NATIONAL
ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു
പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിലെ 2 ഉദ്യോഗസ്ഥരെ കാണാതായി; പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയതായി സംശയം
15 June 2020
പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ ജോലിചെയ്യുന്ന 2 ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോർട്ട് . തിങ്കളാഴ്ച രാവിലെ പതിവുപോലെ ജോലിക്കിറങ്ങിയതാണ് രണ്ടുപേരും .. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഡ്രൈവർമാരായ ഇരുവരും ജോല...
പിതാവുമായുള്ള തർക്കം മൂത്ത് പിഞ്ച് കുഞ്ഞുങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞത് നാലാം നിലയിൽ നിന്നും, ആറ് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് കുട്ടികളുടെ മാതാവിനെ കല്ലിനിടിച്ചു കൊന്നത് അവിഹിതമാരോപിച്ച്... ലോക്ക്ഡൗണ്‍ കാലത്ത് കൊലപാതകങ്ങൾ കൂടുന്നു...
15 June 2020
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുവഴക്കുകളുടെ എണ്ണം കൂടിയതായിട്ടാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ നടന്ന ഒരു കുടുംബ വഴക്കില്‍ ഒരാള്‍ നാലു നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോള്‍ മദ്ധ്യപ്ര...
രാജ്യത്ത് കോവിഡ് കേസുകള്‍ നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തിലെത്തും; ലോക്ക് ഡൗണ്‍ സംഭവിച്ചില്ലായിരുന്നു എങ്കില്‍ 83% രോഗ സാധ്യത കൂടുമായിരുന്നു; ഐ.സി.എം.ആര്. രൂപവത്കരിച്ച ഗവേഷകസംഘം പറയുന്നതിങ്ങനെ...
15 June 2020
രാജ്യത്ത് അപകടത്തില്‍ നിന്ന് അപകത്തിലേക്ക് പോകുകയാണ്. ഓരോദിവസവും അസാധാരണമാം വിധം രോഗബാധിതര്‍ കൂടുന്നു. മഹാരാഷ്ട്രക്കും തമിഴ്നാടിനും പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിതികള്‍ ഏറ്റവും മോശം അവസ്ഥയിലാണ്. കോവിഡ് കേ...
വെട്ടുകിളിക്കൂട്ടം ഭോപ്പാലിലേക്ക്; കാട്ടിലേക്കുപോയവർ വീണ്ടും തിരിച്ചെത്തി ; കോവിഡിന് പിന്നാലെ പുതിയ ഭീഷണി
15 June 2020
കോവിഡിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ് വെട്ടുകിളി അക്രമണവും. 26 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണെന്നു കേന്ദ്രകാർഷിക മന്ത്രാലയത്തിനു കീഴിലുള്ള വെട്ടുകിളി മുന്നറിയിപ്പു...
ഇംഗ്ലണ്ട് തീരത്ത് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരുമായി ആദ്യ വിമാനം ഗോവയില്‍ എത്തി
15 June 2020
ഇംഗ്ലണ്ട് തീരത്ത് കപ്പലുകളില്‍ കഴിയേണ്ടിവന്ന ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ പ്രതിഷേധങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഒടുവില്‍ നാട്ടിലേക്കു മടങ്ങിയെത്തി. ഇന്നലെ രാത്രി ഒരു സംഘം ഹീത്രു വിമാനത്താവളം വഴി ഗ...
ഇങ്ങനെയൊന്ന് ഒരിക്കലും നടക്കില്ല; സത്യം എന്താണ് ? പ്രതികരണവുമായി സുശാന്തിന്റെ അമ്മാവൻ; ദുരൂഹത ആരോപണം ശക്തം
15 June 2020
സുശാന്തിന്റെ മരണത്തിൽ ദുരൂഹ്ത ആരോപിച്ച് കുടുംബം രംഗത്ത്. സുശാന്ത് ഒരിക്കലൂം ആത്മഹത്യ ചെയ്യില്ലെന്നു അമ്മാവൻ പറയുകയുണ്ടായി. സത്യാവസ്ഥ കൊണ്ട് വരണമെന്നും സുസാന്തിന്റെ അമ്മാവൻ പറഞ്ഞു. വാർത്ത ഏജൻസിയോടാണ് ഈ...
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാനും ചികിത്സാസൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സര്‍വകക്ഷി യോഗം വിളിച്ച് അമിത്ഷാ
15 June 2020
ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാനും ചികിത്സാസൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി.,കോണ്‍ഗ്രസ്,എ.എ.പി.,ബി.എസ്.പി. പാര്‍ട്ടി...
കോവിഡ് പരിശോധന വ്യാപകമാക്കാന്‍ കേന്ദ്രം
15 June 2020
കോവിഡ് പരിശോധ വ്യാപകമാക്കുകയാണ് രോഗവ്യാപനം ഫലപ്രദമായി തടയാന്‍ മുന്നിലുള്ള വഴിയെന്നു പ്രധാനമന്ത്രിയുടെ അവലോകനത്തിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും നിതി ആയോഗ് സിഇഒയും കോവിഡ് പ്രതിരോധത്തിനുള്ള ശാക...
ഇന്ത്യയില്‍ വിറ്റ ഏഴു മോഡല്‍ കാറുകള്‍ക്ക് ഇന്ധന പമ്പ് തകരാര്‍: തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ഹോണ്ട
15 June 2020
ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ഇന്ധന പമ്പ് തകരാറിന്റെ പേരില്‍ ഇന്ത്യയില്‍ വിറ്റ 65,651 കാറുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ തയാറെടുക്കുന്നു. 2018-ല്‍ നി...
ചിലര്‍ക്ക് കോറോണ ബാധിച്ചാല്‍ പോലും അറിയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് അസുഖം വന്നുപോയിട്ടുണ്ടോ എന്ന് അറിയാം; ആരോഗ്യ മന്ത്രാലയം പറയുന്നത്
15 June 2020
കൊറോണാവൈറസ് പലരിലും അധികം രോഗലക്ഷണങ്ങള്‍ വരുത്താതെ, അല്ലെങ്കില്‍ കഠിനമാകാതെ വന്നുപോയിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എല്ലാവരും തന്നെ ഭയക്കുന്ന ഈ രോഗം ഓരോ ചുമയും തുമ്മലും പനിയും വരുമ്പോള്‍ ...
തമിഴ്നാട്ടില്‍ ഓരോ ദിവസവും 1500 ഓളം പേര്‍ക്ക് കൊവിഡ്സ്ഥിരീകരിക്കുന്നു; ജീവനുവേണ്ടി നെട്ടോട്ടമോടി ചെന്നൈയിലെ ജനങ്ങള്‍; മരിച്ച 38ല്‍ 31 ഉം ചെന്നൈയില്‍
15 June 2020
ഏറെ അശങ്കപ്പെടുത്തുന്ന കണക്കുകളാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍. അതില്‍ ഏറ്റവും പരിതാപകരം ചെന്നൈയില്‍ ആണ്. ചെന്നൈയില്‍ 31 പേരടക്കം തമിഴ്നാട്ടില്‍ ഇന്ന് 38 കോവിഡ് മരണം. തമിഴ്നാട്ടില്‍ ആകെ മ...
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഡല്‍ഹിയിലെ കോവിഡ് നിയന്ത്രണത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്രം; എല്ലാം ഏറ്റെടുത്ത് അമിത്ഷാ
15 June 2020
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കോവിഡ് വെല്ലുവിളി നേരിടുന്നതില്‍ തികച്ചും പരാജയപ്പെട്ട സാഹചര്യത്തില്‍ നിയന്ത്രണത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ...
ഗുജറാത്തിലെ രാജ്കോട്ടില്‍ ഭൂചലനം... റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
14 June 2020
ഗുജറാത്തിലെ രാജ്കോട്ടില്‍ ഞായറാഴ്ച രാത്രി 8.15ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. രാജ്കോട്ടിന്റെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍...
ഇന്ത്യക്ക് ചൈനയുടെയോ പാക്കിസ്ഥാന്റെയോ മണ്ണ് ആവശ്യമില്ലെ; രാജ്യത്ത് സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
14 June 2020
ഇന്ത്യക്ക് ചൈനയുടെയോ പാക്കിസ്ഥാന്റെയോ മണ്ണ് ആവശ്യമില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗുജറാത്തിലെ ജന്‍ സംവാദ് റാലിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്...
ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ല; സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല ; വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തക
14 June 2020
ഇന്ന് ഉച്ചയോടെയാണ് ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടുള്ള ആ വാർത്ത പുറത്തു വന്നത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് (34) നെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയി...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















