കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ
മകന് ഗെയിം കളിക്കാൻ ഫോണ്‍ നല്കിയ പിതാവ് കുടുങ്ങി. കൗമാരക്കാരനായ മകൻറെ കൈയി ലായിരുന്നു ഫോൺ നൽകിയത്. പിന്നാലെ അയാളുടെ അവിഹിത ബന്ധവും പുറത്തായി. ഫോണില്‍ കാമുകിയുമായുള്ള അച്ഛന്റെ കോള്‍ റെക്കോര്‍ഡ് 14കാരനായ മകൻ കണ്ടെത്തിയതോടെയാണ് പിതാവ് പിടിക്കപ്പെട്ടത്. ഇതേ തുടർന്ന് പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഭാര്യ.
ജൂലൈ 11നായിരുന്നു സംഭവം. പിതാവിന്റെ കോള്‍ റെക്കോര്‍ഡ് കേട്ട മകന് കാര്യം അമ്മയെ അറിയിച്ചു. നാഗരാജു തന്റെ മൊബൈല്‍ ഫോണ്‍ മകന് കൊടുത്തു . ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ പിതാവിന്റെ കോള്‍ റെക്കോര്‍ഡ് തുറക്കുകയും വാട്സ്ആപ്പ് ചാറ്റ് സന്ദേശങ്ങള്‍ കാണുകയും ചെയ്തു. അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെയാണ് മകൻ കേട്ടത്. സംഭവം ചോദ്യം ചെയ്ത തന്നെ നാഗരാജു മര്‍ദ്ദിച്ചുവെന്നും . വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി ഭാര്യ വെളിപ്പെടുത്തി . അധ്യാപികയായ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha