NATIONAL
ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്
ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്കൂളിന് തീയിട്ടു.... .പെട്രോള്‍ ബോംബ് സ്കൂളിലേക്ക് എറിയുകയായിരുന്നു, ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്കൂള്‍ കത്തിച്ചത്
02 November 2019
ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്കൂളിന് തീയിട്ടു. ഷോപ്പിയാന്‍ കുംദ്ലാനിലുള്ള സ്കൂളിനാണ് തീയിട്ടത്. ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്കൂള്‍ കത്തിച്ചത്. സ്കൂളിലേക്ക് പെട്രോള്‍ ബോംബ...
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ശ്രീരാമന് മ്യൂസിയം ഒരുങ്ങുന്നു... 446.46 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
02 November 2019
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ശ്രീരാമന് മ്യൂസിയം ഒരുങ്ങുന്നു. ശ്രീരാമ മിത്ത് ആസ്പദമാക്കി ഡിജിറ്റല്‍ മ്യൂസിയം നിര്‍മിക്കാന്‍ യുപി മന്ത്രിസഭ അനുമതി നല്കി. അയോധ്യയിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്ക...
ആര്.സി.ഇ.പി. കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലാന്‍ഡിലേക്ക്... അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം
02 November 2019
മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആര്.സി.ഇ.പി.) കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലാന്‍ഡിലേക്ക്. ശനിയാഴ്ചയാരംഭിക്കുന്ന മൂന്നുദിവസത്തെ സന്ദര്‍ശനത്തില്‍ ആസിയാന...
പാചകവാതകത്തിന് സിലിണ്ടറിന് 76 രൂപ വര്‍ധിച്ചു
01 November 2019
പാചകവാതകത്തിന് സിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു. സിലിണ്ടറിന് 76 രൂപയാണ് വര്‍ധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം സബ്സിഡി ഇല്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 681 രൂപയും കൊല്...
നവജാത ശിശുവിനെ ബ്ലാ്ങ്കറ്റില് പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയില്‍; ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍
01 November 2019
നവജാത ശിശുവിനെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച് ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് പേര് കു...
സഹോദരിയുടെ നഗ്നത 'ലൈവ്' ആയി കാമുകനു കാണിച്ച യുവതി അറസ്റ്റില്‍
01 November 2019
വിവാഹിതനായ കാമുകനു വേണ്ടി സഹോദരിയുടെ നഗ്നദൃശ്യങ്ങള്‍ ലൈവായി കാണിച്ച ഇരുപത്തിയഞ്ചുകാരിയെ മുംബൈ അഗ്രിപ്പാഡ പൊലീസ്്്്് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കുളയില്‍ നി...
ഇന്ത്യക്കാരുടെ വാട്സാപ്പ് ചോർത്തിയതിൽ കേന്ദ്ര സർക്കാരിനാണ് വലിയ പങ്കെന്ന് മനുഷ്യാവകാശ പ്രവർത്തകർ
01 November 2019
വാട്സാപ് ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍ തലകീഴായി മറിയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്ന...
വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ
01 November 2019
വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കാണാതായ യുവാവിനെ തലയ്ക്കടിയേറ്റ്മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസ്സഫര്നഗറിലാണ് സംഭവം നടന്നത് തന്നെ. ചപര് സ്വദേശി രാജീവി(25)നെയാണ് ചുറ്റിക കൊണ്ട് തല...
ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
01 November 2019
വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപവലി മുതല്‍ വായു...
പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു
01 November 2019
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ജൂബിലി ബസ്സ്റ്റാന്‍ഡിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേര് കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ...
ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി; ആരോഗ്യം സാധാരണ നിലയിലാണെന്ന് റിപ്പോർട്ട്
01 November 2019
തിഹാര്‍ ജയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഐ.എന്‍.എക്സ് മീഡിയ കേസില്ലാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കുന്നത്.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജാ...
ഇന്ത്യയില്‍ 48 കോടി പേര് മരണമടയും; പഞ്ചാബ്-ബംഗാള്‍ ബെല്‍റ്റില്‍ 48 കോടി പേര് വായുമലിനീകരണം മൂലം മരിക്കുമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്; വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്
01 November 2019
ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. പഞ്ചാബ്-ബംഗാള്‍ ബെല്‍റ്റില്‍ 48 കോടി പേര് വായുമലിനീകരണം മൂലം മരിക്കുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന...
ജെങ് ഷുവാങിന്റെ നാവടിപ്പിച്ച ഇന്ത്യയുടെ മറുപടി; ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് മറുപടിയുമായി ഇന്ത്യ
01 November 2019
ജെങ് ഷുവാങിന്റെ നാവടിപ്പിച്ച ഇന്ത്യയുടെ മറുപടി. ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള തീരുമാനം നിയമ വിരുദ...
ഭാരതത്തിന് ഇന്നു മുതല്‍ പുതിയ മുഖം; ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി
01 November 2019
ഭാരതത്തിന് ഇന്നു മുതല്‍ പുതിയ മുഖം. ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറക്കി സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച് മോദി സര്‍ക്കാര്‍. ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപ...
ജമ്മു കശ്മീർ ,ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ രൂപീകൃതമായതുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യയോട് നീരസത്തിൽ... ഇന്ത്യയുടെ അധികാരപരിധിയിൽ ചൈനയുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്; ഇത് അംഗീകരിക്കാനാകാത്തതും ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ്...ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടെന്ന് ഇന്ത്യ...
01 November 2019
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യം മൂർദ്ധന്യത്തിൽ തന്നെ നിൽക്കുകയാണ്. അതേസമയം ഇപ്പോൾ ചൈനയും ഇന്ത്യയോട് ഇടയാനുള്ള സാഷ്യതകളാണ് കാണുന്നത്. ഇന്നലെ ജമ്മു കശ്മീർ ,ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്...
ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...
ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..
യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..
ചോരത്തിളപ്പിൽ മലകയറാൻ വേഷം മാറിയ 36കാരി മഞ്ജുവിന്റെ അവസ്ഥ കണ്ട് ഭയന്ന് അവർ.. ക്ഷേത്രത്തിൽ കയറ്റിയവർക്കും പണി




















