Widgets Magazine
02
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്! കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


വർഷങ്ങൾ നീണ്ട പ്രണയം; വിവാഹം ചെയ്തത് 22 ദിവസം മുന്‍പ്! ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍; ചങ്ക് തകർന്ന് ഭാര്യ


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചു; കൂടെ കൂടിയത് ബന്ധുവും; പരാതിയുമായി 18കാരിയായ മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ്


ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്ത് ശിഖ! അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ച് താരം! സ്‌കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മകന് അച്ഛന്റെ ഫോൺ നൽകിയത് ഗെയിം കളിക്കാൻ; പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! അച്ഛന്റെ അവിഹിതം മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ

21 JULY 2019 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈനയുടെ കഷ്ടകാലം തുടങ്ങി; ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ മോഡല്‍ സജിക്കല്‍ സ്‌ട്രൈക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കയും ഒരുങ്ങുന്നു; നടപടികള്‍ കടുപ്പിക്കാന്‍ അണിയറയില്‍ നീക്കം

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചു; കൂടെ കൂടിയത് ബന്ധുവും; പരാതിയുമായി 18കാരിയായ മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ്

ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക് ; ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടം; ദേശീയപാതാ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കും ; ചൈനീസ് കമ്പനികളെയും സംയുക്ത സംരംഭങ്ങളെയും അടക്കം ദേശീയപാതാ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യ

ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തം; ഭാരതീയ ഭാഷകളിൽ പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍; ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ ; സിആര്‍ഇ തമിഴിന് പ്രത്യേക വെബ്സൈറ്റും ഫെയ്സ്ബുക് പേജും

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാൻ കേന്ദ്രസർക്കാർ നിർദ്ദേശം ; കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്; ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്നാണ് നിർദ്ദേശം ; ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു

മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം പുറത്തായി. ഇതോടെ 15 വര്‍ഷം നീണ്ട ഇയാളുടെ ദാമ്ബത്യബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍കുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്. ഗെയിം കളിക്കാനായി അച്ഛന്റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരനായ മകന്‍ ഫോണ്‍ പരിശോധിക്കുമ്ബോള്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഭവത്തെക്കുറിച്ച്‌ ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്! കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപി  (4 minutes ago)

പ്രവാസികളുടെ പുനരധിവാസവും സംസ്‌ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട്‌ ഡ്രീം കേരള പദ്ധതി  (9 minutes ago)

വർഷങ്ങൾ നീണ്ട പ്രണയം; വിവാഹം ചെയ്തത് 22 ദിവസം മുന്‍പ്! ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍; ചങ്ക് തകർന്ന് ഭാര്യ  (16 minutes ago)

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!  (19 minutes ago)

ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല!  (32 minutes ago)

ചൈനയുടെ കഷ്ടകാലം തുടങ്ങി; ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ മോഡല്‍ സജിക്കല്‍ സ്‌ട്രൈക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കയും ഒരുങ്ങുന്നു; നടപടികള്‍ കടുപ്പിക്കാന്‍ അണിയറയില്‍ നീക്കം  (45 minutes ago)

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചു; കൂടെ കൂടിയത് ബന്ധുവും; പരാതിയുമായി 18കാരിയായ മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ്  (57 minutes ago)

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിക്ക് കഷ്ടകാലമാണ്; ഇന്ത്യയെ തൊട്ടതിന് അത്രമാത്രം അനുഭവിക്കുന്നുണ്ട് അദ്ദേഹം; തിരിച്ചടിയായി നെഞ്ചുവേദനയും ഹണി ട്രാപ്പ് ആരോപണവും  (59 minutes ago)

മകന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ; സന്തോഷഅതോടെ മകനെ കാണാൻ നാട്ടിലേക്കു മടങ്ങിയ അച്ഛൻ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വിഡിയോകോൾ വിളിച്ചപ്പോൾ ഉമ്മയ്ക്കൊപ്പമിരുന്നേ സംസാരിക്കൂ എന്നു പറഞ്ഞ് ‘അൻവർ അലി’ സ്ക്രീൻ മറച്ചു പിടിച്ചിരുന്നു. മേയ് 30ന് വിവാഹാലോചനയുമായി വരുമെന്ന‌ു പറഞ്ഞെങ്കിലും ബന്ധുവിന്റെ മരണമുണ്ടെന്നു പറഞ്ഞ് അത്  (1 hour ago)

പശുക്കളും പൂച്ചയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ വീഡിയോ !..  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്... പവന് 320 രൂപ കുറഞ്ഞു  (1 hour ago)

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു  (1 hour ago)

ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്ത് ശിഖ! അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ച് താരം! സ്‌കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ  (1 hour ago)

വന്ദേഭാരത് മിഷൻ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ  (1 hour ago)

Malayali Vartha Recommends