Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു

10 JANUARY 2026 10:49 PM ISTമലയാളി വാര്‍ത്ത
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരവില്പന പൂര്‍ണമായും നിരോധിച്ചു. മാംസാഹാര വില്പനയ്ക്ക് നേരത്തെ വിലക്കുണ്ടെങ്കിലും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ വിതരണം ചെയ്യുന്ന സാഹചര്യത്തിലാണിത്. മദ്യം വിളമ്പുന്നതിനും നിരോധനമുണ്ട്. താമസക്കാര്‍ക്കായി ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ വഴി മാംസ...

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു

18 June 2019

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്‌നാഗിലെ വഗോമയിലാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ ആളപായമില്ല. അതേസമയം തിങ്കളാഴ്ച അനന്ത്‌നാഗ് ജില്ലയിലെ അചാബല...

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്ക്

18 June 2019

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഇവരില്‍ പലരുടേയും നിലഗുരുതരമാണ്. ഇവര...

ഇരുമ്പ് ചങ്ങലയില്‍ ആറ് പൂട്ടുകള്‍ കൊണ്ടു കൈകള്‍ ബന്ധിച്ച് പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങി കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി

18 June 2019

ഹൂബ്ലിയില്‍ ഇരുമ്പ് ചങ്ങലയില്‍ കൈകള്‍ ബന്ധിച്ച് നദിയിലേക്ക് ഇറങ്ങി കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് ...

ലോക്‌സഭയില്‍ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരും... ശശി തരൂര്‍ എംപിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

18 June 2019

ലോക്‌സഭയില്‍ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലുങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.ശശി തരൂര്‍...

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്

18 June 2019

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. 110 എംഎല്‍ഡി ജലസംഭരണിയാണ് ...

പു​ൽ​വാ​മ​യി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; മേജര്‍ക്ക് വീരമൃത്യു, മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്; സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​ ഐ​ഇ​ഡി ആക്രമണം

17 June 2019

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ഐ​ഇ​ഡി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​ൽ​വാ​മ​യി​ലെ അ​രി​ഹ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ...

ഒടുവിൽ ഏഴാം നാൾ മമത അയഞ്ഞു; പശ്ചിമബംഗാളിൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ നടത്തി വന്ന അനശ്ചിതകാല സ​മ​രം പിൻവലിച്ചു

17 June 2019

പ​ശ്ചി​മ​ബം​ഗാ​ളി​ൽ കഴിഞ്ഞ ഏ​ഴ് ദി​വ​സ​മാ​യി ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ നടത്തി വന്ന അനശ്ചിതകാല സ​മ​രം പി​ൻ​വ​ലി​ച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഡോക്ടർമാർ സമരം പിൻവലിച്ച...

ഡോക്ടർമാരുടെ സമരത്തിന് പിന്നാലെ അധ്യാപകരുടെ സമരം; ബംഗാൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി തെരുവിൽ സംഘർഷം

17 June 2019

ഡോക്ടർമാരുടെ സമരത്തിന് പിന്നാലെ ബംഗാൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി അധ്യാപകരുടെ സമരം. സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി. പ്രതിഷേധത്തി...

അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

17 June 2019

അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തെതുടര്‍ന്ന് അചാബല്‍ ഏരിയയിലെ ബിദൂര ഗ്രാമത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ...

ഇന്ത്യയിൽ ചാവേർ ആക്രമണത്തിന് പദ്ധതി ; മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

17 June 2019

മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ കോയമ്പത്തൂരില്‍ പിടിയില്‍. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ്‌ വൃത്തങ്ങളെ ഉദ്ധരിച...

അതെന്താ കൊടികുന്നിലിന് മലയാളം അറിയില്ലേ; ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം

17 June 2019

ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവ...

കാമുകിയെ തേച്ച് മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ തയ്യാറായതോടെ പ്രതികാരം വീട്ടാൻ പുറപ്പെട്ടു; വിവാഹദിവസം കാമുകന്റെ വീട്ടില്‍ നുഴഞ്ഞുകയറി... ചടങ്ങിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ കാമുകന്റെ മുഖത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു യുവതി

17 June 2019

20 കാരിയെ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ 22 കാരനായ കാമുകനെ കാര്യമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വിവാഹം നടക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ പ...

സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍

17 June 2019

സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടാണ്​ സ്ഥിതി വഷളാക്കിയതെന്നാണ്​ റിപ്പോര്‍ട്ട്​. ചൂട്​ മൂലം ഇതുവരെ ഏകദേശം 32 ബീഹാറില്‍ പേര്‍ക്ക്​ ജീവന്‍ നഷ്​ടമായിട്ടുണ്ട്​. അതേസമയം മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാ...

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍... ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്

17 June 2019

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടു...

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്; പാര്‍ലമെന്റില്‍ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

17 June 2019

പാര്‍ലമെന്റില്‍ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി...

Malayali Vartha Recommends