NATIONAL
അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി
മദ്യലഹരിയില്‍ അച്ഛന്റെ ക്രൂരത... രണ്ട് മാസം പ്രായമുള്ള മകളെ അടിച്ചുകൊന്നു
02 November 2019
മദ്യലഹരിയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനൊടുവില്‍ രണ്ടുമാസം പ്രായമുള്ള മകളെ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ.കെ. നഗറിലാണ് സംഭവം. രാജമാത എന്ന പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് എം....
മാനസിക വൈകല്യമുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
02 November 2019
മാനസിക വൈകല്യമുള്ള മകനെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈയിലെ അല്‍വാര്‍പേട്ടിലാണ് സംഭവം. അല്‍വാര്‍പേട്ട് സ്വദേശി വെങ്കിട്ടരാമ(44)നെയാണ് പിതാവ് കൊലപ്പെടുത്തിയത്. സ...
ഡല്‍ഹി കോടതി പരിസരം ഇപ്പോഴും സംഘര്‍ഷാവസ്ഥയില്‍: പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി
02 November 2019
ഡല്‍ഹിയില്‍ അഭിഭാഷകരും പൊലീസുകാരം തമ്മില്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കോടതി പരിസരം ഇപ്പോഴും സംഘര്‍ഷാവസ്ഥയില്‍. ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്താണ് പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയത്....
ദില്ലി കത്തുന്നു; കോടതി വളപ്പിൽ വെടിവെപ്പ്, വാഹനം കത്തിക്കൽ ; അഭിഭാഷകരും പൊലീസും തമ്മിലുള്ള തർക്കം നീങ്ങിയത് വൻ സംഘർഷത്തിലേക്ക്
02 November 2019
ദില്ലിയിൽ തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടൽ . ഇന്ന് ഉച്ചയോടെയായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നത്. നിസ്സാരമൊരു പാർക്കിങ്ങിനെ ചൊല്ലി തുടങ്ങിയ...
മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി വൃദ്ധനായ പിതാവ്
02 November 2019
തമിഴ്‌നാട് ആല്‍വാര്‍പേട്ടില്‍, മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് 82-കാരനായ പിതാവ് വിശ്വനാഥന്‍ മകനെ കൊന്നത്. മകനെ കൊന്നതിന് ശേഷം മകന...
ശിവസേനയും ബി.ജെ.പിയും വ്യത്യസ്തമാണ്; ശിവസേനയുടെ രാഷ്ട്രീയം എല്ലാവരെയും ഉൾക്കൊള്ളുക എന്നത്; ശിവസേനയെ പിന്തുണക്കുക എന്ന ആവശ്യവുമായി കോൺഗ്രസ് എം പി
02 November 2019
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ശിവസേനയെ പിന്തുണക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി എം.പിയുടെ കത്ത്. മഹാരാഷ്ട്ര രാജ്യസഭാ എം.പിയായ ഹുസൈന്‍ ദാല്‍വായിയാണ് കത്തയച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്...
ചന്ദ്രനില്‍ സോഫ്റ്റ്ലാന്ഡിങ് നടത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍; ആവേശത്തോടെ ഇന്ത്യക്കാർ
02 November 2019
ചന്ദ്രനിലേക്ക് കുതിച്ച ചന്ദ്രയാന്‍-2 ദൗത്യം പൂർണ്ണമായി വിജയിക്കാത്തതിനെ തുടർന്ന് ഇന്ത്യക്കാർ നേരിട്ട വിഷമം ചെറുതല്ല. വളരെ പ്രതീക്ഷയോടെ രാജ്യം ഉറ്റ് നോക്കിയ ആ ദൗത്യം പകുതി വഴിയിൽ അവസാനിച്ചപ്പോൾ ദുഃഖിച്...
അമ്മയ്ക്ക് വേണ്ടി വരനെ തേടി മകളുടെ വിവാഹപരസ്യം
02 November 2019
മാതാപിതാക്കള്‍ മുന്‍കൈയ്യെടുത്ത് മക്കള്‍ക്ക് പങ്കാളികളെ കണ്ടെത്തി കൊടുക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങള്‍ക്ക് പ്രാധാന്യമുള്ള നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മക്കളെ നല്ല ആളുകളുടെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വര...
