Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

21 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്... ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വൈകുന്നേരം അഞ്ച് മണിക്കാണ് വിധി പ്രസ്താവിക്കുക. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ...

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച; ഡല്‍ഹി വിമത എം.എല്‍.എ അല്‍ക്ക ലാംബ കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

03 September 2019

അരവിന്ദ് കെജ്രിവാളുമായി തുടരുന്ന ആസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്ബ കോണ്‍ഗ്രസിലേക്കെന്ന് സൂചനകളാണ് പുറത്തേക്ക് വരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി അല്‍ക്ക ലാമ്ബ കൂടിക...

ഇന്ത്യാ–പാക്ക് അതിർത്തിയിൽ കാവലായി അപാച്ചി; വ്യോമാക്രമണങ്ങൾക്കു മൂർച്ച നൽകുന്ന യുഎസ് നിർമിത അപാച്ചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകൾ (എഎച്ച് 64 ഇ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

03 September 2019

കൂടുതൽ കരുത്തോടെ ഇന്ത്യൻ വ്യോമസേന. വ്യോമാക്രമണങ്ങൾക്കു മൂർച്ച നൽകുന്ന യുഎസ് നിർമിത അപാച്ചി ഗാർഡിയൻ അറ്റാക് ഹെലികോപ്റ്ററുകൾ (എഎച്ച് 64 ഇ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ ‘വ...

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

03 September 2019

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരമായി തുടരുന്നു. ഗുജറാത്തിലെ ബിജെപി എം പിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ നിന്നും പരിക്കേറ്റിരിക്കുന്നത...

ഇന്ത്യയെ 22 കഷണങ്ങളാക്കാൻ സ്മാർട്ട് ബോംബുകൾ പാകിസ്ഥാന്റെ കൈവശം; ഇന്ത്യക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാകിസ്ഥാന്‍ റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ്

03 September 2019

ഇന്ത്യക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാകിസ്ഥാന്‍ റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് രംഗത്ത്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്‍റെ കൈവശമുണ്ടെന്ന് റാഷിദ് അഹമ്മദ് പറഞ്ഞു. പാക...

ഹിരോഷിമയിലും നാഗസാക്കിയിലും എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെ ആലോചിച്ചിട്ട് തന്നെയാണോ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുതൽ റെയിൽവെ മന്ത്രി വരെ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കുന്നത്?ഇനിയൊരു യുദ്ധം താങ്ങാനുള്ള കെൽപ്പ് ഈ ഭൂമുഖത്തിനുണ്ടോ..?

03 September 2019

 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരെ പരസ്യമായ യുദ്ധഭീഷണി മുഴക്കുന്നു..  തന്നെ നിയമിച്ചിട്ടുള്ളതു തന്നെ ഇന്ത്യയുമായി യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നാണു പാക് മന്ത്ര...

നവിമുംബൈയിലെ ഒഎന്‍ജിസിയുടെ പ്ലാന്റില്‍ വന്‍ തീപിടുത്തം....

03 September 2019

നവിമുംബൈയിലെ ഒഎന്‍ജിസിയുടെ പ്ലാന്റില്‍ വന്‍ തീപിടിത്തമുണ്ടായി. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്‌നിബാധയുണ്ടായത്. സംഭവം നടന്ന സമയത്ത് ഏതാനും ജോലിക്കാ...

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ എട്ട് അപ്പാച്ചെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകള്‍

03 September 2019

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ എട്ട് അപ്പാച്ചെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകള്‍. എട്ട് യുഎസ് നിര്‍മ്മിത ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക. പത്താന്‍ കോട്ട് വ്യോമസേന സ്‌റ്റേഷനില്...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സിആര്‍പിഎഫ് ഇസെഡ് പ്ലസ് വിഐപി സുരക്ഷ ഏര്‍പ്പെടുത്തി

03 September 2019

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സി.ആര്‍.പി.എഫ് ഇസെഡ് പ്ലസ് വി.ഐ.പി സുരക്ഷ ഏര്‍പ്പെടുത്തി. എസ്.പി.ജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) സുരക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇനി മന്‍മോഹന്‍ സിങ്ങു...

ബഹുനില കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

03 September 2019

ബഹുനില കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശം. നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിന്റെ ത...

ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

03 September 2019

ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കേന്ദമന്ത്രിയായിരുന്ന ആരിഫിനെ പി സദാശിവത്തിനു പകരമായാണ് നിയമിച്ചത്. രാഷ്ട്രപതി ഞായറാഴ്ച വിജ്ഞാപനമിറക്കിയിരുന്നു. നാളെയാണ് പ...

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി ; സ്വയം വെടിവച്ചതാണെന്ന് മൊഴി

02 September 2019

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ നഗര വികസന ഏജന്‍സി ഡയറക്ടറായ ഉമേഷ് പ്രതാപ് സിംഗിന്റെ ഭാര്യ അനിത സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ അന...

കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും എന്ന ധാരണ ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു... വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്..

02 September 2019

കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും എന്ന ധാരണ ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു... വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാ...

മോദി തന്നെ ഒന്നാമൻ; മോ​ദി​ക്ക് ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം

02 September 2019

ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം. സ്വ​ച്ഛ്ഭാ​ര​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​...

അന്ന് സിം​ഹ​ക്കു​ട്ടിക്കൊപ്പം ഇന്ന് മകനൊപ്പം; അ​ഭി​ന​ന്ദ​നൊ​പ്പ​മു​ള്ള വി​മാ​ന യാ​ത്ര​യു​ടെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ധ​നോ​വ

02 September 2019

വീ​ര​ച​ക്ര അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നൊ​പ്പ​മു​ള്ള യു​ദ്ധ​വി​മാ​ന​ത്തി​ലെ യാ​ത്ര സ​ന്തോ​ഷ​ക​ര​മാണെന്ന് പങ്കുവച്ച് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ​ചീ​ഫ്മാ​ർ​ഷ​ൽ ബി.​എ​സ്.​ധ​നോ​വ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്...

പോർമുഖത്തെ ഇന്ത്യയുടെ ചുണക്കുട്ടി അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി; വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു

02 September 2019

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 യുദ്ധവിമാനം പറത്തി വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വർത്തമാൻ. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്...

Malayali Vartha Recommends