Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

തന്റെ മരണശേഷം സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീല ദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സംസ്കരിക്കും...

21 JULY 2019 12:43 PM IST
മലയാളി വാര്‍ത്ത

താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീലാദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം നിഗംബോധ് ഘട്ടില്‍ ദഹിപ്പിക്കാൻ തീരുമാനമായി. ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗതരംഗം സിഎന്‍ജി(പ്രകൃതി വാതകം)യില്‍ അധിഷ്ഠിതമായ വാഹനങ്ങളിലേക്ക് ചുവടുവച്ചത് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു. വാഹനങ്ങളിലും മറ്റും പ്രകൃതി വാതകം ഉപയോഗിച്ച്‌ തുടങ്ങിയതിനോടൊപ്പം ശ്മാശനങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്നതിന് സിഎന്‍ജി ഉപയോഗിക്കാന്‍ അവര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി 2012-ല്‍ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ സിഎന്‍ജി മെഷീന്‍ സ്ഥാപിച്ചു.

പ്രകൃതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ രീതിയായിരുന്നു ഇത്. എന്നാല്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരമ്ബരാഗത രീതിയില്‍ നിന്ന്‌ മാറാന്‍ ഭൂരിപക്ഷം ആളുകളും തയ്യാറായില്ല. താന്‍ മരിച്ചാല്‍ സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്നായിരുന്നു ഷീലാദീക്ഷിത് ആഗ്രഹിച്ചിരുന്നത്.
ഇത് പ്രകാരമാണ് നിഗംബോധ് ഘട്ടില്‍ ഷീലാ ദീക്ഷിതിന്റെ മൃതദേഹം ദഹിപ്പിക്കാൻ തീരുമാനം എടുത്തത്. മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12-നു എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം രണ്ടരയോടെ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്‌കരിക്കും. ശനിയാഴ്ച വൈകീട്ട് 3.55-നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അവരുടെ അന്ത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (7 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (19 minutes ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (29 minutes ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (38 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (46 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (54 minutes ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (1 hour ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (1 hour ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (1 hour ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (2 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (2 hours ago)

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല: സ്വതന്ത്രനായി മത്സരിക്കാന്‍ താന്‍ ഏതായാലുമില്ലെന്ന് കെ സുധാകരന്‍  (2 hours ago)

സൂര്യ-ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' തിയേറ്ററുകളിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ  (3 hours ago)

Malayali Vartha Recommends