Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

മുസ്ലീം പേരുകാരനാകുക ; അതും കേരളത്തിൽ നിന്നുമുള്ളയാൾ; ഇതിലും വലിയ അപരാധം വേറെയില്ല ചർച്ചയായി ഫേസ്ബുക് പോസ്റ്റ് ;പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറും ലോക കേരളസഭാംഗവും ആയ പി.എം ജാബിറിന്റെ പോസ്റ്റ്ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്; ഗള്‍ഫില്‍ നിന്നും ജയ്പൂരിലേക്ക് പോയ ഇദ്ദേഹത്തിന്റെ സുഹൃത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യലുണ്ടാവുകയും ദേഹപരിശോധനയ്ക്കും വിധേയമാവുകയും ചെയ്‌തെന്നും ഒപ്പം ലഗേജിനു മുകളില്‍ മുസ്‌ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചു എന്നുമാണ് പോസ്റ്

11 JANUARY 2020 07:59 AM IST
മലയാളി വാര്‍ത്ത

മുസ്‌ലീമായതിന്റെ പേരില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു പ്രവാസി മലയാളിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ് .പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറും ലോക കേരളസഭാംഗവും ആയ പി.എം ജാബിറിന്റെ പോസ്റ്റ്ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .

ഗള്‍ഫില്‍ നിന്നും ജയ്പൂരിലേക്ക് പോയ ഇദ്ദേഹത്തിന്റെ സുഹൃത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യലുണ്ടാവുകയും ദേഹപരിശോധനയ്ക്കും വിധേയമാവുകയും ചെയ്‌തെന്നും ഒപ്പം ലഗേജിനു മുകളില്‍ മുസ്‌ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചു എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
. പോസ്റ്റിനു താഴെ സമാന രീതിയിലുള്ള അനുഭവം താങ്കള്‍ക്കും ഉണ്ടായതായി കമന്റു ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

മുസ്ലീം പേരുകാരനാകുക. അതും കേരളത്തിൽ നിന്നുമുള്ളയാൾ. ഇതിലും വലിയ അപരാധം വേറെയില്ല, ജയ്പൂർ ഏർപോർട്ട് സെക്യൂരിറ്റിയുടെ കണ്ണിൽ!
ഒരു ഗൾഫ് രാജ്യത്ത് നിന്നും ജയപൂറിലേക്ക് പോയ മലയാളിയായ എന്റെ സുഹൃത്തിന് നാലു ദിവസം മുമ്പു വളരെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവമുണ്ടായി. എമിഗ്രേഷൻ നടപടികൾക്കു ശേഷം cabin bag പരിശോധിക്കുന്നിടത്ത് വെച്ചു അദ്ദേഹം വീണ്ടും ചോദ്യം ചെയ്യലിനും പാസ്പോർട്ട് വാങ്ങിച്ചു വെച്ചതിനു ശേഷം ശരീര പരിശോധനക്കും വിധേയനായി. ലഗ്ഗേജ് എടുക്കാൻ ചെന്നപ്പോഴാണ് മുസ്ലിം എന്ന sticker പതിച്ചത് കാണുന്നത്. ജയ്പൂറിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു അദ്ദേഹം. അതേ flightൽ ഉണ്ടായിരുന്ന മുസ്ലിം നാമധാരികളായ മറ്റു മൂന്നു പേർക്കും ഇതേ അനുഭവമുണ്ടായി. കേരളക്കാർ, അതും മുസ്ലീം നാമങ്ങളുള്ളവർ എന്ന 'അപരാധ'മാണ് ഇവർ ചെയ്തത്. സങ്കടപ്പെടണോ രോഷം കൊള്ളണോ പ്രതിഷേധിക്കണോ? എന്താണ് നാം ചെയ്യേണ്ടത്?
This sticker was put on the luggage of my friend at Jaipur airport who flew from one of the Gulf countries 4 days back. He was subjected to frisking and questioning. Their offence was that they were Muslims, that also from Kerala.

വർഗീയതയും മുസ്ലിം വിരുദ്ധതയും നമ്മുടെ സമൂഹത്തിൽ എത്രത്തോളം വേരോടിച്ചു കഴിഞ്ഞു എന്നതിന്റെ നേർ സാക്ഷ്യമാണ് ഈ അനുഭവക്കുറിപ്പ്. സഹാചര്യങ്ങൾ ഇത്രത്തോളം എത്തിനിൽക്കുന്ന സമയത്താണ് ആ വർഗീയ വിഷ വിത്തുകളെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുന്നതിനായി പൗരത്വ ബില് എന്ന നടപടിയിലേക്കു കേന്ദ്ര ഗവൺമെന്റ് തിരിഞ്ഞതും.
പൗരത്വ ബില്ലിനെതിരെ യുള്ള പ്രക്ഷോഭം കേരളത്തിലടക്കം ശക്തകമാകുമ്പോഴാണ് ഇത്തരത്തിലൊരു സാഹചര്യവും എന്നതാണ്ഗൗരവമുള്ള കാര്യം. എന്തുതന്നെയായാലും ഈപോസ്റ്റിന്റെ വസ്തുതയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള് വരുന്നുണ്ട്.എന്നാൽ ഇപ്പോഴും ജാബിർ തന്റെ സുഹൃത് നേരിട്ടത് മതപരമായ വിവേചനം തന്നെയാണ് എന്ന നിലപാടിൽ ഉറച്ച് നില്കുന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (2 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (4 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (5 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (5 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (5 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (5 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (5 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (6 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (6 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (8 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (9 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (9 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (9 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (10 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (10 hours ago)

Malayali Vartha Recommends