Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നിര്‍ഭയയുടെ അമ്മയോട് പ്രതിയുടെ അമ്മ പറഞ്ഞു; 'അവന്റെ ജീവനു വേണ്ടി കെഞ്ചുകയാണ്'!

09 JANUARY 2020 01:37 PM IST
മലയാളി വാര്‍ത്ത

കോടതി മുറിയ്ക്കുള്ളില്‍ വച്ച്, നിര്‍ഭയ കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മകന്റെ ജീവനു വേണ്ടി നിര്‍ഭയയുടെ അമ്മയോട് പ്രതി മുകേഷ് സിങിന്റെ അമ്മ യാചിച്ചു. 'എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവനു വേണ്ടി കെഞ്ചുകയാണ്' എന്നാണ് നിര്‍ഭയയുടെ അമ്മയോട് അവര്‍ കണ്ണീരോടെ പറഞ്ഞത്.

ഹൃദയഭേദകമായ മറുപടിയാണ് നിര്‍ഭയയുടെ അമ്മ നല്‍കിയത്. 'എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്കെന്ത് സംഭവിച്ചു? അതെങ്ങനെ ഞാന്‍ മറക്കും? ഏഴു വര്‍ഷം ഞാന്‍ കാത്തിരുന്നത് വരാന്‍ പോകുന്ന ഒരു ദിവസത്തിനു വേണ്ടിയാണ്' എന്നായിരുന്നു മറുപടി. തുടര്‍ന്ന് കോടതി മുറിയില്‍ നിശബ്ദരാകാന്‍ ജഡ്ജി ആവശ്യപ്പെട്ടു.

ഈ മാസം 22-നാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റുന്നത്. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. മറ്റൊരു പ്രതിക്ക് 18 വയസ്സ് തികയാത്തതിന്റെ ആനൂകൂല്യം ലഭിച്ചു. ശേഷിക്കുന്ന നാലുപേരെയും തിഹാര്‍ ജയിലില്‍ ഒന്നിച്ച് തൂക്കുലേറ്റും. പ്രതികളുടേതായി ഒരു കോടതിയിലും ഹര്‍ജികള്‍ ബാക്കിയില്ലെന്നും ദയാഹര്‍ജിയും പരിഗണനയില്‍ ഇല്ലെന്നും ജഡ്ജി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (9 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (14 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends