NATIONAL
ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി
മദ്ധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍... ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വച്ച് ഛേദിക്കണമെന്ന് മന്ത്രി
12 June 2019
ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ പെതുജനമധ്യത്തില്‍ വച്ച് ഛേദിക്കണമെന്ന് മദ്ധ്യപ്രദേശ് വനിതാ ശിശുക്ഷേമ കാര്യ മന്ത്രി ഇമര്‍തി ദേവി പറഞ്ഞു. ലൈംഗികാക്രമണം നേരിട്ട കമലാ നഗറിലെ എട്ടു വയസ്സുള്ള കുട്ടിയുടെ...
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 ജൂലായ് 15ന് വിക്ഷേപിക്കും
12 June 2019
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 ജൂലായ് 15ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2. 51ന് ആണ് വിക്ഷേപണം. സെപ്തംബര്‍ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടും. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ആണ് വിക്...
മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിൽ പറക്കില്ല; ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാൻ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ല
12 June 2019
ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാൻ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ലെന്നു വിദേശകാര്യ ...
കാശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി; ഏറ്റു മുട്ടൽ തുടരുന്നു
12 June 2019
ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. ഭീകരർ സിആര്‍പിഎഫ് ജവാന്മാരുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്...
പൊതുജനമധ്യത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമം; നൃത്ത പരിപാടിയ്ക്കെത്തിയ യുവതികളുടെ വസ്ത്രമുരിയാൻ ആക്രോശിച്ചു ഡാൻസ് ട്രൂപ്പ് അംഗങ്ങൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം
12 June 2019
ന്യൂഡൽഹിയിൽ നൃത്ത പരിപാടി അവതരിപ്പിക്കാനായി എത്തിയ യുവതികളുടെ വസ്ത്രം ഉരിയാൻ നിർബന്ധിച്ച് ആൾക്കൂട്ടം. അസമിലെ കാമരൂപ് ജില്ലയിലെ അഞ്ഞൂറോളം പേർ ഉൾപ്പെട്ട കൂട്ടമാണ് പൊതുജനമധ്യത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ...
വാര്‍ത്ത തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച ശേഷം മുഖത്ത് മൂത്രമൊഴിച്ചു, സംഭവത്തില്‍ രണ്ട് റെയില്‍വേ പൊലീസുകാരെ സസ്പെന്റ് ചെയ്തു
12 June 2019
ട്രെയിന്‍ പാളംതെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച ശേഷം റെയില്‍വേ ഉദ്യോഗസ്ഥര്‍ മുഖത്ത് മൂത്രമൊഴിച്ചു. ഉത്തര്‍പ്രദേശിലെ ധീമാമ്പുരയ്ക്കടുത്ത് ബുധനാഴ്ച രാത്രിയിലാണ് സംഭവ...
ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാൻ 85 രാജ്യങ്ങൾ; ഇടപാട് 35000 കോടിയുടേത്; വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യ
12 June 2019
വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യ. 2025നു മുൻപ് 35,000 കോടി രൂപയുടെ ആയുധം നിര്‍മിച്ചു നല്‍കാനാണ് രാജ്യം പദ്ധതിയിടുന്നത്. ഇന്ത്യ നിര്മിക്കുന...
അറബിക്കടലില്‍ രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്
12 June 2019
അറബിക്കടലില്‍ രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നാളെ പുലർച്ചെ ഗുജറാത്ത് തീരം തൊടും. വായു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പുണ്ട്. കൊടുങ്കാ...
ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു
12 June 2019
ജമ്മു കാശ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് വെടിവയ്പുണ്ടായത്.കഴിഞ്ഞദിവസം ഷോപ്പി...
ഉത്തരേന്ത്യയിലെ കഠിനമായ ചൂടില്‍ കേരള എക്സ്പ്രസിലെ നാലു തീര്‍ത്ഥാടകര്‍ മരിച്ചു
12 June 2019
ഉത്തരേന്ത്യയിലെ കഠിനമായ ചൂടില്‍ കേരള എക്സ്പ്രസില്‍ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീര്‍ഥാടകര്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73)...
വ്യോമസേന വിമാനം തകര്‍ന്നു വീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു... . വിമാന അവശിഷ്ടങ്ങളും പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ചിത്രത്തില്‍ വ്യക്തം
12 June 2019
വ്യോമസേന വിമാനം തകര്‍ന്നു വീണ പ്രദേശത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. വിമാന അവശിഷ്ടങ്ങളും പ്രദേശത്തെ മരങ്ങള്‍ കത്തിനശിച്ചതും ചിത്രത്തില്‍ വ്യക്തമാണ്. വിമാനം കത്തി താഴേക്...
പുതിയ തൊഴില്‍ നിയമനിര്‍മാണത്തിന് കേന്ദ്ര നീക്കം... 44 തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കും, പുതിയ ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍...
12 June 2019
പുതിയ തൊഴില്‍ നിയമനിര്‍മാണത്തിന് കേന്ദ്രം നീക്കം നടത്തുന്നു. നിക്ഷേപകരെ സഹായിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പുതിയ പദ്ധതി. തൊഴില്‍ വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, ക്ഷേമം എ...
വാഹനാപകടത്തിൽ മകൾ മരിച്ചു, ശവസംസ്കാര ചടങ്ങുകള്‍ ജൂണ്‍ 10 ന്.....! ; പ്രണയിച്ചു വിവാഹം കഴിച്ച മകൾ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവിന്റെ പോസ്റ്റർ
11 June 2019
ഇഷ്ടപ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിന് മകള്‍ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്നാട്ടിലാണ് സംഭവം. കുപ്പുരാജപാളയത്ത് താമസിക്കുന്ന പെണ്‍കു...
ബിസിനസുകാരന് ഭാര്യയേയും മകളേയും വെടിവച്ച് കൊന്ന ശേഷം ജീവനൊടുക്കി; മകന് ഗുരുതരാവസ്ഥയില്‍
11 June 2019
പാറ്റ്നയില്‍ ഭാര്യയേയും മകളേയും വെടിവച്ച് കൊന്ന ശേഷം ബിസിനസുകാരന് ജീവനൊടുക്കി. പാറ്റ്നയിലെ കിദ്വായ്പുരിയിലെ കോട്വാലി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നിഷാന്ത് ഷറഫ് എന്നയാളാണ് ഭാര്യ അല്‍ക ഷറഫ്, മ...
കാണാതായ എ.എന്‍ 32 വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ നിന്നും കണ്ടെത്തി; യാത്രക്കാരെക്കുറിച്ച് ഇപ്പോഴും അജ്ഞാത; കാണാതായത് മലയാളികളടക്കം 13 പേർ
11 June 2019
ജൂണ്‍ മൂന്നിന് അസമിലെ ജോഡട്ടിലെ വ്യോമതാവളത്തിൽ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട ശേഷം കാണാതായ റഷ്യന്‍ നിര്‍മിത എ.എന്‍ 32 വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ അരുണാചല...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി
മാലിയിൽ കലാപം രൂക്ഷമാകുന്നതിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; ഒരു സംഘടനയും കൃത്യം ഏറ്റെടുത്തിട്ടില്ല
പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റ് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ തുർക്കി 'വംശഹത്യ' അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; "പിആർ സ്റ്റണ്ട്" എന്ന് ഇസ്രായേൽ



















