Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

24 NOVEMBER 2026 05:34 PM ISTമലയാളി വാര്‍ത്ത
സിനിമകളെപ്പോലും വെല്ലുന്ന ഒരു ക്ലൈമാക്സിലാണ് തമിഴ്നാട്ടിലെ ഈ വമ്പൻ വിവാഹത്തട്ടിപ്പ് അവസാനിച്ചത്! രണ്ട് മാസത്തിനുള്ളിൽ രണ്ട് യുവാക്കളെ വിവാഹം കഴിച്ച്, ലക്ഷങ്ങളും സ്വർണ്ണവും അടിച്ചുമാറ്റി മുങ്ങിയ യുവതിയുടെ തനിനിറം പുറത്തായത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് മുങ്ങിയ ഭാ...

കിരണ്‍ ബേദിയെ തുറന്ന സംവാദത്തിനു ക്ഷണിച്ച് അരവിന്ദ് കേജ്‌രിവാള്‍

20 January 2015

ഡല്‍ഹിയില്‍ പരസ്പരം പോര്‍ വിളിച്ച് മുമ്പ് സഹ പ്രവര്‍ത്തകരായിരുന്ന അരവിന്ദ് കേജ്‌രിവാളും കിരണ്‍വേദിയും. ഇതോടെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വെല്ലുവിളികളും ആരംഭിച്ചു. കിരണ്‍ ബേദിയെ തുറന്ന സംവ...

സുനന്ദയുടെ മരണം: തരൂരിനോട് ഐപിഎല്ലിനെപ്പറ്റിയും ചോദിച്ചുവെന്ന് കമ്മിഷണര്‍

20 January 2015

 സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപി ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചുവെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസി. സുനന്ദ കൊല്ലപ്പെട്ട...

കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി 10 ലക്ഷം രൂപയാക്കുന്നു

20 January 2015

വ്യക്തികള്‍ക്കു കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. പരമാവധി 10 ലക്ഷം രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് അനുവദിക്കരുതെന്നാണ് അധായ നികുതി വകുപ്പിന്റ...

ബജറ്റില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നു അരുണ്‍ ജയ്റ്റ്‌ലി

20 January 2015

അടുത്ത ബജറ്റില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത...

ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

20 January 2015

വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ബുധനാഴ്ച മുതല്‍ നാല് ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്രെയും പ്രതിനിധികള്...

പാക്കിസ്ഥാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി: 10 പേര്‍ കൊല്ലപ്പെട്ടു

20 January 2015

സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഏഴു തീവ്രവാദികളും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന ബജൗര്‍ മേഖലയിലാണ് ഏറ്...

ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു; നിര്‍ണായകമായ പല സൂചനകളും ലഭിച്ചു; അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി സംശയം

20 January 2015

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. ഇന്നലെ രാത്രി എട്ടുമണിയോടെ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ തരൂരിനെ എസ്....

ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു, അരവിന്ദ് കെജ്രിവാളിനെതിരെ നൂപുര്‍ ശര്‍മ്മ, കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

20 January 2015

ആം ആദ്മിയിലെ പ്രമുഖരെ തങ്ങളുടെ പാളയത്തിലെത്തിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറായി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട 62 പേരുടെ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ആദ്യപട്ടികയില്‍ നേരത്തെ...

സുനന്ദ പുഷ്‌കറിന്റെ കൊലപതാക കേസില്‍ ശശി തരൂര്‍ ഡല്‍ഹി പോലീസിന് മുന്നില്‍ ഹാജരായി

19 January 2015

സുനന്ദ പുഷ്‌കറിന്റെ കൊലപതാക കേസില്‍ ശശി തരൂര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ ഡല്‍ഹി പൊലീസിനു മുന്നില്‍ ഹാജരായത്. എസ്ടിഎഫ് വസന്തവിഹാര്‍ കേന്ദ...

കേജ്‌രിവാളിന്റെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് തിര.കമ്മിഷനെ സമീപിച്ചു

19 January 2015

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് വിവാദ പ്രസംഗം നടത്തിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്...

അതിശൈത്യം: ബിഹാറില്‍ 15 പേര്‍കൂടി മരിച്ചു

19 January 2015

ബിഹാറില്‍ അതിശൈത്യത്തെ തുടര്‍ന്ന് 15 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നു. ഇതോടെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ...

അതിരപ്പള്ളി പദ്ധതിയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍

19 January 2015

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പേരില്‍ പദ്ധതി മാറ്റേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രദേശത്തെ ജൈവവൈവിധ്യത്തെ പദ്ധതി ബാധിക്കില്ല. മലമുഴ...

മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു

19 January 2015

 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യു.പി.എ മന്ത്രിസഭയില്‍ അംഗവുമായിരുന്ന കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്...

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ ഗുരുതരാവസ്ഥയില്‍

19 January 2015

 മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ ആര്‍.ആര്‍. പാട്ടീല്‍ ഗുരുതരാവസ്ഥയില്‍. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ നാല് ദിവസം മുന്‍പ് അസുഖം മൂ...

സബ്‌സിഡികള്‍ യുക്തിസഹമാക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

19 January 2015

സബ്‌സിഡികള്‍ ക്രമേണ യുക്തിസഹമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പദ്ധതികളില്‍ സ്ഥിരതയുണ്ടാക്കാനും നിക്ഷേപം ആകര്‍ഷിക്കാനും ഇത് ആവശ്യമാണെന്നും ജെയ്റ്റ് ലി ചെന്നൈയില്‍ പറഞ്ഞു. കോര്‍പറേഷന്‍ ...

Malayali Vartha Recommends