Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

ബിജെപിക്ക് വന്‍തിരിച്ചടി; ജാ​ര്‍​ഖ​ണ്ഡി​ല്‍ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു

23 December 2019

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ഹാ​സ​ഖ്യം ലീ​ഡി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ഫ​ല​സൂ​ച​ന​ക​ക​ള്‍ വ്യ​ക്ത​മ...

ഹൈദരാബാദിൽ പൊലീസ് വെടിവച്ചു കൊന്ന ബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും; തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്; എയിംസിലെ ഫൊറൻസിക് ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ബോർഡിനാണ് ചുമതല

23 December 2019

തെലങ്കാന ഹൈക്കോടതി നിർദേശപ്രകാരം എയിംസിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം രൂപീകരിച്ചിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ. തിങ്കളാഴ്ച...

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; പ്രസവത്തില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല വേര്‍പെട്ടു, ഉടല്‍ മാത്രം ഭ്രൂണത്തിനുള്ളില്‍!! അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ ചെയ്‌തത്‌ മറ്റൊന്ന്...

23 December 2019

ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പെട്ടു, ഉടല്‍ മാത്രം ഭ്രൂണത്തിനുള്ളില്‍. മ്മയെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്കയച്ചു. നഡിംപള്ളി ഗ്രാമത്തില്‍ നിന്ന...

ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലീം രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍

23 December 2019

പൗരത്വ ഭേദഗതി നിയമം, ബാബറി മസ്ജിദ് എന്നീ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ മുസ്‌ലീം ന്യൂന പക്ഷങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒ.ഐ.സി അറിയിച്ചു. ഒപ്പം ഇന്ത്യന്‍ മുസ്‌ലീങ്...

വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം, ഒൻപതുപേർ വെന്ത് മരിച്ചു, പത്ത്‌പേരുടെ നില ഗുരുതരം... നടുങ്ങി ഡൽഹി നഗരം

23 December 2019

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ...

പൗരത്വ നിയമ ഭേദഗതി: മറുപടി പറയാൻ  ബിജെ പി എത്തുന്നു;  ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികൾ ഇന്ന് ആരംഭിക്കും; പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിർമാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക

23 December 2019

ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികൾ ഇന്ന് ആരംഭിക്കും. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യ...

പൗരത്വം കുരുക്കാകുമോ  ; ജാർഖണ്ഡിൽ ബിജെപി  വീഴുമോ അതോ വാഴുമോ;വാദപ്രതിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ ആരു ജയിക്കുംഎന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ജാർഖണ്ഡിൽഇന്ന് ജനവിധിയറിയാം

23 December 2019

വാദപ്രതിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ ആരു ജയിക്കുംഎന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ജാർഖണ്ഡിൽഇന്ന് ജനവിധിയറിയാം. എക്സിറ്റ് പോളുകൾക്കു പോലും കൃത്യമായി പ്രവചിക്കാൻ സാധിക്കാതിര...

ഇന്ത്യയില്‍ കരുതല്‍ തടവറകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാം ലീല മൈതാനിയിലെ മഹാ റാലിയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്; ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കാത്തതാണ് മോദിയുടെ കള്ളങ്ങള്‍ എന്ന ധാരണയുണ്ടോ പ്രധാനമന്ത്രിയ്ക്ക് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്; ഇന്ത്യയിലെ തടങ്കല്‍ പാളയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടക്കമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്

23 December 2019

ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇ...

താനും കുടുംബാംഗങ്ങളും എന്‍.ആര്‍.സിക്ക് വേണ്ടി ഒരു രേഖയും കാണിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍; പൗരത്വ നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം;പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്; ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

23 December 2019

എന്‍.ആര്‍.സി വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്ര...

ഉന്നാവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരി മരിച്ചു

22 December 2019

ഉന്നാവില്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരിയായ യുവതി മരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതിയില്‍ പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഡിസംബര്‍ 16...

മഹാരാഷ്ട്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിച്ചു; പതിമൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്

22 December 2019

മഹാരാഷ്ട്രയിലെ വിലെ പാര്‍ലെയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാത്രി ഏഴേകാലോടെയാണ് സംഭവം. പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്. അഗ്‌നിരക്...

പൗരത്വ നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം; അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടിയാണു ഈ നിയമം നടപ്പാക്കുന്നത്; പ്രസ്താവനയുമായി നരേന്ദ്ര മോദി

22 December 2019

പൗരത്വ ഭേദഗതി നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാം ലീല മൈതാനിയിൽ നടന്ന ബി ജെ പി റാലിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്...

പാക്കിസ്താനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വൈകാരികമാകുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കുന്നില്ല ? പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം

22 December 2019

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വിഷമിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കു...

ഡൽഹി കലാപത്തിന് പിന്നിൽ ആരാണെന്നു ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത സഫ ഫെബിനെതിരെ ബി ജെ പി എം എൽ യുടെ ആരോപണം

22 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കാരണക്കാരി രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയെന്നു ബി.ജെ.പി. സഖ്യകക്ഷിയായ അകാലിദള്‍ എം.എല്‍.എ. മഞ്ജദ്ര സിങ് സിര...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

22 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ ...

Malayali Vartha Recommends