NATIONAL
ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്ഷത്തില് നടുങ്ങി ഗാസ. നൂറിലേറെപേര് കൊല്ലപ്പെട്ടു..
മോദി സര്ക്കാര് അധികാരം നിലനിര്ത്തുമെന്ന് എല്ലാ എക്സിറ്റ് പോള് ഫലങ്ങളും; ഇന്ത്യ ടുഡേ 340, ടൈംസ് നൗ 306; റിപ്പബ്ലിക് ജന് കി ബാത് എക്സിറ്റ് പോളില് 305; ന്യൂസ് 18 - 336; ചര്ച്ചകള് സജീവം
19 May 2019
എന്ഡിഎ സര്ക്കാര് അധികാരത്തില് തുടരുമെന്ന് എല്ലാ എക്സിറ്റ് പോള് ഫലങ്ങളും. ആദ്യം പുറത്തുവന്ന 9 എക്സിറ്റ് പോള് ഫലങ്ങളും എന്ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു. 306 സീറ്റാണ് ടൈംസ് നൗ ...
സഖ്യചർച്ചകൾ സജീവം; യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി
19 May 2019
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ച ...
'ഞാൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല' ; വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
19 May 2019
വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നത് എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഞാൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഒന്ന...
പഞ്ചാബിൽ കോണ്ഗ്രസിനുള്ളിൽ പൊട്ടിത്തെറി; സിദ്ദു തന്നെ മുഖ്യമന്ത്രി കസേരയിൽനിന്നു മാറ്റാൻ ശ്രമിക്കുന്നുവെന്ന് അമരീന്ദർ സിംഗ്
19 May 2019
പഞ്ചാബിൽ കോണ്ഗ്രസിനുള്ളിൽ പൊട്ടിത്തെറി. പഞ്ചാബ് മന്ത്രിസഭയിലെ അംഗമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് തന്നെ രംഗത്തെത്തിയിരിക്...
കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള് തമ്മിൽ സംഘർഷം; അപ്രതീക്ഷിത ഏറ്റുമുട്ടലിൽ രണ്ടു പേർ വെടിയേറ്റ് മരിച്ചു
19 May 2019
ദില്ലിയില് രണ്ട് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള് തമ്മിലുണ്ടായ ഏറ്റമുട്ടലില് രണ്ട് പേര് വെടിയേറ്റ് മരിച്ചു. ദ്വാരകയിലുണ്ടായ വെടിവയ്പ്പിലാണ് ഗുണ്ടാസംഘങ്ങളില്പ്പെട്ട രണ്ടുപേര് മരിച്ചത്. ദ്വാരകയിലെ കുപ്രസ...
തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
19 May 2019
തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായ...
ആന്ധ്ര പ്രദേശിലെ 25 സീറ്റുകളില് കോണ്ഗ്രസ് തകര്ന്നടിയുമെന്ന് എക്സിറ്റ് പോള് ഫലങ്ങള്
19 May 2019
ആദ്യഘട്ടത്തില് പോളിങ് നടന്ന ആന്ധ്ര പ്രദേശിലെ 25 സീറ്റുകളില് കോണ്ഗ്രസ് തകര്ന്നടിയുമെന്ന് എക്സിറ്റ് പോള് ഫലങ്ങള്. ദേശീയ മാധ്യമമായ ന്യൂസ് 18ന്റെ സര്വ്വേ ഫലങ്ങളിലാണ് ആന്ധ്രയില് കോണ്ഗ്രസ് തകരുമെന്...
എന്ഡിഎ വീണ്ടും അധികാരത്തില് വരും; കേരളത്തില് യുഡിഎഫ് 15-16 വരെ സീറ്റുകള് നേടുമെന്ന് ടുഡേ ചാണക്യ; ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില് മുഴുവന് സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോള് ഫലങ്ങള്
19 May 2019
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള് ഫലങ്ങള് പുറത്തു വന്ന് തുടങ്ങി. ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്ന്ന് പുറത്തു വിട്ട എക്സിറ്റ് പോള് ഫലങ്ങള് പ...
സാമൂഹ്യമാധ്യമങ്ങളിലൂടെ വോട്ട് ചെയ്യുന്നതിന്റെ ചിത്രം പ്രചരിപ്പിച്ചു;യുവാവിന് എട്ടിന്റെ പണിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്
19 May 2019
വോട്ട് ചെയ്യുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏത് സ്ഥാനാര്ത്ഥിക്കാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാകുന്ന ഫോട്ടോ സോഷ്യല് മീഡിയയില് പോസ്റ്റ് ചെ...
പാരാഗ്ലൈഡിംഗിനിടെ യുവാവിന് ദാരുണാന്ത്യം
19 May 2019
ഹിമാചൽപ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിംഗിനിടെ യുവാവിന് ദാരുണാന്ത്യം. മോഹാലി സ്വദേശി അമൻദീപ് സിംഗ് സോവ്തിയാണ് പാരാഗ്ലൈഡ് അപകടത്തിൽ മരിച്ചത്. ശക്തമായ കാറ...
രാജ്യ തലസ്ഥാനത്ത് ചർച്ചകൾ സജീവം; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
19 May 2019
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച വരാനിരിക്കെ കേന്ദ്രത്തിൽ ബിജെപി ഇതരമുന്നണി ചർച്ചകൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ഞായറാഴ്ച സിപിഎം ജനറൽ സെ...
അവസാനഘട്ട പോളിങ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില് സംഘര്ഷം... രണ്ടു കാറുകള് അഗ്നിക്കിരയാക്കി
19 May 2019
അവസാനഘട്ട പോളിങ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില് സംഘര്ഷം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭത്പാര നിയമസഭാ മണ്ഡലത്തിലാണ് സംഘര്ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയുടെ നേതാവിന് വെടിയേറ്റു. തൊട്ടുപിന്നാലെ രണ്...
ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ച പ്രജ്ഞാ സിംഗ് താക്കൂറിനെ ബിജെപിയിൽനിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാർ
19 May 2019
ബിജെപിയെ വെട്ടിലാക്കി എൻഡിഎ മുന്നണിയിലെ കക്ഷിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രംഗത്ത്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹി ...
കോൺഗ്രസ് എംഎൽഎയുടെ വീടിനു സമീപം സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
19 May 2019
കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ വീടിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗളൂരുവിലെ രാജരാജേശ്വര നഗറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. എംഎൽഎ മു...
അമ്മമാർക്കും സഹോദരിമാർക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സല്യൂട്ട്
19 May 2019
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലായി പുരോഗമിക്കുമ്പോൾ അമ്മമാർക്കും സഹോദരിമാർക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സല്യൂട്ട്. ട്വിറ്ററിലൂടെയാണ് രാഹുൽ അവർക്ക് അഭിവാദ...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്ഷത്തില് നടുങ്ങി ഗാസ. നൂറിലേറെപേര് കൊല്ലപ്പെട്ടു..
