Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

21 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്... ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വൈകുന്നേരം അഞ്ച് മണിക്കാണ് വിധി പ്രസ്താവിക്കുക. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ...

യു.എസ് - ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ആഗോള വിപണി; സ്വര്‍ണ, എണ്ണ വില കുതിക്കുന്നു ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി; ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ക്രൂഡോയില്‍ വിലയും സ്വര്‍ണവിലയും കുത്തനെ കൂടി; ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തിരിച്ചടി

04 January 2020

യുദ്ധം ഭരണവര്‍ഗത്തിന് എന്നും ഉത്സവമാണ്. എന്നാൽ സാധാരണ പൗരന്മാര്‍ക്ക് അത് സമ്മാനിക്കുന്നത് ദുരിതവും കെടുതിയും മാത്രം. . ക്ഷാമവും പൂഴ്ത്തിവെപ്പും വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാക്കാൻ മ...

'ഇത് സെല്‍ഫ് ഗോളാണ്. കശ്മീരില്‍ നടന്നതടക്കം തുടര്‍ച്ചയായ നടപടികളുടെ ഒന്നിച്ചുള്ള പ്രത്യാഘാതമാണ് നേരിടേണ്ടിവരുക' .... പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ദേശീയ സുരക്ഷ മുന്‍ ഉപദേഷ്ടാവും വിദേശകാര്യ മുന്‍ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോന്‍

04 January 2020

ഇത് സെല്‍ഫ് ഗോളാണ്. കശ്മീരില്‍ നടന്നതടക്കം തുടര്‍ച്ചയായ നടപടികളുടെ ഒന്നിച്ചുള്ള പ്രത്യാഘാതമാണ് നേരിടേണ്ടിവരുക.... പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശന...

അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ ബന്ധു തട്ടികൊണ്ടുപോയി പീഡിപ്പിച്ചു

03 January 2020

തെലങ്കാനയില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബന്ധുവായ പ്രതി ഒളിവില്‍. തെലങ്കാന ഭൂപാല്‍പ്പള്ളി ജില്ലയിലാണ് സംഭവം നടന്നത്. അമ...

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​​ഗം ചെയ്തു; ക്രൂരത ചെയ്തത് ബന്ധു

03 January 2020

നാലുവയസ്സുള്ള പെൺകുട്ടിയെ ബന്ധു തട്ടിക്കൊണ്ടുപോയി ബലാത്സം​ഗത്തിനിരയാക്കിയതായി പൊലീസ്. തെലങ്കാനയിലെ ഭൂപാൽപ്പള്ളി ജില്ലയിലാണ് സംഭവം. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ബ...

മഹാരാഷ്ട്രയില്‍ ഒരു മാസം വാര്‍ത്തകളില്‍ നിന്ന് മറഞ്ഞുപോയത് 300 കര്‍ഷകരുടെ ആത്മഹത്യകള്‍; നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മാസം ഇത്രയധികം കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെയുത്തിയത്

03 January 2020

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരിക്കുന്നതിനിടെ കര്‍ഷക വാര്‍ത്തകളില്‍ നിന്ന് മറഞ്ഞുപോയത് 300 കര്‍ഷകരുടെ ആത്മഹത്യകള്‍ എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. രാ...

നവജാത ശിശുക്കളുടെ മരണത്തെ തുടർന്ന് ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് അധികൃതർ; മാധ്യമങ്ങളെ ശ്രദ്ധയിൽപ്പെട്ടപ്പോൾ നീക്കം ചെയ്തു

03 January 2020

നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെ കെ ലോന്‍ ആശുപത്രിയില്‍ സംസ്ഥാന ആരോഗ്യ മന്ത്രി സന്ദര്‍ശനത്തിന് എത്തുന്നതിന് മുന്നോടിയായി മന്ത്രിയെ വരവേൽക്കാൻ പരവതാനി വിരിച്ച് അധികൃതര്‍.മനുഷ്യമനഃസാക്ഷി...

പിതാവിന്റെ മരണദിനത്തില്‍ യുവാവിന്റെ വിശാലമനസ്സ് കണ്ട് കയ്യടിച്ച്; ജയിൽ മോചിപ്പിച്ചത് ഒമ്പത് തടവുകാരെ

03 January 2020

പിതാവിന്റെ മരണദിനത്തില്‍ യുവാവിന്റെ വിശാലമനസ്സ് തുറന്നുകൊടുത്ത് ഒന്‍പത് തടവുക്കാര്‍ക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. അങ്ങനെ ഇതുവരെ കേട്ടിട്ടില്ലാത്ത യുവാവിന്റെ കാരുണ്യത്തെക്കുറിച്ച് ഓര്‍ത്ത് അത്ഭു...

