Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്.... ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു

03 JANUARY 2026 07:10 AM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ വർഷം തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്. തിരുമലയിലെ പ്രശസ്തമായ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉത്പാദനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 1-ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സി...

അയോധ്യ കേസിലെ സുപ്രധാന വിധി ഇന്ന്... ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവം നടത്തും, കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്, വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി

09 November 2019

അയോധ്യ കേസിലെ സുപ്രധാനവിധി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. എഴ് പതിറ്റാണ്ട് നീണ്ട ബാബറി ഭൂമി കേസിലെ അന്തിമ വിധി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വി...

അയോധ്യാക്കേസില്‍ സുപ്രീം കോടതി വിധി ശനിയാഴ്ച 10.30ന് പ്രഖ്യാപിക്കും... ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക

08 November 2019

രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി ശനിയാഴ്ച സുപ്രീം കോടതി പ്രസ്താവിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാത്രി ഒമ്പതുമണി കഴിഞ്...

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപികയുടെ ക്രൂരത?

08 November 2019

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപിക ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ച...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ചിലവഴിച്ചത് 13 കോടി

08 November 2019

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചെലവുകളും ...

ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകും; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു

08 November 2019

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വലയസൂര്യഗ്രഹണം കാണാന്‍ അവസരം. ഡിസംബര്‍ 26 നാണ് ഈ അപൂര്‍വ്വ സംഭവം ദര്‍ശിക്കാന്‍ സാധിക്കുക. ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം എന്നറിയപ്പെടുന്...

മോദിക്ക് മാത്രം! സോണിയയ്ക്കും കുടുംബത്തിനും അമിത് ഷായുടെ ഉഗ്രൻ പണി ; നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം

08 November 2019

നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. നെഹ്റു കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാ...

പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന്! നിരവധി കര്‍ഷകര്‍ പശുക്കളുമായി സ്വര്‍ണപ്പണയം ആവശ്യപ്പെട്ട് ഓഫീസുകള്‍ കയറിയറങ്ങുന്നു!

08 November 2019

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്് പശുക്കളെ വെച്ച് സ്വര്‍ണപ്പണയം ആവശ്യപ്പെടുന്ന കര്‍ഷകന്റെ വീഡിയോ. ഭാരതത്തിലെ പശുവിന്റെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച...

വീണ്ടും വാക്ക് മാറ്റി പാകിസ്ഥാൻ; കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്നും ഫീസ് ഈടാക്കും

08 November 2019

വീണ്ടും വാക്ക് മാറ്റി പാകിസ്ഥാൻ!!! കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്നും ഫീസ് ഈടാക്കില്ല എന്നായിരുന്നു ആദ്യ വാഗ്ദാനം. എന്നാൽ ഇപ്പോൾ വീണ്ടും പാകിസ്ഥാൻ നിലപാട് മാറ്റിയിരിക്കുന്നു ....

റെയിൽവേ പാളങ്ങളിൽ കാലൻ; ജീവനെടുക്കുന്ന കാലൻ അല്ല; ജീവൻ രക്ഷിക്കുന്ന കാലൻ

08 November 2019

പല തരത്തിലുള്ള ബോധവല്‍ക്കരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്‌തമായ ബോധവല്‍ക്കരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റെയിൽ വേ. അപകട സൂചന അവഗണിച്ച് ആളുകള്‍ നടപ്പാത ഉപയോഗിക്കാതെ പാളങ്ങള്‍ മുറിച്ച് കടക്...

നിലം തുടയ്ക്കാൻ 800, വസ്ത്രം കഴുകാൻ 800, ചപ്പാത്തി ഉണ്ടാക്കാൻ 1000, വീട്ടുജോലിക്ക് തയ്യാറാക്കിയ വിസിറ്റിങ് കാർഡ് വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലി വാഗ്ദാനവുമായി ഗീതയെ സമീപിക്കുന്നത് നിരവധിപേർ

08 November 2019

ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയ വിസിറ്റിങ് കാര്‍ഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അസ്മിത ജാവദേക്കര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവാണ് ഗീതയുടെ വിസിറ്റിങ് കാര്‍ഡ് സമൂഹ...

നീചമിത്‌ കാപാലികൻമാരേ...ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ കണ്ടെത്തിയത് പൂർണ്ണ നഗ്നയായി കാട്ടിൽ നിന്നും; മനോദൗര്‍ബല്യമുള്ള മലയാളി പെൺകുട്ടി തമിഴ്നാട്ടിൽ കൂട്ടമാനഭംഗത്തിന് ഇരയായി

08 November 2019

വാളയാറിൽ രണ്ട് പിഞ്ച്‌ ബാലികമാരെ പീഡിപ്പിക്കുകയും കൊന്ന് കെട്ടി തൂക്കുകയും ചെയ്തതിന്റെ മുറിവ് ഇത് വരെ കേരളത്തിന് ഉണങ്ങിയിട്ടില്ല. അതിനിടയിൽ ഇതാ കേരളത്തെ ഞെട്ടിച്ച് മറ്റൊരു പെൺകുട്ടിയുടെ ജീവിതവും കശക്ക...

എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു, നിരക്ക് പ്രാബല്യത്തില്‍ വരുന്നത് നവംബര്‍ 10 മുതല്‍

08 November 2019

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍വരും. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടര്‍ന്ന്...

ചാട്ടം 'പിഴച്ച' കടുവയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി, വ്യാഴാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തി

08 November 2019

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ചന്ദ്രപുര്‍ ജില്ലയില്‍ സിര്‍ണ പുഴയ്ക്കു സമീപം 35 അടി ഉയരമുള്ള പാലത്തില്‍ നിന്നുള്ള ചാട്ടത്തിനിടെ  ബുധനാഴ്ചയാണ് കടുവ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഇരപിടിത്തത്തി...

മേല്‍പ്പാലം ഉണ്ടെങ്കിലും നേരിട്ടു പാളം മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക, പാളത്തില്‍ 'യമരാജന്‍' ഒളിച്ചിരിപ്പുണ്ട്!

08 November 2019

നിയമം ലംഘിച്ച് റെയില്‍പാളങ്ങള്‍ മുറിച്ചു കടക്കുന്നവരെ ഉപദേശിച്ച് ഉപദേശിച്ച് ഇന്ത്യന്‍ റെയില്‍വേ തളര്‍ന്നു. അതുകൊണ്ട് അപകടകരമായി സഞ്ചരിക്കുന്നവരെ പൊക്കാനായി എക്‌സ്‌ക്ലുസീവായി ഒരു യമരാജനെ നിയമിച്ചിരിക്ക...

അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ജവാന് വീര മൃത്യു

08 November 2019

അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ജവാന് വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലാണ് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യയുടെ ഭാഗത്ത് ന...

Malayali Vartha Recommends