Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കനത്ത മഴയെ തുടര്‍ന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...

14 SEPTEMBER 2025 11:24 AM ISTമലയാളി വാര്‍ത്ത
ക്ഷേത്രത്തിലേക്കുള്ള പാതകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും... തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി ക്ഷേത്ര ട്രസ്റ്റ് . കനത്ത മഴയെ തുടര്‍ന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി...

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന് ശശി തരൂര്‍ എംപിക്ക് പിഴ... അടുത്തവാദം കേള്‍ക്കുന്ന മാര്‍ച്ച് നാലിനു കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദ്ദേശം

16 February 2020

മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന് ശശി തരൂര്‍ എംപിക്ക് പിഴ. 5000 രൂപയാണ് ഡല്‍ഹി കോടതി തരൂരിന് പിഴ വിധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ന...

ബോള്‍ട്ട് ലോകചാമ്പ്യന്‍.... ഞാന്‍ വെറും ചെളിയില്‍ ഓടുന്നവന്‍... ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്യുന്നതിനെതിരെ അപേക്ഷയുമായി കര്‍ണ്ണാടകയിലെ കാളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ രംഗത്ത്

16 February 2020

ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്യുന്നതിനെതിരെ അപേക്ഷയുമായി കര്‍ണ്ണാടകയിലെ കാളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ രംഗത്ത്. 'ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നത്, എന്നാല്‍ ബോ...

വാക്കുകളിൽ ആത്മാര്ഥതയുണ്ടെങ്കിൽ ചർച്ചയ്ക്കു തയ്യാറാകൂ ; സമരക്കാർക്ക് അമിത്ഷായുടെ വീട്ടിൽ അനുമതി നിഷേധിച്ച് ഡെൽഹിപോലീസ് ; ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്താനിരുന്ന മാർച്ചിനാണ്‌ പോലീസ് അനുമതി നിഷേധിച്ചത് ;സമരം രാജ്യത്തിന് വേണ്ടിയാണ് നടത്തുന്നതെന്ന് ഷാഹീന്‍ബാഗിലെ അമ്മമാർ

16 February 2020

അമിത്ഷായുടെ വീട്ടിലേക്ക് ഷാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ് . ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്താനിരുന്ന മാർച്ചിനാണ്‌ പോലീസ് അനുമതി നിഷേധിച്ചത് . സമരം രാജ്യ...

ജമ്മു കശ്മീരില്‍ ഫെബ്രുവരി 24 വരെ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് ഭരണകൂടം

16 February 2020

ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഫെബ്രുവരി 24 വരെ തുടരുമെന്ന് ഭരണകൂടം. 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടര്‍ന്ന് ലഭ്യമാകും. 1400 വെബ്‌സൈറ്റുകള്‍ മാത്രമാവും 2ജി ഇന്റര്‍നെ...

ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍വെച്ച് വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്... യൂണിവേഴ്‌സിറ്റിയുടെ പഴയ വായന ഹാളിലിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്

16 February 2020

ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍വെച്ച് വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജാമിഅ മില്ലിയ സര്‍വകലാശാല കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ദൃശ്യങ്ങള്‍ പുറത്ത...

യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; രണ്ട് പോലീസുകാർ ചേർന്ന് യുവതിയെ കൂട്ടബലാസംഘത്തിന് ഇരയാക്കി

16 February 2020

പോലീസുകാരുടെ കൂട്ടബലാത്സംഗത്തിനിരയായി ഇരുപതുകാരി . ഉത്തര്‍പ്രദേശിലെ ഗൊരഖ്‍പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പോലീസുകാർ ചേർന്ന് പീഡിപ്പിച്ചത്.എന്നാല്‍ പ്രതികളായ പൊലീസുകാരെ...

ഡല്‍ഹിയിലേക്ക് മൂന്നു ദിവസം ട്രെയിനില്ല.... മുപ്പതിനായിരത്തോളം യാത്രക്കാര്‍ ദുരിതത്തില്‍

16 February 2020

ഡല്‍ഹിയിലേക്ക് 3 ദിവസം ട്രെയിനില്ല. ബാധിക്കുന്നത് മുപ്പതിനായിരത്തോളം യാത്രക്കാരെ. മഥുര - നിസാമുദ്ദീന്‍ സെക്ടറിലെ ഫരീദാബാദില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ട്രെയിനുകള്‍ റദ്ദാക്കിയത്. സാധാരണ പ്ര...

റണ്‍വേയിലൂടെ അതിവേഗത്തില്‍ വിമാനം കുതിക്കവേ അപ്രതീക്ഷിതമായി പൈലറ്റ് കണ്ടത് മുന്നില്‍ ജീപ്പും ഒരാളും... കൂട്ടിയിടിക്കാതിരിക്കാന്‍ പൊടുന്നനെ വിമാനം പറത്തിയപ്പോള്‍ വാലറ്റം നിലത്തുതട്ടി, ഒടുവില്‍...

16 February 2020

അപ്രതീക്ഷിതമായി റണ്‍വേയിലേക്കുവന്ന ജീപ്പുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ പൊടുന്നനെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന് നിലത്തുരഞ്ഞ് കേടുപാടുപറ്റി. വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിമാനം സ...

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവ് ഇനി ഡോക്ടര്‍...

16 February 2020

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവിന്റെ സ്വപ്നം പൂര്‍ത്തിയായി. താന്‍ ആഗ്രഹിച്ച ഡോക്ടര്‍ ജോലി അദ്ദേഹം നേടി. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ സുഭാഷ് പാട്ടീലാണ് ഇനി ഡോക്ടര്...

ഉജ്ജ്വല വിജയത്തോടെ മൂന്നാംതവണയും രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാര്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രതിനിധികള്‍ പങ്കെടുക്കും

16 February 2020

ഉജ്ജ്വല വിജയത്തോടെ മൂന്നാംതവണയും രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാര്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചട...

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

15 February 2020

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് പത്താംക്ലാസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതാ...

സുഭാഷ് പാട്ടീല്‍ ജയില്‍പുള്ളിയല്ല ഡോക്ടറാണ്... 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഡോക്ടറെന്ന സ്വപ്‌നം സഫലമാക്കി സുഭാഷ്

15 February 2020

1997ല്‍ പഠനകാലത്തിനിടെ നടന്ന കൊലപാതകമാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ അഫ്‌സല്‍പൂര്‍ സ്വദേശി സുഭാഷ് പട്ടേലിനെ ഇരുമ്ബഴികള്‍ക്കുള്ളിലാക്കിയത്. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍പുള്ളി എന്നതിന് പകരം ഡോക...

വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് ദാരുണാന്ത്യം

15 February 2020

തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയ്ക്കിടെ വരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം ഉണ്ടായത്. 25 കാരനായ ഗണേഷാണ് മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു ഗണേഷിന്റെ വിവാഹം . തുടര്‍ന്ന് വൈകിട്ടാണ് വ...

വിവാഹത്തട്ടിപ്പ്... കല്യാണ പിറ്റേന്ന് വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഭാര്യ മുങ്ങി

15 February 2020

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരന്റെ വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.  അവിവാഹിതയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. സ്ത്രീക്ക് രണ്ട് മക്കളു...

Malayali Vartha Recommends