രാഹുല്‍ഗാന്ധിയും സ്വവര്‍ഗരതിക്കാരനാണെന്ന് കേട്ടിട്ടുണ്ട്; സേവാദളിന്റെ ആരോപണങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടിച്ച് ഹിന്ദു മഹാസഭ നേതാവ്

03 January 2020

സേവാദളിന്റെ ആരോപണങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടിച്ച് ഹിന്ദു മഹാസഭ നേതാവ്. രാഹുല്‍ഗാന്ധി സ്വവര്‍ഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങള്‍ തങ്ങളും കേട്ടിട്ടുണ്ടെന്നാണ് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ...

ഭാര്യമാര്‍ എന്തുകൊണ്ട് ഭര്‍ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നു; മറുപടിയുമായി സ്മൃതി ഇറാനി

03 January 2020

എന്നും ശ്രദ്ധയാകര്‍ഷിക്കുന്ന പ്രസ്താവനകളാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്താറുള്ളത്. രസകരമായ പോസ്റ്റുകളുമായി ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സിനെയും ഞെട്ടിക്കുന്ന വ്യക്തിയാണ് സ്മൃതി ഇറാനി. സ്മൃതി ഇറാനിയുട...

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് പണിമുടക്കുന്നു... എടിഎം സേവനവും തടസ്സപ്പെട്ടേക്കാം

03 January 2020

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് പണിമുടക്കുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണ് ...

കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് കേസ് നല്‍കിയതി ന് ഭക്തിഗായകനേയും കുടുംബത്തെയും കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

03 January 2020

യുപിയിലെ അറിയപ്പെടുന്ന ഭക്തിഗായകനായ അജയ്പഥക്, ഭാര്യ സ്‌നേഹലത, മകള്‍ വസുന്ധര എന്നിവരെ ഷാംലിയിലെ വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അജയ്പഥകുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയ...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം പ്രതിരോധ മന്ത്രാലയം ഒഴിവാക്കി... പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്‌ലോട്ടുകള്‍ നേരത്തെ ഒഴിവാക്കിയിരുന്നു, പരിശോധനയുടെ മൂന്നാം റൗണ്ടിലാണ് കേരളത്തെ ഒഴിവാക്കിയത്

03 January 2020

മഹാരാഷ്ട്രയിലാകട്ടെ ബിജെപിയുമായി ഇടഞ്ഞാണ് ശിവസേന സഖ്യ സര്‍ക്കാരുണ്ടാക്കിയത്. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്...

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി; ഇന്ന് രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിലാണ് സമിതി യോഗം ചേരുന്നത്; രാജ്യസഭാംഗമായ ജി.വി.എൽ നരസിംഹറാവു ആണ് ഇക്കാര്യത്തിൽ പരാതി നൽകിയത് ; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും നിയമത്തിനെതിരായ പ്രമേയവും ചർച്ചകളും നിയമസഭാ രേഖകളിൽ നിന്ന് നീക്കണമെന്നുമാണ് നരസിംഹറാവുവിന്റെ ആവശ്യം

03 January 2020

പൗരത്വ ഭേദഗതിബില്ലി നെതിരെയുള്ള പ്രമേയം നിയമസഭയിൽ പാസ്സാക്കിയത് മുതൽ കേരളത്തിലെയും ദേശീയ തലത്തിലെയും ഒരു പ്രധാന ചർച്ച വിഷയമായിരുന്നു അത്. മുഖ്യധാര മാധ്യമങ്ങളടക്കം കേരളം മുഖ്യ മന്ത്രിയുടെ ഈ നടപടിയെ പ്ര...

ജമ്മു കാശ്മീരിലെ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു, ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും ഉള്‍പ്പെടെ 80 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതെന്ന് അധികൃതര്‍

03 January 2020

ജമ്മു കാഷ്മീരിലെ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും ഉള്‍പ്പെടെ 80 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാ...

ചരിത്ര വിജയം... തമിഴ് നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയെ പ്രതിനിധീകരിച്ച് മത്സരിച്ച ട്രാന്‍സ് വുമണ്‍ വിജയിച്ചു, മുഴുവന്‍ ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തിനും വേണ്ടിയുള്ളതാണ് തന്റെ വിജയമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന് ഈ വിജയം സമര്‍പ്പിക്കുന്നതായും റിയ

03 January 2020

ചരിത്ര വിജയം... തമിഴ് നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയെ പ്രതിനിധീകരിച്ച് മത്സരിച്ച ട്രാന്‍സ് വുമണ്‍ വിജയിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ ...

Malayali Vartha Recommends