Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

17 SEPTEMBER 2025 01:58 PM ISTമലയാളി വാര്‍ത്ത
പ്രതിപക്ഷ നേതാവ് വിഡി സതീശനിട്ട് പൊട്ടിക്കാന്‍ ഷാഫി പറമ്പില്‍. രാഹുലിന്റെ തേരാളിയായ് കടിഞ്ഞാണ്‍ ഏറ്റെടുത്ത ഷാഫി സതീശന്റെ രാഷ്ട്രീയം കുളംതോണ്ടും. കൂടെ നില്‍ക്കുന്നവന്റെ കാലുവാരുന്ന പ്രതിപക്ഷ നേതാവിനെ വെച്ചുവാഴിക്കാന്‍ ഷാഫി ഒരുക്കമല്ല. സതീശന്റെ തലപിളര്‍ക്കുന്ന കളിക്കാണ് ഷാഫി തിരികൊളുത്തിയിരിക്കുന്നത്....

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കാര്‍ ട്രാക്ടര്‍ ട്രോളിയിലിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

18 May 2019

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കാര്‍ ട്രാക്ടര്‍ ട്രോളിയിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. 30ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്‌നോ ആഗ്ര എക്‌സ്പ്രസ്‌വേയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഈ പ...

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു

18 May 2019

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യം ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.10 ന് ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയിലെ പന്‍സാമില്‍ സൈന്യം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ്...

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ... എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും, രണ്ടരമാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെയായിരുന്നു കൊട്ടിക്കലാശം, നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍

18 May 2019

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ ആണ് അവസാന ഘട്ടത്തില്‍ വിധി എഴുതുന്നത്. രണ്ടരമാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് കൊട്ടിക്ക...

കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂരയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണം കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

17 May 2019

കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂരയെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് രേഷ്മയെ മരിച്ച നിലയി...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു​ശേ​ഷം മാത്രമേ പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

17 May 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക​യു​ള്ളു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മേ​യ് 23ന് ​ജ​ന​ങ്ങ​ളു​ടെ വി​ധി പു​റ​ത്തു​വ​രു...

ഇതോടെ, ബിജെപി, ആർഎസ്എസ് നേതാക്കൾ ഗോഡ്-കെ സ്നേഹികളല്ല, ഗോഡ്-സെ സ്നേഹികളാണെന്ന് വെളിപ്പെട്ടു; രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

17 May 2019

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രകീർത്തിച്ച ബിജെപി, ആർഎസ്എസ് നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതോടെ, ബിജെപി, ആർഎസ്എസ് നേതാക്കൾ ഗോഡ്-കെ സ്നേഹികളല്...

മാവോയിസ്റ്റ് ഭീഷണി ഭയന്ന് മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ച പിഞ്ചു കുഞ്ഞിന് തുണയായത് സിആര്‍പിഎഫ് ഡോക്ടര്‍

17 May 2019

മാവോയിസ്റ്റ് ഭീഷണി ഭയന്ന് മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ച പിഞ്ചു കുഞ്ഞിന് തുണയായത് സിആര്‍പിഎഫ് ഡോക്ടര്‍. മാവോയിസ്റ്റുകളുടെ ഭീഷണി അവഗണിച്ചാണ് മലേറിയ ബാധിച്ച പിഞ്ചുകുഞ്ഞിന് സി ആര്‍ പി എഫ് ഡോക്ടര്‍ ചികി...

'റ​ഫാ​ല്‍ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച്‌ സം​വാ​ദം ന​ട​ത്താ​മെ​ന്ന ത​ന്‍റെ വെ​ല്ലു​വി​ളി എ​ന്തു​കൊ​ണ്ട് ഏ​റ്റെ​ടു​ക്കു​ന്നി​ല്ല'?; ആ​ദ്യ​മാ​യി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

17 May 2019

പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. റ​ഫാ​ല്‍ യു...

'മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വ്യദ്ധ,ബന്ധുക്കള്‍ ആഭരണങ്ങള്‍ ഊരിയെടുക്കവേ കണ്ണു തുറന്നു!'; സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ നടന്ന അത്ഭുത കഥ ഇങ്ങനെ

17 May 2019

മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വ്യദ്ധ, ബന്ധുക്കള്‍ ആഭരണങ്ങള്‍ ഊരിയെടുക്കവേ കണ്ണു തുറന്നു. പഞ്ചാബിലെ കുപുര്‍ത്തല സ്വദേശിയായ 65 വയസ്സുകാരിയാണ് മരിച്ചെന്നു കരുതി മോര്‍ച്ച...

എല്ലാവരോടും നന്ദി പറഞ്ഞ് പ്രധാനമന്ത്രി; വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് നരേന്ദ്രമോദി

17 May 2019

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനം ദില്ലിയിൽ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് വാർത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് ...

മോദി സർക്കാരിന്റെ ഭരണകാലത്ത് സാധാരണക്കാരന്‍റെ ജീവിതനിലവാരം ഉയര്‍ന്നു , വികസനം വര്‍ദ്ധിച്ചു; ഭരണനേട്ടം എണ്ണിപ്പറഞ്ഞ് അമിത് ഷാ; വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാ‍ര്‍ത്താ സമ്മേളനം

17 May 2019

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്...

ആറാം ക്ലാസുകാരി ഹോം വര്‍ക്ക് ചെയ്യാത്തതിന് ശിക്ഷയായി നല്‍കിയത് 168 അടി!

17 May 2019

മധ്യപ്രദേശിലെ ഝാബുവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹോം വര്‍ക്ക് ചെയ്യാതെ വന്ന വിദ്യാര്‍ഥിനിക്ക് ശിക്ഷയായി ലഭിച്ചത് 168 അടി. ക്ലാസിലെ 14 സഹപാഠികളെ കൊണ്ട് ദിവസവും രണ്ട് അടി വീതം 6 ദി...

മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിയെ പിതാവ് കുത്തി പരിക്കേൽപ്പിച്ചു

17 May 2019

മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്താണ് സംഭവം. റംല എന്ന യുവതിക്കാണ് കുത്തേറ്റത്‌.യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ...

ജെ​എ​ന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല​യിൽ വി​ദ്യാ​ര്‍​ഥിയെ ജീ​വ​നൊ​ടു​ക്കിയ നിലയിൽ കണ്ടെത്തി

17 May 2019

ജെ​എ​ന്‍​യു സ​ര്‍​വ​കാ​ലാ​ശാ​ല​യി​ല്‍ ര​ണ്ടാം വ​ര്‍​ഷ എം​എ വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ന് ഇ-​മെ​യി​ല്‍ വ​ഴി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് അ​യ​ച്ച ശേ​ഷ​മാ​ണ് വി​ദ്യാ​ര്‍​ഥി ജീ​വ​ന...

"നരേന്ദ്രമോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമായിരുന്നു"; ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധി

17 May 2019

നരേന്ദ്രമോദിയേക്കാള്‍ അമിതാഭ്​ ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതാണ്​ നല്ലതെന്ന്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ പ്രചാരണത്തിനിടെയായിരുന്നു പ്രിയങ്കയുടെ ...

Malayali Vartha Recommends