Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ തല്‍സമയം കണ്ടത് 16 കോടി പേര്‍; ദൂരദര്‍ശന്റെ ചരിത്രത്തിലെ ഏറ്റവും അധികം കാഴ്ച്ചകാര്‍; കൃത്യമായ കണക്ക് ബാര്‍ക്ക് പ്രസിദ്ധീകരിച്ച ശേഷം

08 AUGUST 2020 05:04 PM IST
മലയാളി വാര്‍ത്ത

അയോധ്യയിസെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തല്‍സമയ സംപ്രേഷണം കണ്ടത് 16 കോടിയോളം പേര്‍. ദൂരദര്‍ശനിലൂടെയാണ് ഇത്രയധികം പേര്‍ ഭൂമി പൂജ കണ്ടതെന്ന് പ്രസാര്‍ ഭാരതി അറിയിച്ചു. പ്രസാര്‍ ഭാരതി സിഇഒ ശേഖര്‍ വെമ്പതി തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. തല്‍സമയ സംപ്രേഷണത്തിന്റെ ആകെ കാഴ്ച സമയം 700 കോടി മിനിറ്റുകളാണെന്നാണ് ദൂരദര്‍ശന്‍ അവകാശപ്പെടുന്നത്.

ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയില്‍ രാജ്യത്തെ 200 ഓളം ടിവി ചാനലുകള്‍ ദൂരദര്‍ശന്റെ തത്സമയ കവറേജാണ് പ്രക്ഷേപണം ചെയ്തത്. ഇതാണ് കാഴ്ചക്കാരെ വര്‍ധിപ്പിച്ചതെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പതി ട്വീറ്റ് ചെയ്തു.എന്നാല്‍ പ്രസാര്‍ഭാരതിയുടെ കണക്കുകള്‍ ശരിയാണോ എന്ന നിലയില്‍ രാജ്യത്തെ ലിവിഷന്‍ നിരീക്ഷണ ഏജന്‍സി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ കണക്കുകള്‍ ശരിയാണെങ്കില്‍ സാധാരണ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യാറുള്ള തല്‍സമയ ചടങ്ങുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാഴ്ചക്കാരെ കൂട്ടിയ പരിപാടിയാകും അയോധ്യ ഭൂമി പൂജ. അയോധ്യ ഭൂമിപൂജ ദിനത്തില്‍ ഡി.ഡി നാഷണലിന്റെ യുട്യൂബ് ചാനല്‍ ഒരു കോടി മിനുട്ടോളം കാഴ്ച കാണിക്കുന്നുവെന്നും പ്രസാര്‍ഭാരതി സിഇഒ പറയുന്നു. വിശദമായ ടിവി വ്യൂവര്‍ഷിപ്പ് ഡേറ്റയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നും പ്രസാര്‍ഭാരതി സിഇഒ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നിര്‍വഹിച്ച ചടങ്ങില്‍ നിരവധി ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളും സന്യാസിമാരുമാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താനും സംരക്ഷണം നടത്താനും ദുരദര്‍ശന് മാത്രമായിരുന്നു അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിരുന്നതുകൊണ്ടാണ് ഇത്തരമൊരു നടപടി സര്‍ക്കാര്‍ തീരുമാനിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (9 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends