Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

മോദിയെ വെല്ലുവിളിച്ച ' രാവണൻ ' ; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യതൊന്നടങ്കം മുഴങ്ങി കേട്ട നാമമം ചന്ദ്രശേഖര്‍ ആസാദിന്റേത്..

21 December 2019

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യതൊന്നടങ്കം മുഴങ്ങി കേട്ട നാമമാണ് ചന്ദ്രശേഖര്‍ ആസാദ്. സോഷ്യല്‍മീഡിയയിലടക്കം ആ ചെറുപ്പക്കാരന്‍റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുക...

ആകാശരത്നം’ വിറ്റഴിച്ചാൽ ദേശീയ അഭിമാനത്തിന് പ്രഹരമാകും; മോദിക്ക് കത്തെഴുതി എയർ ഇന്ത്യ യൂണിയനുകൾ

21 December 2019

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നത് നിർത്തണമെന്നാവശ്യവുമായി എയർ ഇന്ത്യ യൂണിയനുകൾ . പൈലറ്റുമാർ ഉൾപ്പെടെ അരഡസനോളം എയർ ഇന്ത്യ യൂണിയനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. വിറ്റഴിക്കുന്നതിനു...

മോദി സര്‍ക്കാറിന് പാകിസ്ഥാന്‍ അഭയാര്‍ത്ഥി ഹിന്ദു,സിഖ് സമൂഹത്തിന്റെ അഭിനന്ദനം

21 December 2019

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് പൗരത്വ നിയമം ആശ്വാസമാകുന്നു. കാലങ്ങളായി അവർ ആഗ്രഹിക്കുന്നതാണ് അവർക്കിപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യയ...

യു​പി​യി​ല്‍ 131 പേ​ര്‍ അ​റ​സ്റ്റി​ല്‍; ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ യു​പി​യി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മ​രി​ച്ച​ത് എ​ട്ടു​വ​യ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ 11 പേർ

21 December 2019

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്രതിഷേധം ശക്തമാകുന്ന യു​പി​യി​ല്‍ 131 പേ​ര്‍ അ​റ​സ്റ്റി​ല്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണ​സി​ല്‍ മാ​ത്രം 66 പേ​രാ​ണ് അ​റ​സ്റ...

കെ.വൈ.സി ഫോമില്‍ ആര്‍ബിഐ മാറ്റം വരുത്തി, ബാങ്കുകളോട് ഇനി മതവും വെളിപ്പെടുത്തണം

21 December 2019

അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി ഫോമില്‍ ആര്‍.ബി.ഐ, മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ (ഫെമ) പുതുതായി വരുത്തിയ ഭേദഗത...

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, എന്നാല്‍ അവരു തന്നെ അതിന് തുരങ്കം വച്ചിരിക്കുകയാണ്

21 December 2019

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. എന്നാല്‍ അവരു തന്നെ അതിന് തുരങ്കം ...

മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധം... ബിനോയ് വിശ്വം കസ്റ്റഡിയില്‍

21 December 2019

മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെ ബിനോയ് വിശ്വത്തെ കസ്റ്റഡിയിലായി. സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കര്‍ഫ്യൂ ലംഘിക്കുമെന്ന്...

ഈ നിയമം കാരണം ആളുകൾ മരിക്കുന്നു; ഒരു പ്രശ്നവുമില്ലാതെ എഴുപത് വർഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോൾ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണ്; പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി

21 December 2019

ഇന്ത്യ പൗരത്വനിയമം ഭേദഗതി ചെയ്തതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്ത്. ഈ നിയമം കാരണം ആളുകൾ മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്വലാലംപുർ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക...

രാജ്യത്തില്ലാത്ത രാഹുലിനെയല്ല രാഹുകാലത്തെയാണ് പഴിക്കേണ്ടത് ; രാജ്യം കത്തുമ്പോൾ കാവലായി നിൽക്കേണ്ട രാഹുൽ എവിടെ? ; രാജ്യം ഒന്നടങ്കം ചോദിക്കുന്നു

21 December 2019

രാജ്യം കത്തുമ്പോൾ കാവലായി നിൽക്കേണ്ട രാഹുൽ എവിടെ? രാജ്യം ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. ഇത്തരം കാര്യങ്ങൾക്ക് രാഹുൽ ഗാന്ധിയെയല്ല രാഹുകാല സമയത്ത് അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷനാക്കിയവരെയാണ് കുറ്റം പറയ...

ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍

21 December 2019

ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അന്നേദിവസം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപി...

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു... ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി, ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത

21 December 2019

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 50 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ...

മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ശക്തം.... സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ ഇന്നും കര്‍ഫ്യൂ തുടരുന്നു, സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും

21 December 2019

മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ ഇന്നും കര്‍ഫ്യൂ തുടരുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമ...

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം വീണ്ടും കനക്കുന്നു... മീററ്റില്‍ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു

21 December 2019

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം വീണ്ടും കനക്കുന്നു. മീററ്റില്‍ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മീററ്റിലെ ഇസ്ലാമാബാദിലുള്ള പോലീസ് സ്റ്...

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍

21 December 2019

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ കസ്റ്റഡിയിലെട...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ

20 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പൗരത്വ ഭേദഗതി നിയമത...

Malayali Vartha Recommends