Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

21 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്... ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വൈകുന്നേരം അഞ്ച് മണിക്കാണ് വിധി പ്രസ്താവിക്കുക. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ...

72 വര്‍ഷമായി നിലനിന്ന യാതനകള്‍ 72 മണിക്കൂറുകൊണ്ട് ഇല്ലാതാക്കി; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

02 September 2019

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് രംഗത്ത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 72 വര്‍ഷമായി ...

മോദിയുടെ വരവോടെ രുദ്രഗുഹക്ക് നല്ലകാലം; പ്രധാനമന്ത്രി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം

02 September 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയ്ക്ക് ശുക്രന്‍ ഉദിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹമാണ് നടക്കുന്നത്...

ചരിത്രത്തിലേക്ക് ചന്ദ്രയാൻ 2...ഉച്ചയ്ക്ക് 1.15ന് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു..ഇനി ലക്ഷ്യം സുരക്ഷിതമായ ലാൻഡിങ്...

02 September 2019

ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യത്തിനു വളരെ അടുത്ത എത്തിക്കഴിഞ്ഞു... ലാൻഡിങ്ങിനു മുന്നോടിയായുള്ള നിർണായക ഘട്ടവും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഐഎസ്ആർഒ (ഇസ്രൊ). നേരത്തേ നിശ്ചയിച്ചതുപോലെ കൃത്യ...

ഉത്തര്‍പ്രദേശിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു

02 September 2019

ഉത്തര്‍പ്രദേശിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര...

പുറത്തേയ്ക്ക് പോയ 14കാരിയെ കണ്ടെത്തിയത് രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത്, വസ്ത്രങ്ങൾ കീറി, ശരീരം വികൃതമാക്കി കൊലപ്പെടുത്തിയ നിലയിൽ

02 September 2019

ജോലി ആവശ്യത്തിനായി പോയ 14കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മൃതദേഹം വികൃതമാക്കപ്പെട്ടനിലയിലാണ് കണ്ടെത്തിയത്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ ജലാവുണില്‍ ഞായറാഴ്ച ഉച്ചയോടെയാണ്...

അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍...സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്

02 September 2019

ശനിയാഴ്ച ബഹാമസില്‍ വന്‍ നാശം വിതച്ച ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസിലെ ഫ്ലോറിഡ, കാരലൈന തീരങ്ങളിലേക്ക് നീങ്ങുന്നു...ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റില്‍ കഴിഞ്ഞ ദിവസം ബഹാമസില്‍ വന്‍ നാശനഷ്ടം ഉണ്ടായിരുന്നു. ഫ്ലോറ...

ബിജിപിയുടെ വാതില്‍ പൂര്‍ണ്ണമായി തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ; പരിഹാസവുമായി അമിത് ഷാ

02 September 2019

മഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നോതാക്കള്‍ വന്‍തോതില്‍ ഒഴിഞ്ഞ് പോവുന്നതിനെ പരിഹസിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോള്‍ ബിജിപിയുടെ വാതില്‍ പൂര്‍ണ്ണമായി തുറന്നിട്ടാ...

പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച, ബൈക്കില്‍ കത്തിയുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

02 September 2019

പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച. ബൈക്കില്‍ കത്തിയുമായി പാര്‍ലമെന്റിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇയാളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുക...

കാശ്‌മീർ വിഷയം; ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്

02 September 2019

കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതി...

ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധം ; പിൻവലിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍

02 September 2019

ഹിന്ദു വിരുദ്ധമായ പരസ്യങ്ങൾ പിൻവലിക്കണെമെന്ന് ആവശ്യവുമായി സംഘപരിവാര്‍. ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങള്‍ക്കെതിരെയാണ് സംഘപരിവാർ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ പരസ്യങ്ങൾ ഹിന്ദു വിരുദ്ധ...

പി. ചിദംബരം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

02 September 2019

പി. ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ്. സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി ഇന്നുവരെയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വ...

ചന്ദ്രയാന്‍ ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടം... ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും...

02 September 2019

ചന്ദ്രയാന്‍ ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ഇന്ന് . ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റ...

ലഹരികടത്തലിന് മറയാക്കിയത് ആംബുലന്‍സിനെ... ത്രിപുരയില്‍ ആംബുലന്‍സില്‍ നിന്നും പിടികൂടിയത് 197 കിലോ കഞ്ചാവ്

02 September 2019

ലഹരികടത്തലിന് മറയാക്കിയത് ആംബുലന്‍സിനെ. ത്രിപുരയില്‍ ആംബുലന്‍സില്‍ നിന്നും 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു.പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിയില്‍ ആംബുലന്‍സിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുക...

പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്ന് പാക് അധികൃതര്‍

02 September 2019

പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്ന് പാക് അധികൃതര്‍. ഇന്ന് അതിനുള്ള സൗകര്യം ഒരുക്കുമെന്നും പാകിസ്താന്‍ വിദേശ...

Malayali Vartha Recommends