NATIONAL
തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്.... ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു
മെഡിക്കല്‍ ക്യാമ്പിനിടെ പെൺക്കുട്ടിയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത അധ്യാപകനെ തല്ലി ചതച്ചു
06 November 2019
ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയവരോട് കയർത്ത അധ്യാപകനെ തള്ളി ചതച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നായിരുന്നു അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രയാഗ്രാജ് ശാസ്ത്...
പെണ്‍കുട്ടിയെ ഇഷ്ടമല്ല, ജനിച്ച് 15ാംദിവസം പിതാവ് കുത്തിക്കൊലപ്പെടുത്തി
06 November 2019
പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ട് വില്ലുപുരം ജില്ലയിലാണ് സംഭവം. പിതാവ് വരദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അ...
മിണ്ടാപ്രാണിയോട് യുവാവിന്റെ ക്രൂരത; കാറിന് പിന്നിൽ നായയെ കെട്ടി വലിച്ചിഴച്ചു; പോലീസ് പൊക്കിയത് ഇങ്ങനെ
06 November 2019
കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച് യുവാവ്. മിണ്ടാ പ്രാണിയോട് ഈ ക്രൂരത ചെയ്ത വ്യക്തിയെ പോലീസ് കയ്യോടെ പിടിക്കൂടി. ഉദയ്പൂര്‍ സ്വദേശിയായ ബാബു ഖാന്നാണ് നായയെ കെട്ടി വലിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ച...
ഇനി പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടാകില്ല; കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ഘട്ട സാമ്പത്തിക പരിഷ്കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
06 November 2019
കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ഘട്ട സാമ്പത്തിക പരിഷ്കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലടക്കമുളള പരിഷ്കാരങ്...
ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, ബിനാമി പേരുകളില്‍ ശശികല വാങ്ങിക്കൂട്ടിയത് 1600 കോടിയുടെ സ്വത്തുക്കള്‍
06 November 2019
ചെന്നൈ, കോയമ്പത്തുര്, പുതുച്ചരി എന്നിവിടങ്ങളില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്...
ഐ.എസിന്റെ ഇന്ത്യയിലെ ആ നീക്കം; ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക
06 November 2019
ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസാന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ശ്...
ഗഡ്ഗരി ഇറങ്ങും, കളി മാറും, ആ നീക്കം കണ്ട് ശിവസേന; ശിവസേന ആവശ്യങ്ങള്‍ അറിയിച്ചാല്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകുമെന്ന് ബിജെപി
06 November 2019
വാതില്‍ 24 മണിക്കൂറും, തുറന്നിട്ടിരിക്കുകയാണെന്നും ശിവസേന ആവശ്യങ്ങള്‍ അറിയിച്ചാല്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകുമെന്നും ബിജെപി. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതില്‍ ബിജെപിയില്‍ നിന്നു രേഖാമൂലം ഉറപ...
തലയിരിക്കുമ്പോള്‍ വാലാട്ടണ്ട; അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയാറാക്കി ബിജെപി
06 November 2019
അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയാറാക്കി ബിജെപി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകളുമായി ഡല്‍ഹിയ...
ജിഗാനിയില്‍ ഇന്ത്യയുടെ സിംഹഗര്‍ജനം; ജ്യത്തെ ആദ്യ തദ്ദേശീയ സ്നൈപര്‍ റൈഫിളുമായി എസ്എസ്എസ് ഡിഫന്‍സ്
06 November 2019
പ്രതിരോധമേഖലയിലും മെയ്ക്ക് ഇന്‍ ഇന്ത്യ. രാജ്യത്തെ ആദ്യ തദ്ദേശീയ സ്നൈപര്‍ റൈഫിളുമായി എസ്എസ്എസ് ഡിഫന്‍സ്. രാജ്യത്തെ ആദ്യ തദ്ദേശീയ സ്നൈപര്‍ റൈഫിളിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്ത് ബെംഗളൂരു ആസ്ഥാനമ...
അഞ്ചാം ദിനവും അശാന്തമായി രാജ്യതലസ്ഥാനം; കേന്ദ്ര സർക്കാരെ പ്രതിരോധത്തിലാക്കി അഭിഭാഷക-പോലീസ് തർക്കം; അമിത് ഷാക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഹാഷ് റ്റാഗുകൾ
06 November 2019
അഭിഭാഷകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.നീണ്ട അഞ്ച് ദിവസം നീണ്ട് നിന്ന തെരുവ് യുദ്ധത്തിനായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച ദില്ലി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രതിഷേധത്തിന് പിന്...
ആ വമ്പന്‍ എത്തി; മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് എസ് 400 എത്രയും വേഗം നല്കാന് റഷ്യയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ
06 November 2019
ആ വമ്പന്‍ എത്തി. ഇന്ത്യന്‍ ആകാശത്തിന്റെ കാവലാള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍. മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് എസ് 400 എത്രയും വേഗം നല്കാന് റഷ്യയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ. പ്രധാന നഗരങ്ങളിലെ ആകാ...
പിഎംസി ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി ഉയര്‍ത്തി...
06 November 2019
പിഎംസി ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി 50,000 രൂപയായി ഉയര്‍ത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. അതിനുമുമ്പ് 25,000 രൂപയുമായിരുന്നു പിന്‍വലിക്കാവുന്ന കൂടിയതുക...
ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചു... 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍
06 November 2019
പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചു. 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍. ഇന്റര്‍നാഷണല്‍ നിരക്ക് 6,714 രൂപയിലാണ് തുടങ്ങുന്നത്. നവംബര്‍ ആറിനാണ് ഓഫര്‍ തുടങ്ങുന്...
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ സ്കൂളുകള്‍ തുറന്നു...
06 November 2019
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ സ്കൂളുകള്‍ തുറന്നു. ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അധികൃതര്‍ സ്കൂളുകള്‍ക്കും അവധി നല്‍കിയത്. മാസ്...
സെല്‍ഫി ദുരന്തം വീണ്ടും... പ്രതിശ്രുത വരനൊപ്പം നിന്ന് കിണറിന്റെ പടിയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ നിലതെറ്റി യുവതി കിണറ്റിലേക്ക്... രക്ഷിക്കാനായി കൈനല്‍കിയ പ്രതിശ്രുതവരനും വെള്ളത്തിലേക്കു വീണു... നിലവിളി കേട്ടെത്തിയ കര്‍ഷകര്‍ യുവാവിനെ രക്ഷിച്ചെങ്കിലും യുവതി വെള്ളത്തില്‍ മുങ്ങിതാണിരുന്നു, യുവതിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
06 November 2019
പ്രതിശ്രുത വരനൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കിണറിന്റെ പടിയില്‍നിന്ന് പ്രതിശ്രുതവരനൊപ്പം 'സെല്‍ഫി'യെടുക്കുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്. ചെ...
ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..
എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...
വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..
ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..
ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ


















