NATIONAL
പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു
അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
01 November 2019
അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അന്ത...
ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നു, പുരുഷന്മാരുടെ വിവാഹപ്രായം 21-ല്‍ നിന്ന് 18 ആക്കി കുറയ്ക്കാന്‍ കേന്ദ്രം
01 November 2019
ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുകയും രാജ്യത്തെ പുരുഷന്മാരുടെ വിവാഹ പ്രായം 21-ല്‍നിന്ന് 18 ആക്കി കുറക്കുകയും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ രാജ്യത്ത് സ്ത്രീകളുടെ വിവാഹപ...
സബ്സിഡിയില്ലാത്ത പാചക വാതകത്തിന് വിലകൂട്ടി
01 November 2019
പാചക വാതകത്തിന് തുടര്‍ച്ചയായി മൂന്നാമത്തെ മാസവും വിലകൂട്ടി. സിലിണ്ടറിന് ഇത്തവണ വര്‍ധിപ്പിച്ചത് 76 രൂപയാണ്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപ ആയി. കൊല്‍ക്കത്തയില്‍...
തമിഴ്നാട്ടില്‍ ഡോക്ടര്‍മാര്‍ ഏഴു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു
01 November 2019
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഏഴു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെയുള്ള നാല് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ഇന്നലെ രാത്രിക്ക് മുന്‍പ് ജോലിക്ക് ഹാജരായി...
കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍... കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
01 November 2019
കേരളം ഇന്ന് 63ാം പിറവി ദിനം ആഘോഷിക്കുന്നതിനിടെ കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ...
ജര്‍മന്‍ ചാന്‍സലര്‍ ആന്ജല മെര്‍ക്കല്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി... പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തും, ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും തമ്മില്‍ ഒപ്പുവയ്ക്കും
01 November 2019
ജര്‍മന്‍ ചാന്‍സലര്‍ ആന്ജല മെര്‍ക്കല്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയാണ് മെര്‍ക്കല്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രതിനിധിയായി കേന്ദ്ര...
വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മുൻപിൽ കണ്ടെത്തിയത് ആളില്ലാത്ത ബാഗ്; യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിടാതെ ബാഗ് സംഭവസ്ഥലത്തുനിന്നും മാറ്റി പരിശോധന!!വിമാനത്താവളത്തില്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ആളില്ലാത്ത ബാഗ്
01 November 2019
വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് ബാഗ് കണ്ടെത്തിയത്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സംശകരമായ സാഹചര്യ...
ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ... നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു
01 November 2019
ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ. ഇതേത്തുടര്‍ന്നു നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. പൂഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു തീ ശ്രദ്ധയില്‍പ്പെട്ടത്. വനംവകുപ്പ് ഉദ്...
ആര്.സി.ഇ.പി കരാറില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്...
01 November 2019
ആര്.സി.ഇ.പി കരാറില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. കര്‍ഷക, രാജ്യവിരുദ്ധ കരാറുമായി മുന്നോട്ടുപോകരുതെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ നാലിന് സംയുക്ത കര്‍ഷക സംഘടനയായ അ...
വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം... സ്വര്‍ണ നിക്ഷേപം വെളിപ്പെടുത്താനുള്ള പദ്ധതിയില്ല; സ്വര്‍ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന അനധികൃത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി സ്കീം പോലെയുളള പദ്ധതികളൊന്നും ഇപ്പോള്‍ പരിഗണനയില്ലെന്ന് ആദായനികുതി വകുപ്പ്
31 October 2019
കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അത് വെളിപ്പെടുത്താനുള്ള പദ്ധതി വരുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു പദ്ധതി കൊണ്ടുവരാനുള്ള ആലോചനയില്ലെന്ന് ...
നിര്‍ഭയ കൂട്ടബലാത്സംഗ കേസ്... രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഏഴുദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍
31 October 2019
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ അടുത്തയാഴ്ച തന്നെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹര്‍ജി സമര്പ്പിക്കുന്...
'മഹാ' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; കടലിൽ കുടുങ്ങിയത് നിരവധി ബോട്ടുകൾ
31 October 2019
അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയമണ് തുടരുന്നത്. കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക...
മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെക്കൊന്ന് ഭാര്യയോട് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്
31 October 2019
വീട്ടിൽ മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെ കൊന്നതിനുശേഷം ഭാര്യയോട് ചെയ്ത ക്രൂരതയയിൽ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. മധ്യപ്രദേശിലെ വിദിഷയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ യുവാവിനെ കൊന്ന് ഭാര്യ...
വാഹനപരിശോധനയ്ക്കിടെ നമ്പർ കൈക്കലാക്കി സ്ത്രീകൾക്ക് അശ്ളീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥൻ പിടിയിൽ
31 October 2019
സ്ത്രീകളുടെ മൊബൈല്‍ നമ്ബറുകളിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന് ലഭിച്ചിരിക്കുകയാണ്. വാഹനപരിശോധനക്കിടെയാണ് ഇയാള്‍ സ്ത്രീകളുടെ നമ്ബറുകള്‍ ശേഖരിച്ചതിന്നാ...
ബാബാ രാംദേവിനെ മോശം രീതിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
31 October 2019
ബാബാ രാംദേവിനെ മോശം രീതിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഫേസ്ബുക്ക് സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നത് വരെ ബാബാ ര...
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നു നാട്ടുകാർ..
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..





















