NATIONAL
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു
സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റി; വായില്‍ തുണി തിരുകികയറ്റി ബോധം കെടുത്തിയതിന് ശേഷം പീഡനം; നിർഭയ കൂട്ട ബലാത്സംഗ കേസ് പ്രതികൾ വധ ശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിർഭയ മോഡൽ ബലാത്സംഗം; സംഭവത്തില്‍ 52കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
28 January 2020
രാജ്യം വീണ്ടും തല കുമ്പിടുന്നു. നിർഭയ കൂട്ട ബലാത്സംഗ കേസ് പ്രതികൾ വധ ശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിർഭയ മോഡൽ ബലാത്സംഗം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ഡിയില്‍ പെണ്‍കുട്ടി ലൈംഗിക പ...
രാജ്യത്ത് എത്ര പൗരന്‍മാര്‍ ഉണ്ടെന്ന് അറിയാന്‍ സംവിധാനം ഉണ്ടാകണം; രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കിയാല്‍ എന്താണ് പ്രശ്നമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
28 January 2020
രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കിയാല്‍ എന്താണ് പ്രശ്നമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് എത്ര പൗരന്‍മാര്‍ ഉണ്ടെന്ന് അറിയാന്‍ സംവിധാനം ഉണ്ടാകണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മംഗളൂരുവല്‍ പരിപാ...
നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെയ്തശേഷം കുട്ടി ബോധരഹിത ആയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയ കണ്ണില്ലാത്ത ക്രൂരത
28 January 2020
നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെ...
വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി അതിക്രമിച്ച് കയറി... വായില്‍ തുണി തിരുകികയറ്റി ബോധം കെടുത്തി പത്തൊന്‍പതുകാരിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി അതിക്രൂരമായ പീഡനം; മധ്യവയസ്കന്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
28 January 2020
നാഗ്പൂരില്‍ പാര്‍ഡിയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ചൊവ്വാഴ്ച ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തില്‍ യോഗിലാല്‍ രഹാന്‍ഡില്‍ എന്ന 52കാരനായ പ്രതിയെ പൊലീ...
ഗുജറാത്ത് കലാപകേസിലെ 14 പ്രതികള്‍ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം
28 January 2020
ഗുജറാത്ത് കലാപകേസിലെ 14 പ്രതികള്‍ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംസ്ഥാനത്ത് പ്രവേശിക്കരുതെന്നും ആത്മീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനു...
ഡല്‍ഹി ബി.ജെ.പി ഇങ്ങ് എടുത്തു; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
28 January 2020
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണ് തലസ്ഥാനേത്തേത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയി...
ഭർത്താവ് ജോലിയ്ക്ക് പോയ തക്കം നോക്കി കാമുകനൊപ്പം മുങ്ങാൻ കുഞ്ഞിനെ ഒളിപ്പിച്ചത് കട്ടിലിലെ അറയില്‍.... വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
28 January 2020
നാടിനെ ഞെട്ടിച്ച്കൊണ്ടാണ് ഒരു ഒളിച്ചോട്ട കഥ പുറത്ത് വരുന്നത്. കുട്ടികളെ ഉപേക്ഷിച്ച് കൊണ്ട് സ്വന്തം സുഖം തേടി പോവുന്നവരുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി എത്താറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍...
അരക്കിലോ മുടിയും കാലിയായ ഷാംപൂ കവറും: ഏഴാം ക്ലാസുകാരിയുടെ വയറില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് നീക്കി!
28 January 2020
കോയമ്പത്തൂരിലെ വി ജി എം ആശുപത്രിയില്‍ നടന്ന ഒരു ശസ്ത്രക്രിയയില്‍ 13-കാരിയുടെ വയറ്റില്‍ നിന്നും അരകിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും നീക്കം ചെയ്തു. ഏഴാം ക്ലാസുകാരിയായ പെണ്‍കു...
നിത്യാനന്ദയുടെ ആശ്രമത്തില്‍ മരിച്ച പെണ്‍കുട്ടിക്ക് പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവയവങ്ങള്‍ ഇല്ല; ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങായി നിത്യാനന്ദയുടെ ആശ്രമം; നടുങ്ങി രാജ്യം
28 January 2020
വിവാദ ആള്‍ദൈവം നിത്യാനന്ദക്ക് നേരെ ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ട് പോലും ഇതുവരെ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തുടരെ തുടരെ ഇയാള്‍ വിഡിയോ പങ്കുവ...
ഗുരുമൂര്‍ത്തിക്ക് പെട്രോള്‍ ബോംബ്; ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ പെട്രോള് ബോംബ് എറിയാന്‍ ശ്രമം
28 January 2020
ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ പെട്രോള് ബോംബ് എറിയാന്‍ ശ്രമം. എട്ട് പേര്‍ പിടിയില്‍. ബൈക്കില്‍ എത്തിയ സംഘം പെട്രോള്‍ ബോബ് എറിയാനുള്ള ശ്രമത...
ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹ കേസ്; പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവികാരം ഉയര്‍ത്തിയെന്ന് ആരോപണം
28 January 2020
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനായ ശര്‍ജീല്‍ ഇമാമിനെതിരെ അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹ കേസ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേ...
ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്
28 January 2020
നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് നിർണായക ചുവടു വെപ്പ് നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നി...
ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരത.... സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍...
28 January 2020
രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന ബംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ പരാതിയില്‍ നിത്യാനന്ദക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നിത്യാനന്ദ രാജ്യത...
ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.. ഒരു ഭീകരനെ സേന വധിച്ചു
28 January 2020
ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സേന വധിച്ചു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.ബിജ്ബെറയില്‍ കാഷ്മീര്‍ പോലീ...
ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി
27 January 2020
ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് 27 ലക്ഷം രൂപ നഷ്ടമായതായി റിപ്പോര്‍ട്ട് .ബെംഗളൂരു സ്വദേശിയായ അര്‍ജ്ജുന്‍ ആണ് തട്ടിപ്പിനിരയായത്. 1വീട്ടിലേക്ക് മദ്യം എത്തിക്കുന്ന ഔട്ട...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























