NATIONAL
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകേപനം : ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു
15 October 2014
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് പ്രകോപനം. ചെറിയ ഇടവേളയ്ക്കു ശേഷമാണ് പാകിസ്ഥാന്റെ ആക്രമണം. ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് പാക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. കെര്‍നി, സൗജിയാന്‍ എന്‍...
വിശപ്പടക്കാന്‍ തെരുവ് നായയുടെ പാല് കുടിക്കുന്ന കുട്ടിയുടെ വാര്‍ത്ത വിദേശമാധ്യമങ്ങളില്‍
15 October 2014
വിശപ്പടക്കാന്‍ തെരുവ് നായയുടെ പാല്കുടിക്കുന്ന കുട്ടിയുടെ വാര്‍ത്ത വിദേശമാധ്യമങ്ങളില്‍ ചര്‍ച്ചയായി.ഝാര്‍ഖണ്ഡ് സ്വദേശിയായ ഛോട്ടു എന്ന ആറ് വയസ്സുകാരനാണ് വിശപ്പകറ്റാനായി നായയുടെ പാല് കുടിക്കുന്നത്. സ്വന്ത...
ഹൈന്ദവദേവന്മാരുടെ ചിത്രം പതിപ്പിച്ച സ്ത്രീ വസ്ത്രങ്ങള്‍ വിവാദമാകുന്നു
15 October 2014
ഹൈന്ദവ ദേവന്മാരുടെ ചിത്രം പതിപ്പിച്ച സ്ത്രീ വസ്ത്രങ്ങള്‍ ഇറക്കിയത് വിവാദമാകുന്നു. സിയാറ്റില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പിനിയായ ആമസോണ്‍.കോം ആണ് വിവാദത്തിനു തിരി കൊളുത്തി ഹൈന്ദവ ദൈവങ...
മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ന് തെരഞ്ഞെടുപ്പ് : 10 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്
15 October 2014
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 10 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുട...
പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു
15 October 2014
പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചു. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 74.46 രൂപയായി. ഡീസല്‍ വില ലിറ്ററിന് 2.5 രൂപ കുറയ്ക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഹര...
വൈ ഫൈ നഗരമായി ബാംഗ്ലൂര്‍
15 October 2014
ബാംഗ്ലൂര്‍ മുഴുവനായും വൈ ഫൈ തരംഗത്തിലേക്ക് മാറുന്നു. ഈ വര്‍ഷം അവസാനത്തോടെ നഗരം മുഴുവന്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ച് കഴിഞ്ഞു. ഇതോടെ രാജ്യത്തെ ആദ്യത്തെ വൈ ഫൈ നഗരമെന്ന പേര...
മോഡി ഇഫക്റ്റ് പ്രതിഫലിക്കുന്നു : കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക്
14 October 2014
രാജ്യത്ത് മൊത്തിവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. സെപ്തംബര്‍ മാസത്തെ അവലോകനപ്രകാരം നിരക്ക് 2.38 ശതമാനമായി കുറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഇത്രയു...
കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി
14 October 2014
കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി. പ്രശ്നം ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും തര്‍ക്കവിഷയത്തില്‍ ദീര്‍ഘകാല പരിഹാരം കണ്ടെത്തണമെന്നും യു.എന്‍ നിര്...
ഹുദ് ഹുദ് നാശം വിതച്ച വിശാഖപട്ടണം മോഡി ഇന്ന് സന്ദര്‍ശിക്കും
14 October 2014
ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് വന്‍തോതില്‍ നാശം വിതച്ച ഹുദ്ഹുദ് കൊടുങ്കാറ്റിന് ശക്തി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശാഖപട്ടണം സന്ദര്‍ശിക്കും. ഹുദ്ഹുദിന്റെ ശക്തി കുറഞ്ഞെങ്കിലും ഛത്തിസ്ഗഡ്...
അനാഥാലയത്തിന് കുട്ടികളെ കൈമാറിയതിനെ കുറിച്ച് സുപ്രിംകോടതി വിശദീകരണം തേടി
14 October 2014
അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന 156 കുട്ടികളെ മുക്കം മുസ്ലിം ഓര്‍ഫനേജിനു കൈമാറിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു സുപ്രീം കോടതി. ഒരു മാസത്തിനകം സത്യവാങ്മൂലം സമര്പ്പിക്കാണമ...
രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി
14 October 2014
രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാവി എന്ന് കേട്ടാല്‍ മതേതരവാദികള്‍ക്ക് പനി പി...
തെരഞ്ഞെടുപ്പ് മറ്റെന്നാള്‍ : മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്നു കൊട്ടിക്കലാശം
13 October 2014
മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മറ്റെന്നാളാണ് ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പരമ്പരാഗത സഖ്യങ്ങള്‍ വിട്ട് ബിജെപിയും ശിവസേനയും കോണ്‍ഗ...
കശ്മീരില്‍ തീവ്രവാദികളുമായുള്ള വെടിവയ്പില്‍ സൈനികന് കൊല്ലപ്പെട്ടു
13 October 2014
ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ജമ്മുവിലെ കുപ്വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിലെ വനത്തില്‍ ഭീകരരുടെ സ്വാധീനമുണ്ട...
ഡല്‍ഹിയില്‍ അജ്ഞാതസംഘം പോലീസുകാരനെ വെടിവച്ചു കൊന്നു
13 October 2014
വടക്കന്‍ ഡല്‍ഹിയിലെ വിജയ് വീഹാറില്‍ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരു പോലീസുകാരന് ആശുപത്രിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പട്രോളിങ് നടത...
തമിഴ്നാട് ആവശ്യപ്പെട്ടാല്‍ ജയലളിതയെ ജയില്‍ മാറ്റാമെന്ന് കര്‍ണാടക
13 October 2014
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ജയലളിതയെ തമിഴ്നാട് ആവശ്യപ്പെട്ടാല്‍ ജയില്മാറ്റാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍. ബാംഗളൂര്‍ ജയിലില്‍ ജയയെ ദീര്‍ഘകാലം പാര്‍പ്...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..
നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..




















