Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്

10 NOVEMBER 2025 08:21 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 9 മരണം. എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. റോഡിനു നടുവിലാണ് സ്‌ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യ...

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 26,600 രൂപ

05 August 2019

സ്വര്‍ണ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം പവന് 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പവന് 26,600 എന്ന സര്‍വകാല റിക്കോര്‍ഡ് വിലയിലെത്തി. ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 920 രൂപയാണ് വര്‍ധിച്ചത്. ശനി...

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

05 August 2019

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ചയാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുമെന്ന് അറിയിച്ചിരിക്ക...

ലിഫ്റ്റ് ചോദിച്ച് യുവതിയുടെ സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ പിന്നിലിരുന്ന് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു

05 August 2019

മുംബൈയിലെ അന്ദേരിയില്‍  ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. 65-കാരനായ അന്ദേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവ...

ജമ്മുകാശ്മീരിന് അനുവദിച്ച ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കി; സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു: ഉത്തരവില്‍ ഒപ്പുവച്ച് രാഷ്ട്രപതി

05 August 2019

ജമ്മുകാശ്മീരിന് അനുവദിച്ച ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കി, സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെ ഉത്തരവില്‍ രാഷ്ട്രപതി ഒ...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ കൊന്നുതള്ളിയ പാക്ക് സൈനീകരുടെ മൃതദേഹങ്ങള്‍ വന്നെടുക്കൂ എന്ന് ഇന്ത്യ; വേണ്ടെന്ന് പാകിസ്താന്‍; അഞ്ചു ഭീകരര്‍ നുഴഞ്ഞുകയറിയതായും സംശയം

05 August 2019

നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ പറഞ്ഞു. പക്ഷേ ഇന്ത്യയുടെ കൈവശമുള...

നമുക്ക് വോട്ടുചെയ്യാത്തവരുടെ മനസ്സ് കീഴടക്കുകയാണ് ഇനിയുള്ള ലക്ഷ്യം; ബിജെപി എംപിമാര്‍ക്ക് മോദിയുടെ സ്‌നേഹ സന്ദേശം

05 August 2019

ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. ബിജെപിക്ക് വോട്ടുചെയ്യാത്തവരുടെ മനസുകള്‍കൂടി കീഴടക്കാന്‍ ഇതിലൂടെ കഴിയണമെന്നും ബിജെപി എംപിമാര്‍ക്കു...

നിരോധനാജ്ഞ, ഫോണ്‍ ഇല്ല, ഇന്റര്‍നെറ്റില്ല; കശ്മീരില്‍ സംഭവിക്കാന്‍, പോകുന്നതെന്ത്; കശ്മീരിലെ നേതാക്കളെല്ലാം വീട്ടുതടങ്കലില്‍; ഭീതിയോടെ ജനങ്ങള്‍; അതിര്‍ത്തിയില്‍ ഭീകരരുടെ തല ഉരുളുന്നു; അതി ഭീകരം ഈ അവസ്ഥ

05 August 2019

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയുധങ്ങളും കുഴിബോംബുകളും കണ്ടെടുത്തിയ ശേഷം കശ്മീരില്‍ ഭീതിയുണര്‍ത്തുന്ന അന്തരീക്ഷമാണ്. അതിര്‍ത്തിയില്‍ ഭീകരരുടെ തല ഉരുളുന...

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ഇന്ന് ലോക്‌സഭയില്‍

05 August 2019

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ഇന്ന് ലോക്‌സഭയില്‍. രണ്ട് ഭേദഗതികളോടെ രാജ്യസഭ ബില്‍ പാസാക്കിയതോടെയാണ് ബില്ല് വീണ്ടും ലോക്‌സഭക്ക് മുന്നില്‍ എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഭേദഗതിക...

മഹാരാഷ്ട്രയിലെ മുംബൈയില്‍ കനത്ത മഴ...പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി, 12 ട്രെയിനുകള്‍ റദ്ദാക്കി

05 August 2019

മഹാരാഷ്ട്രയിലെ മുംബൈയില്‍ കനത്ത മഴ. മുംബൈ നഗരത്തിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിലായി. 12 ട്രെയിനുകള്‍ റദ്ദാക്കി. ലോക്മാന്യതിലക്തിരുവനന്തപുരം നേത...

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി...

05 August 2019

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. 18.85ലക്ഷം വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. 'പണമൊഴുക്ക്' കണ്ടെത്തിയതിനെ തുടര...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

05 August 2019

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ ഡിആര്‍ഡിഓ വിജയകരമായി പരീക്ഷിച...

മഹാരാഷ്ട്രയില്‍ മഴ ശക്തം.... കൊയിന ഡാമിനടുത്ത് കാറപകടത്തില്‍പെട്ട് മലയാളി യുവാവിനും കൂട്ടുകാരനും ദാരുണാന്ത്യം

05 August 2019

മഹാരാഷ്ട്രയില്‍ മഴ ശക്തമാകുന്നു. വഡ്ഗാവ്‌ശേരിയില്‍ താമസിക്കുന്ന മലയാളി യുവാവ് വൈശാഖ് നമ്പ്യാരും (40 വയസ്സ്) കൂട്ടുകാരനുമാണ് കൊയിന ഡാമിനടുത്ത് കാറപകടത്തില്‍പെട്ടു ദാരുണമായി മരണപ്പെട്ടത്. കൊയിന അണക്കെട്...

ജമ്മുകശ്മീരില്‍ സൈനിക സാന്നിധ്യം ശക്തമാക്കി... മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍, ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

05 August 2019

ജമ്മുകശ്മീരില്‍ സൈനിക സാന്നിധ്യം ശക്തമാക്കി. അതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍. ഇന്നലെ അര്‍ധരാത്രിയാണ് നേതാക്കളെ കാരണം...

അമിത് ഷാ ഡോവലിനെ കണ്ടു ; നിർണായക യോഗം വിളിച്ച് ഇമ്രാനും

04 August 2019

അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗോബെ എന്നിവരുൾപ്പെടെയ...

Malayali Vartha Recommends