ടെലികോം രംഗത്ത് മത്സരം കടുത്തതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്ത ഓഫറുമായി ബിഎസ്‌എന്‍എല്‍!! ഓരോ അഞ്ചുമിനിറ്റ് കോളിനും ആറു പൈസ വീതം ക്യാഷ് ബാക്ക്; പുതിയ പദ്ധതിയുമായി ബിഎസ്‌എന്‍എല്‍
02 November 2019
പുതിയ പദ്ധതി പ്രകാരം ഓരോ അഞ്ചുമിനിറ്റ് കോളിനും ബിഎസ്‌എന്‍എല്‍ ആറു പൈസ വീതം ക്യാഷ് ബാക്കായി നല്കും. ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കാകും ഈ സേവനം ലഭ്യമാകുക. ബിഎസ്‌എന്‍എല്ലിന...
സുപ്രധാന വിധികളുടെ നിർണായക 10 ദിവസം; നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത് അയോധ്യ മുതൽ ശബരിമല വരെ അടങ്ങുന്ന നിർണായക വിധികൾക്കായി
02 November 2019
നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത് അയോധ്യ മുതൽ ശബരിമല വരെ അടങ്ങുന്ന നിർണായക വിധികൾക്കായി. ഇന്ത്യയിൽ നിലവിലുള്ള സ്ഥിതിയെ മുഴുവനായി ബാധിക്കാവുന്ന നാല് സുപ്രീം കോടതി വിധികൾക്കായാണ...
തോൽവികൾ ഏറ്റുവാങ്ങാൻ ഇമ്രാന്റെ ജന്മം ഇനിയും ബാക്കി; ലഷ്‌ക്കറെ, ജയ്‌ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്‌മെന്റും ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്ഥാന്‍ പൂര്‍ണ പരാജയമാണെന്ന് യുഎസ് റിപ്പോര്‍ട്ട്
02 November 2019
ഒന്നിനുപിറകെ മറ്റൊന്നായി തിരിച്ചടികൾ ഏറ്റുവാങ്ങുകയാണ് പാകിസ്ഥാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും. തീവ്രവാദം തടയാൻ പാകിസ്ഥാന് ഇന്നും ആയിട്ടില്ല. ലഷ്‌ക്കറെ, ജയ്‌ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട...
സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ച ഭർത്താവ് ഭാര്യയ്ക്ക് കോന്ത്രപല്ല് ഉണ്ടെന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി; പോലീസ് കേസായപ്പോൾ തടിയൂരാൻ ഭർത്താവും വീട്ടുകാരും ചെയ്തത്..
02 November 2019
സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ച ഭർത്താവ് ഭാര്യയ്ക്ക് കോന്ത്രപല്ല് ഉണ്ടെന്ന് പറഞ്ഞ് മുത്തലാഖ് നല്‍കി. ഭര്‍ത്താവ് മുസ്തഫയ്ക്കും കുടുംബത്തിനെതിരെ റുക്‌സാന ബീഗം എന്ന യുവതി നൽകിയ പരാതിയിൽ ഹൈദരാബാദ് പൊലീസ് ക...
കന്നഡ മീഡിയത്തിൽ പഠിപ്പിക്കാനെത്തിയ അധ്യാപകന് കന്നഡയറിയില്ല; ചട്ടങ്ങൾ കാറ്റിൽ പറത്തി അധ്യാപക നിയമനം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
02 November 2019
കന്നഡ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയില്ല. എന്നാൽ കന്നഡ മീഡിയം സ്കൂളിൽ അധ്യാപകനായി നിയമനം. നസംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. കാസർകോട്ടെ മൂഡംബയൽ ഗവണ്‍മെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികളും രക്ഷിതാ...
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്‌പെഷല്‍ ഐക്കണ്‍ പുരസ്‌കാരം തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്
02 November 2019
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്‌പെഷല്‍ ഐക്കണ്‍ പുരസ്‌കാരം തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്...
രാജ്യത്തെ നടുക്കിയ 'നിര്‍ഭയ' കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ ദയാഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു
02 November 2019
രാജ്യത്തെ നടുക്കിയ 'നിര്‍ഭയ' കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ ദയാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കും. രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുന്നതിന് മുമ്പേ സുപ്രീം...
“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...
മുടി നരപ്പിച്ച് ശബരിമല കയറി യുവതി ! സംഭവിച്ചത് ഭയാനകം; ഗുരുതരാവസ്ഥയില്‍ മഞ്ചു ഞെട്ടിക്കുന്ന വിവരം പുറത്ത്
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..






















