ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്പെഷല്‍ ഐക്കണ്‍ പുരസ്കാരം തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്പെഷല്‍ ഐക്കണ്‍ പുരസ്കാരം തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രഖ്യാപനം നടത്തിയത്.
ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള അരങ്ങേറുന്നത്. മേളയുടെ അമ്പതാം വാര്‍ഷിക പതിപ്പുമാണ് ഈ വര്‍ഷത്തേത്.
https://www.facebook.com/Malayalivartha