രിമാരായിരുന്നു. ഇവരില്‍ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് പുതിയ കണ്ടത്തല്‍. അതായത് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോദി വരെയുള്ള 14 പേരില്‍ ഏറ്റവും വലിയ മിടുക്കന്‍ മോദി തന്നെ എന്ന്. ഇന്ത്യ ടുഡേ ഗ്രൂപ്പ് കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ്് സര്‍വേ ഫലത്തില്‍ പറയുന്നു. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ വര്‍ധിക്കുകയാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും പറഞ്ഞത് ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നായിരുന്നു. 14 ശതമാനം പേരുടെ പിന്തുണയുമായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ ബി വാജ്‌പേയി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയ്ക്കാണ് സര്‍വേയില്‍ മൂന്നാം സ്ഥാനം ലഭിച്ചത്. 12 ശതമാനം പേരാണ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനും മന്‍മോഹന്‍ സിങിനും ഏഴു ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയ്ക്ക് ലഭിച്ചത് അഞ്ച് ശതമാനം പേരുടെ പിന്തുണയായിരുന്നു. മുന്‍പ് നടന്ന മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയിലും പ്രധാനമന്ത്രി മോദിയ്ക്കായിരുന്നു ഒന്നാം സ്ഥാനമെങ്കിലും രണ്ടാം സ്ഥാനത്ത് ഇന്ദിരാ ഗാന്ധിയായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനം വാജ്‌പേയ്ക്കാണ് കിട്ടിയത് എന്നതാണ് ശ്രദ്ധേയം,

10ല്‍ ഏഴ് റൗണ്ടുകളിലും മോദി തന്നെയായിരുന്നു സര്‍വേയില്‍ മുന്നില്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദിയ്ക്ക് 10 ശതമാനം അധിക പിന്തുണയും നേടാനായിട്ടുണ്ടെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 37 ശതമാനം പേര്‍ മോദിയെ പിന്തുണച്ചപ്പോള്‍ 14 പേരായിരുന്നു ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത്. 2016ലെ സര്‍വേയില്‍ ഇന്ദിരാ ഗാന്ധിയ്ക്കും വാജ്‌പേയ്ക്കും പിന്നിലായി 17 ശതമാനം പേരുടെ പിന്തുണയുാമായി മൂന്നാം സ്ഥാനം മാത്രമായിരുന്നു മോദിയ്ക്ക് ഉണ്ടായിരുന്നത്. രാമക്ഷേത്രയും സി.എ.എയും ആര്‍ട്ടിക്കള്‍ 370 ഇല്ലാത്തിയതുമെല്ലാം ആര്‍.എസ്.എസ് പ്രതീക്ഷതു പോലെ തന്നെ മോദിയുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും ജനപ്രീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. വടക്കേ ഇന്ത്യ മുതല്‍ ഇങ്ങ് തെക്കേ ഇന്ത്യയിലേക്കും ഇതിന്റെ അലയൊളികള്‍ എത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (19 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (46 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends