Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....

27 JUNE 2026 07:57 AM ISTമലയാളി വാര്‍ത്ത
എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം. പെട്രോളിയം മന്ത്രാലയമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ജനങ്ങൾക്ക് മേൽ അമിതഭാരമായ പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കാൻ തീരുമാനമായി....

നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു... മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

14 June 2020

നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. ഷാപുര്‍-കെര്‍നി സെക്ടറില്‍ ഇന്നലെ രാത്രി ...

ബംഗാളില്‍ ഇടത് പക്ഷം തകര്‍ന്നടിഞ്ഞിരിക്കുകയാണ് ഇനി നിയമസഭ കാണാന്‍ കോണ്‍ഗ്രസ് കനിയണം! ഒരിക്കല്‍ ചുവപ്പ് കൊട്ടയെന്ന് അറിയപ്പെട്ട പശ്ചിമ ബംഗാളില്‍ ഇടത് പക്ഷം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍

14 June 2020

ബംഗാളില്‍ ഇടത് പക്ഷം തകര്‍ന്നടിഞ്ഞിരിക്കുകയാണ് ഇനി നിയമസഭ കാണാന്‍ കോണ്‍ഗ്രസ് കനിയണം! ഒരിക്കല്‍ ചുവപ്പ് കൊട്ടയെന്ന് അറിയപ്പെട്ട പശ്ചിമ ബംഗാളില്‍ ഇടത് പക്ഷം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. സം...

സുഹൃത്തിനെ വിളിച്ച് അവസാനമായി പറഞ്ഞു ഇനി ഇല്ല ഞാൻ ജീവനെടുക്കാൻ പോകുകയാണ്... സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച ശേഷം കോഴിക്കോട് സ്വദേശി ബംഗളൂരുവില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

14 June 2020

ജീവനൊടുക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ച ശേഷം മലയാളി യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയന്‍ എന്ന 30കാരനാണ് മരിച്ചത്. ബംഗളൂരുവില്‍ ഐടി ജീവനക്...

ജെപി നദ്ദ എത്തുന്നു ജൂണ്‍ 16ന് ബിജെപിക്ക് നിര്‍ണ്ണായക ദിനം .. ജൂണ്‍ 16 ന് വെര്‍ച്വല്‍ റാലി സംഘടിപ്പിച്ച് കൊണ്ട് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു

14 June 2020

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ളത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളുടെ വിതരണം,പ്രധാനമന്ത്...

ഇനി അതിര്‍ത്തികള്‍ സേനകള്‍ തമ്മില്‍ പുകച്ചിലില്ല ... ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഘട്ടംഘട്ടമായുള്ള പിന്‍മാറ്റം ഇരു സേനകളും ആരംഭിച്ചുവെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ....

14 June 2020

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഘട്ടംഘട്ടമായുള്ള പിന്‍മാറ്റം ഇരു സേനകളും ആരംഭിച്ചുവെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ചൈനയുമായി തുടര്‍ന്നു വരുന്ന അതിര്‍ത്തി പ്ര...

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു വയസ്സുകാരിയുടെ തല കുക്കറിനകത്തു കുടുങ്ങി... നിലവിളിച്ച കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല പുറത്തെടുക്കാനായില്ല, ഒടുവില്‍....

14 June 2020

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു വയസ്സുകാരിയുടെ തല കുക്കറിനകത്തു കുടുങ്ങി... നിലവിളിച്ച കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല പുറത്തെടുക്കാനായില്ല . രാജ്‌കോട്ടിലെ ഭാവ്‌നഗ...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴയും ആറു മാസം തടവും .... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനും ഒഡീഷയ്ക്കും പിന്നാലെ എപ്പിഡമിക് ആക്ടില്‍ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്

14 June 2020

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഉത്തരാഖണ്ഡില്‍ ആറുമാസം തടവും 5000 രൂപ പിഴയും ലഭിച്ചേക്കാം. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. മാസ്‌ക...

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തീവ്രവാദികളെ തുരത്താന്‍ ശക്തിയുള്ളവരാണെന്നും എല്ലാവര്‍ക്കും ആയുധങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ച് മുന്‍ പോലീസ് മേധാവി

14 June 2020

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തീവ്രവാദികളെ തുരത്താന്‍ ശക്തിയുള്ളവരാണെന്നും എല്ലാവര്‍ക്കും ആയുധങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ച് മുന്‍ പോലീസ് മേധാവി. അതിര്‍ത്തിയിലെ ഹിന്ദു-മുസ്ലീം സമൂഹം ക...

150ൽ അധികം ജീവനക്കാർക്ക് കോവിഡ്‌; ചരിത്രത്തിൽ ആദ്യമായി ഇന്ന് തമിഴ്‌നാട് സെക്രട്ടറിയേറ്റ് പ്രവർത്തനം നിർത്തി വെച്ച് അണുനാശിനി തളിച്ചു....

13 June 2020

  തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ 150ൽ അധികം ജീവനക്കാർക്ക് കോവിഡ്‌, ചരിത്രത്തിൽ ആദ്യമായി ഇന്ന് സെക്രട്ടറിയേറ്റ് പ്രവർത്തനം നിർത്തി വെച്ച് അണുനാശിനി തളിച്ചു. തമിഴ്‌നാട്ടിൽ 3 മന്ത്രിമാരുടെ ഡ്രൈവർമാർക്ക് കോ...

ശ്രദ്ധിക്കുക!കോവിഡ് ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഇനി മണവും രുചിയും; ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

13 June 2020

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്റഗ്രേറ്റ...

മോദി കളത്തിൽ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു

13 June 2020

കൊവിഡ് രോഗബാധ ഡല്‍ഹിയില്‍ ആശങ്കാജനകമായി ഉയരുകയാണ്. ഈ സാഹചര്യം നിലനിൽക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ലഫ്റ്റനന്റ് ഗവര്‍ണര്...

24 മണിക്കൂറിനിടെ 3427 രോഗികൾ ; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

13 June 2020

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ 3427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 113 പേര്‍ക്ക് മരണം സംഭവിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്ന...

ഗര്‍ഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും; ഗര്‍ഭിണിയെ പീഡിപ്പിച്ച സന്യാസിയെ തേടിപോയ പോലീസുപോലും ഞെട്ടി

13 June 2020

അനുഗ്രഹം തേടിയെത്തിയ ഗര്‍ഭിണിയെ പീഡിപ്പിച്ച കേസില്‍ ജൈനസന്യാസിയെ പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ നന്ദിയെയാണ് പീഡനകേസിൽ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് ഗര്‍ഭനിരോധന ...

ഇന്ത്യയിൽ സമൂഹവ്യാപനം! സർക്കാർ പറയുന്നതൊക്കെയും പച്ചക്കള്ളം; തെളിവുകൾ ഇതാ... വേണ്ടത് ജാഗ്രത!

13 June 2020

അപകടം തൊട്ടു മുൻപിൽ തന്നെ. ഓരോ ദിവസം കൂടും തോറും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രാജ്യത്ത് പ്രകടമാകുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോളും രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാ...

മകൾ ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ വീട്ടുകാർ എതിർത്തു..മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ എതിർപ്പ് വിദ്വേഷമായി മാറി ..വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചു..വിഷം അകത്ത് ചെന്നതോടെ തൽക്ഷണം യുവതി മരിച്ചു... കാമുകനെ അടിച്ചുകൊന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

13 June 2020

മകൾ ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ വീട്ടുകാർ എതിർത്തു..മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ എതിർപ്പ് വിദ്വേഷമായി മാറി ..വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചു..വിഷം അകത്ത് ചെന്നത...

Malayali Vartha Recommends