Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അനുകമ്പയോടെ പ്രവർത്തിക്കുക: ബെംഗളൂരു പൊളിക്കലുകളിൽ സിദ്ധരാമയ്യയ്ക്ക് പാർട്ടി ഉപദേശം; ന്യൂനപക്ഷത്തെ വേട്ടയാടുന്നു എന്ന് പിണറായി, കാര്യമറിയാതെ സംസാരിക്കരുതെന്ന് ഡി.കെ. ശിവകുമാര്‍

28 DECEMBER 2025 08:07 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് നടന്ന പൊളിക്കൽ നടപടി കോൺഗ്രസിനുള്ളിൽ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശനിയാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാ...

ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും;​ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിലക്കി

21 August 2019

ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് ച...

ഫേസ്ബുക്കും വാട്സാപ്പും ട്വിറ്ററും ആധാർ ബന്ധിപ്പിക്കും ..അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർക്കും എന്തും പറയാമെന്നു അവസ്ഥയാണ് ഇപ്പോൾ.. സ്വന്തമായി ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേരിൽ ഏതെങ്കിലും ഒരു ഫോട്ടോയും വെച്ച് ആർക്കും തുടങ്ങാവുന്ന ഒന്നായി മാറി ഫേസ്‌ബുക് അകൗണ്ട്

21 August 2019

സാമൂഹിക മാധ്യമങ്ങളെ വ്യക്തിഹത്യക്കും സാമൂഹിക നിന്ദയ്കും ദ്രോഹത്തിനും ഉപകരണമാക്കുന്ന സമ്പ്രദായം ഒരു വ്യാധിപോലെ പടർന്നുകയറുകയാണ് ഇപ്പോൾ .. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർ...

അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കൊണ്ട് പോയത് മന്ത്രവാദിയ്ക്കരികിൽ; ശൂലമുപയോഗിച്ച്‌ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചു; കണ്ണ് ചൂഴ്ന്നെടുത്തതിന് പിന്നാലെ യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടലോടെ നാട്ടുകാർ

21 August 2019

കഴിഞ്ഞ ഏതാനും ആഴ്ചകളായി അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്ത് എത്തിക്കുകയായിരുന്നു ബന്ധുക്കള്‍. ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്ബതിമാരാണ് യുവതിയെ...

ബസ് കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ

21 August 2019

ഹരിയാനയിലെ വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.35 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് രണ്ടുപേരെ അറ...

റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം... മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും നഷ്ടപ്പെട്ടത് കണ്ണ്!! സംഭവം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ

21 August 2019

ഞായറാഴ്ചയാണ് 69കാരനായ ശംഭുനാഥ് മരിച്ചത്. റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ ശംഭുനാഥിനെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്ബ് തന്നെ ഇയാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്...

ഒളിച്ചോടി ചിദംബരം; ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല; ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് തുഷാര്‍ മെഹ്ത കോടതിയിൽ ശക്തമായി വാദിച്ചു

21 August 2019

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു വൻ തിരിച്ചടി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ചിദംബരത്തിന് ആശ്വസിക്കാന്‍ വകയില്ല. അറസ്റ്റ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു

21 August 2019

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു. വിഷയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്ക് വിട്ടെങ്കിലും മുഖവിലയ്ക്ക് എടു...

വീണ്ടും ഉയരുന്നു… സുനന്ദ പുഷ്‌കര്‍ മരിക്കുന്നതിന് മുന്‍പ് ഗുരുതരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായി പ്രോസിക്യൂഷന്‍; ചിദംബരത്തിന് പിന്നാലെ ശശി തരൂരും വെട്ടിലാകുമോയെന്നോര്‍ത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

21 August 2019

അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്ന പി. ചിദംബരം അറസ്റ്റിനെ നേരിടുകയാണ്. ഇപ്പോഴിതാ മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും വല്ലാത്തൊരവസ്ഥ...

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...

21 August 2019

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ഏറ്റുമുട്ടല്‍ ആണ് ഇത്. ഇന്നലെ പൂഞ്ച് ജില്ലയിലെ കൃഷ്...

പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്ലാസ്റ്റിക്കിനു വിലക്കേര്‍പ്പെടുത്തി... രാജ്യം പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യം

21 August 2019

പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്ലാസ്റ്റിക്കിനു വിലക്ക്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്‍ക്കും മറ്റു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുമാണു ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ വിലക്കേര്‍പ്...

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്

20 August 2019

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. എന്നാല്‍ അദ്ദേഹം വീട്ടില്‍ ...

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി

20 August 2019

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ഷാമ്‌ലി ജില്ലയിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയ...

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും

20 August 2019

കര്‍ണാടകയില്‍ യദ്യൂരപ്പ മന്ത്രിസഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ബിജെപി നേതാക്കളായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും ഇടം നേടി. 2012 ഫെബ്രുവരിയില...

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി

20 August 2019

ആര്‍എസ്എസിന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ. സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ പറഞ്ഞു. അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച...

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനീകന്‍ കൊല്ലപ്പെട്ടു

20 August 2019

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയ...

Malayali Vartha Recommends