Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

പ്രണയം തലയ്ക്ക് പിടിച്ചാലും ഇങ്ങനെ വേണം!! കണ്ടുപഠിക്കണം ഇവരെ; പിഎസ്‌സി പഠനപരിശീലനത്തിനിടെ കണ്ടുമുട്ടി!! പ്രണയിച്ചു വിവാഹം കഴിച്ച ശേഷവും ലക്ഷ്യത്തിൽ നിന്നും പിന്മാറിയില്ല!! ഭർത്താവ് ഒന്നാം റാങ്ക് നേടിയപ്പോൾ ഭാര്യയ്ക്ക് രണ്ടാം റാങ്ക്

28 JULY 2019 10:25 AM IST
മലയാളി വാര്‍ത്ത

പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷയിലാണ് ഇരുവരും റാങ്ക് സ്വന്തമാക്കിയത്. ഭര്‍ത്താവ് ഒന്നാം റാങ്ക് നേടിയപ്പോള്‍ ഭാര്യ രണ്ടാം റാങ്കാണ് സ്വന്തമാക്കിയത്. മെയ് അഞ്ചിന് നടത്തിയ എഴുത്തു പരീക്ഷയ്ക്കും ജൂലൈ രണ്ടാം വാരം നടത്തിയ അഭിമുഖത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ദമ്ബതികളായ അനുഭവ് സിങും വിഭ സിങും എല്ലാവര്ക്കും മാതൃകയായി . ബിലാസ്പുര്‍ സ്വദേശികളാണ് ഇവര്‍. പിഎസ്‌സി പഠനപരിശീലനത്തിനിടെയാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. ശേഷം സുഹൃത്തുക്കളായി, പ്രണയിതാക്കളായി പിന്നീട് വിവാഹിതരുമായി. വിവാഹശേഷവും ഇരുവരും വാശിയോടെ തന്നെ പിഎസ്‌സി പഠനം തകൃതിയായി കൊണ്ടുപോയി. ആ ശ്രമത്തിന്റെ ഫലമാണ് ഇന്ന് ഒന്നും രണ്ടും റാങ്കുകള്‍ ഇവര്‍ക്ക് സ്വന്തമായത്. പിഎസ്‌സി പഠനം അവര്‍ക്ക് കുടുംബകാര്യം തന്നെയായിരുന്നു.

ഛത്തീസ്ഗഢ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷയിലാണ് ഇരുവരും റാങ്ക് സ്വന്തമാക്കിയത്. ഇത് ആദ്യമായല്ല ഇരുവരും പിഎസ്‌സി പരീക്ഷയില്‍ മികച്ച വിജയം നേടുന്നത്. പഞ്ചായത്ത് വികസന വകുപ്പില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തികയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ജോലി ചെയ്തുവരികയാണ് വിഭ. അനുഭവ് സിങും വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളുടെ റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടുള്ളതാണ്. കൂടുതല്‍ മികച്ച ജോലിക്കായാണ് ഇരുവരും ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷ എഴുതിയത്. ഇതില്‍ ഇവര്‍ക്ക് നേട്ടം തന്നെയാണ് ലഭിച്ചതും. പരിശ്രമത്തിന് അതിന്റേതായ ഫലവും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (25 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (42 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (2 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

Malayali Vartha Recommends