Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രം ഉണ്ടായിരുന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു ഇപ്പോള്‍ മിടുക്കി!

22 AUGUST 2019 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു കാശ്വി'ക്ക് എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം രക്ഷകരായി. നവജാത ശിശുരോഗവിദഗ്ധന്‍ ഡോ. റോജോ ജോയിയുടെ നേതൃത്വത്തില്‍ നൂതന ചികിത്സാരീതിയിലൂടെ കുഞ്ഞിന്റെ ജീവന്‍ സാധാരണനിലയിലെത്തിച്ചു. പൂര്‍ണ ആരോഗ്യത്തോടെ കുഞ്ഞും അമ്മയും ആശുപത്രി വിട്ടു.

ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിനു ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് ഒന്നരക്കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. മേയ് ഒന്നിനാണ് ഉത്തര്‍പ്രദേശ് സ്വദേശിയും ലൂര്‍ദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം ഡിഎന്‍ബി മെഡിക്കല്‍ വിദ്യാര്‍ഥികൂടിയായ ഡോ. ദിഗ് വിജയ്യുടെ ഭാര്യ ശിവാങ്കി മാസം തികയാതെ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. അപ്പോള്‍ ഗര്‍ഭം ധരിച്ച് 23 ആഴ്ചയേ ആയിരുന്നുള്ളു.

സാധാരണനിലയില്‍ രണ്ടരക്കിലോഗ്രാം ഭാരം വേണ്ടിടത്ത് 380 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. അവയവങ്ങള്‍ക്കാകട്ടെ വേണ്ടത്ര വളര്‍ച്ച ഉണ്ടായിരുന്നില്ല. തനിയെ ശ്വാസോച്ഛ്വാസം ചെയ്യാന്‍ പ്രയാസം നേരിട്ട കുഞ്ഞിനു ഹൃദയസ്പന്ദനത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു.

ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയില്‍നിന്നാണ് കുഞ്ഞിനെ സാധാരണനിലയിലെത്തിച്ചത്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളുളള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ നിയോനേറ്റല്‍ കെയര്‍ ഐസിയുവില്‍ കിടത്തിയായിരുന്നു പരിചരണങ്ങള്‍. 16 ദിവസത്തിനുശേഷം സ്വയം ശ്വാസമെടുക്കുന്ന നിലയിലേക്കു കുട്ടി എത്തി. തുടര്‍ന്നു നിയോനേറ്റല്‍ ഐസിയുവിലെ ബബിള്‍ സി പാപ്പിലും പിന്നീടു രണ്ടു മാസത്തോളം ഇന്‍ക്യുബേറ്ററിലും കഴിഞ്ഞു.

കഴിഞ്ഞ ഏഴിന് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. നൂട്രീഷണല്‍ തെറാപ്പി, ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ടീവ് കെയര്‍, കംഗാരു മദര്‍ കെയര്‍ തുടങ്ങി നൂതന ചികിത്സാ രീതികളിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ സാധാരണ നിലയിലേക്ക് എത്തിച്ചതെന്നു ലൂര്‍ദ് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസെര്‍ച്ച് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹൈദരാബാദിലായിരുന്നു ഇതിനുമുന്‍പ് ഇന്ത്യയിലെ ഏറ്റവും ഭാരകുറഞ്ഞ നവജാത ശിശു ജനിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. കാശ്വിയെക്കാള്‍ അഞ്ച് ഗ്രാം തൂക്കക്കുറവാണ് ആ കുഞ്ഞിന് ഉണ്ടായിരുന്നത്. പത്രസമ്മേളനത്തില്‍ ഡോ. പോള്‍ പുത്തൂരാന്‍, കുട്ടിയുടെ പിതാവ് ഡോ. ദിഗ് വിജയ്, ഡോ. റോജോ ജോയി, ഡോ. വര്‍ഗീസ് ചെറിയാന്‍ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends