Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്

08 JANUARY 2026 06:27 AM ISTമലയാളി വാര്‍ത്ത
ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്‍കുകയും ചെയ്തു. ധനമന്ത്രി നിര്‍മല സീ...

ഇക്കുറി മോദി ഞെട്ടിച്ചു.. ഇടനിലക്കാര്‍ വേണ്ട, രാജ്യത്തെ 11.5 കോടി കര്‍ഷകരുമായി നേരിട്ട് സംവദിക്കാന്‍ മോദി റെഡി ! കർഷകരുടെ പൾസറിയാൻ പ്രധാനമന്ത്രി നേരിട്ട് !

01 November 2019

ഇന്ത്യ കർഷകരുടെ നാടാണ് ...ഒരുകൂട്ടം കർഷകരുടെ വിയർപ്പിന്റെ കൂടെ ഫലം തന്നെയാണ് നമ്മുടെ രാജ്യത്തിൻറെ ഇന്നത്തെ പുരോഗതി ...അത്കൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം കർഷകരെ അത്രയേറെ സന്തോഷിപ...

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

01 November 2019

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അന്ത...

ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നു, പുരുഷന്മാരുടെ വിവാഹപ്രായം 21-ല്‍ നിന്ന് 18 ആക്കി കുറയ്ക്കാന്‍ കേന്ദ്രം

01 November 2019

ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുകയും രാജ്യത്തെ പുരുഷന്മാരുടെ വിവാഹ പ്രായം 21-ല്‍നിന്ന് 18 ആക്കി കുറക്കുകയും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ രാജ്യത്ത് സ്ത്രീകളുടെ വിവാഹപ...

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് വിലകൂട്ടി  

01 November 2019

പാചക വാതകത്തിന് തുടര്‍ച്ചയായി മൂന്നാമത്തെ മാസവും വിലകൂട്ടി. സിലിണ്ടറിന് ഇത്തവണ വര്‍ധിപ്പിച്ചത് 76 രൂപയാണ്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപ ആയി. കൊല്‍ക്കത്തയില്‍...

തമിഴ്‌നാട്ടില്‍ ഡോക്ടര്‍മാര്‍ ഏഴു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു

01 November 2019

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഏഴു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെയുള്ള നാല് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ഇന്നലെ രാത്രിക്ക് മുന്‍പ് ജോലിക്ക് ഹാജരായി...

കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍... കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

01 November 2019

കേരളം ഇന്ന് 63ാം പിറവി ദിനം ആഘോഷിക്കുന്നതിനിടെ കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ...

ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി... പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തും, ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും തമ്മില്‍ ഒപ്പുവയ്ക്കും

01 November 2019

ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയാണ് മെര്‍ക്കല്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രതിനിധിയായി കേന്ദ്ര...

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ലിന്റെ മുൻപിൽ കണ്ടെത്തിയത് ആളില്ലാത്ത ബാഗ്; യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​തെ ബാ​ഗ് സം​ഭ​വസ്ഥ​ല​ത്തു​നി​ന്നും മാ​റ്റി പ​രി​ശോധന!!വിമാനത്താവളത്തില്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ആളില്ലാത്ത ബാഗ്

01 November 2019

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍‌ മൂ​ന്നി​ലാ​ണ് ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ഡ​ല്‍​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സം​ശ​ക​ര​മാ​യ സാ​ഹ​ച​ര്യ...

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ... നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു

01 November 2019

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ. ഇതേത്തുടര്‍ന്നു നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. പൂഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു തീ ശ്രദ്ധയില്‍പ്പെട്ടത്. വനംവകുപ്പ് ഉദ്...

ആര്‍.സി.ഇ.പി കരാറില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്...

01 November 2019

ആര്‍.സി.ഇ.പി കരാറില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. കര്‍ഷക, രാജ്യവിരുദ്ധ കരാറുമായി മുന്നോട്ടുപോകരുതെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ നാലിന് സംയുക്ത കര്‍ഷക സംഘടനയായ അ...

വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം... സ്വര്‍ണ നിക്ഷേപം വെളിപ്പെടുത്താനുള്ള പദ്ധതിയില്ല; സ്വര്‍ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന അനധികൃത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പോലെയുളള പദ്ധതികളൊന്നും ഇപ്പോള്‍ പരിഗണനയില്ലെന്ന് ആദായനികുതി വകുപ്പ്

31 October 2019

കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അത് വെളിപ്പെടുത്താനുള്ള പദ്ധതി വരുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു പദ്ധതി കൊണ്ടുവരാനുള്ള ആലോചനയില്ലെന്ന് ...

നിര്‍ഭയ കൂട്ടബലാത്സംഗ കേസ്... രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഏഴുദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

31 October 2019

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ അടുത്തയാഴ്ച തന്നെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്...

'മഹാ' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; കടലിൽ കുടുങ്ങിയത് നിരവധി ബോട്ടുകൾ

31 October 2019

അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയമണ് തുടരുന്നത്. കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക...

മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെക്കൊന്ന് ഭാര്യയോട് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്

31 October 2019

വീട്ടിൽ മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെ കൊന്നതിനുശേഷം ഭാര്യയോട് ചെയ്ത ക്രൂരതയയിൽ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. മധ്യപ്രദേശിലെ വിദിഷയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ യുവാവിനെ കൊന്ന് ഭാര്യ...

വാഹനപരിശോധനയ്ക്കിടെ നമ്പർ കൈക്കലാക്കി സ്ത്രീകൾക്ക് അശ്‌ളീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥൻ പിടിയിൽ

31 October 2019

സ്ത്രീകളുടെ മൊബൈല്‍ നമ്ബറുകളിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുകയാണ്. വാഹനപരിശോധനക്കിടെയാണ് ഇയാള്‍ സ്ത്രീകളുടെ നമ്ബറുകള്‍ ശേഖരിച്ചതിന്നാ...

Malayali Vartha Recommends