NATIONAL
ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു
മുസാഫറാനഗര്‍ കലാപം: ബിജെപി എംഎല്‍എ സംഗീത് സോം കീഴടങ്ങി
21 September 2013
മുസാഫറാനഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ സംഗീത് സോം പൊലീസിനു കീഴടങ്ങി. സംഗീത് സോമിനെതിരെ നേരത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു...
കളി കാര്യമായി? മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പറഞ്ഞ അനന്തമൂര്‍ത്തിയ്ക്ക് മോഡി ഭക്തര്‍ പണം സ്വരൂപിച്ച് നല്കുന്നു
21 September 2013
ഏറെ കോലാഹലങ്ങള്‍ക്കൊടുവിലാണ് ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തത്. തലതൊട്ടപ്പനായ എല്‍കെ അദ്വാനിയുടെ എതിര്‍പ്പിനെപ്പോലും മോഡി മറികടന...
തീവ്രവാദി അഫ്സല് ഉസ്മാനി രക്ഷപ്പെട്ടു
20 September 2013
2008ലെ അഹമ്മദാബാദ് സ്ഫോടന കേസില്‍ പിടിയിലായ തീവ്രവാദി അഫ്സല് ഉസ്മാനി രക്ഷപ്പെട്ടു. മുംബൈ മെട്രോപൊളീറ്റന്‍ കോടതിയില്‍ ഹാജരാക്കുവാന്‍ കൊണ്ടു വരുന്ന വഴിയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെട...
ജമ്മുകാശ്മീരില്‍ ഇരട്ട തീവ്രവാദി ആക്രമണം; 12 പേര് കൊല്ലപ്പെട്ടു
19 September 2013
ജമ്മുകാശ്മീരില്‍ ഇരട്ട തീവ്രവാദി ആക്രമണത്തില്‍ 12 പേര് മരിച്ചു. കാത്വ പോലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ ഉള്‍പ്പെടെ ആറുപേരും, സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്...
രജനികാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി
18 September 2013
തമിഴ് നാട്ടില്‍ ബിജെപിക്ക് വലിയ ജനസമ്മിതി ഇല്ലാത്തതുകൊണ്ട് സൂപ്പര്‍ താരം രജനീകാന്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ഇതിനായി ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് അറി...
കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണം, ഹൈക്കോടതി നടപടികള്‍ക്ക് സ്റ്റേ
17 September 2013
കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനെത...
മോഡി തരംഗത്തില്‍ അധ്വാനിയും വീണു, ഗുജറാത്ത് മോഡല്‍ മാതൃകാപരം, ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്കിയ ആദ്യനേതാവ്
16 September 2013
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച അദ്വാനി തന്നെ ഒടുവില്‍ മോഡിയെ പുകഴ്ത്തി. ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ഊര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ...
ആണവവാഹക മിസൈലായ അഗ്നി 5 ഇന്ത്യ പരീക്ഷിച്ചു
15 September 2013
ഇന്ത്യ അഗ്നി 5 മിസൈല്‍ പരീക്ഷിച്ചു. ആണവ വാഹക മിസൈലാണ് അഗ്നി 5. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇത് രണ്ടാം തവണയാണ് അഗ്നി മിസൈല്‍ പരീക്ഷിക്കുന്നത്.ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ...
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഹൃദയമിടിപ്പ് കൂട്ടാന്‍ കഴിവുള്ള സെക്സിയാണെന്ന് ശോഭ ഡെ, പക്ഷേ മുണ്ടഴിയാതെ സൂക്ഷിക്കണം
14 September 2013
അടുത്തിടെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജനെപ്പറ്റി പ്രശസ്ത എഴുത്തുകാരി ശോഭ ഡെ. നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഇക്കണോമിക്സ് ടൈംസില്‍ അവര്‍ എഴുതിയ കോളത്തിലാണ് റിസര്‍വ്വ്...
ഡല്ഹികൂട്ടമാനഭംഗക്കേസില് നാലുപ്രതികള്‍ക്കും വധശിക്ഷ; ഡല്‍ഹി സാകേത് കോടതിയാണ് വിധി പ്രസ്താവിച്ചത്.
13 September 2013
ഡല്ഹികൂട്ടമാനഭംഗക്കേസില് നാലുപ്രതികള്‍ക്കും വധശിക്ഷ; ഡല്‍ഹി സാകേത് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും, ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതിഭാഗവും വാദിച...
ഇനിവരുന്നത് മോഡി യുഗം, നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു, അദ്വാനിയുടെ പിണക്കം ആരും കാര്യമാക്കിയില്ല...
13 September 2013
കോലാഹലങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്റ് യോഗത്തില്‍ രാജ്നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് യോഗത്തില്‍ പത്തു...
ആശങ്കകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാബില്‍ നിയമമായി, പട്ടിണിപ്പാവങ്ങള്‍ക്ക് ഇതൊരു അനുഗ്രഹമാകുമോ?
12 September 2013
കോണ്‍ഗ്രസിന്റെ സ്വപ്നപദ്ധതിയായ ഭക്ഷ്യ സുരക്ഷാബില്‍ നിയമമായി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് നിയമമായത്. ലോക്സഭയില്‍ കഴിഞ്ഞ മാസം 26നു ബില്‍ പാസാക്കിയിരുന്നു. ഈ മാസ...
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കലാപം; 27 പേര് മരിച്ചു
09 September 2013
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ 27 പേര് മരിച്ചു. സംഭവ സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. എണ്ണൂറിലധികം സൈനി...
സുഷ്മിതാ ബാനര്‍ജിയെ വെടിവെച്ചു കൊന്ന സംഭവം; രാജ്യസഭ രോഷം പ്രകടിപ്പിച്ചു
07 September 2013
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജിയെ ഭീകരര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ രാജ്യസഭ രോഷം പ്രകടിപ്പിച്ചു. ശൂന്യവേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കുനാല്‍ കുമാര്‍ ഘോഷ് ആണ് വിഷയം ഉന...
കല്‍ക്കരിപ്പാടം അഴിമതി; ടി.കെ.എ നായരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കേന്ദ്രം തള്ളി
06 September 2013
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരെ ചോദ്യം ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യം കേന്ദ്രം തള്ളി. ഭരണഘടനാപരമായ പദവി വഹിക്കുന്നതിനാലാണ് ആവശ്യം തള്ളിയതെന്നാണ് വിശദീകരണം...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























