Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

മോദിയുടെ മിഷന്‍ ശക്തി; ഇന്ത്യയുടെ അഭിമാനനേട്ടമായ ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം മിഷന്‍ ശക്തിയുടെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു

08 April 2019

രാജ്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത മിഷന്‍ ശക്തിയുടെ വീഡിയോ ഒടുവില്‍ പുറത്ത് വന്നിരിക്കുന്നു. മിഷന്‍ ശക്തിയുടെ വീഡിയോ പ്രതിരോധ മന്ത്രാലയമാണ് പുറത്ത് വിട്ടത്. ഇന്ത്യയുടെ അഭിമാനനേട്ടമായ ഉപഗ്രഹവേധ മിസൈല്‍ (എ...

മോദി ഭക്തിയുമായി വരുണ്‍ഗാന്ധി; മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ല ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് വരുണ്‍ ഗാന്ധി

08 April 2019

സത്യം പറയാതെ വയ്യെന്ന് പറഞ്ഞ് സ്വന്തം കുടുംബത്തെ തള്ളി മോദി ഭക്തിയുമായി വരുണ്‍ഗാന്ധി വന്നിരിക്കുന്നു. വരുണും രാഹുലും രാഷ്ട്രീമായി ഒന്നിക്കുമോ എന്ന് വരെ ഒരിടക്ക് കാര്യങ്ങള്‍ കരുതിയിടത്താണ് ഇപ്പോള്‍ എല്...

ഒരുവട്ടം കൂടി മോദി സർക്കാർ; ഒരുവട്ടം കൂടി മോദി സർക്കാർ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.; ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കും

08 April 2019

ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കും. ‘ഒരുവട്ടം കൂടി മോദി സർക്കാർ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലി മുദ്രാവാക്യവും പ്രചാരണ ഗാനവും പുറ...

സേലം ചെന്നൈ എട്ടുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി

08 April 2019

സേലംചെന്നൈ എട്ടുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡിഎംകെ, പൂവുലകിന്‍ നന്‍പര്‍...

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍; നരേന്ദ്ര മോദി സര്‍ക്കാരിന് ആത്മവിശ്വാസമുയര്‍ത്തി സി.എസ്.ഡി.എസ്-ലോക്നീതി- ദി ഹിന്ദു- തിരംഗ ടിവി - ദൈനിക് ഭാസ്‌കര്‍ സര്‍വേ

08 April 2019

നരേന്ദ്ര മോദി സര്‍ക്കാരിന് ആത്മവിശ്വാസമുയര്‍ത്തി സി.എസ്.ഡി.എസ്-ലോക്നീതി- ദി ഹിന്ദു- തിരംഗ ടിവി - ദൈനിക് ഭാസ്‌കര്‍ സര്‍വേ. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയ്ക്ക് ശേഷം എന്‍.ഡി.എ സര്‍ക്കാരിനോടുള്ള സമീപനം മാറ...

പാക് പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും അസംബന്ധവും ; യുദ്ധഭ്രാന്ത് നിലനിര്‍ത്താനുളള ആഹ്വാനമാണിത് ; ഇന്ത്യ വീണ്ടും സൈനികനീക്കം നടത്താനൊരുങ്ങുന്നുവെന്ന പാക് വാദം തള്ളി വിദേശകാര്യ മന്ത്രാലയം

08 April 2019

പാകിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിനു സമാനമായ ആക്രമണത്തിന് ഇന്ത്യ വീണ്ടും ഒരുങ്ങുകയാണെന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ വാദങ്ങളെ ...

വർഷങ്ങൾ നീണ്ട പ്രണയം ഉപേക്ഷിച്ച് മാതാപിതാക്കൾ കണ്ടെത്തിയ യുവാവിനൊപ്പം വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ സതീഷ്‌കുമാറിന്റെ ഉള്ളിൽ പ്രണയം പ്രതികാരമായി മാറി... പട്ടാപകൽ സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ കോളേജിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി; 20കാരിയുടെ മൃതദേഹം പിന്നെ കണ്ടെത്തിയത് പാതയോരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍; അതിനിടയിൽ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന ക്രൂരത

08 April 2019

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്തുകൊല്ലപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടി പഠിക്കുന്ന കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ കാറില്‍ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്. കാറില്‍ വച്ചു...

അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും

08 April 2019

അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ വിവിധ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. പ്രിയങ്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടു...

ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

08 April 2019

ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ മാംസവ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ തിരി...

ജമ്മു ശ്രീനഗര്‍ ബാരാമുല്ല ദേശീയപാതയില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

08 April 2019

ജമ്മു ശ്രീനഗര്‍ ബാരാമുല്ല ദേശീയപാതയില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഞായറാഴ്ച പ്രാബല്യത്തിലായി. സുരക്ഷാസേനയുടെ വാഹനവ്യൂഹങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാനാണി...

കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രു​പോ​ലെ അ​ഴി​മ​തി​ക്കാ​രാ​ണ്, കോ​ണ്‍​ഗ്ര​സി​ന് ബോ​ഫോ​ഴ്സ് അ​ഴി​മ​തി​യാ​ണെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് റ​ഫാ​ല്‍ അ​ഴി​മ​തി​യാ​ണ്; ബി​ജെ​പി​യെ പു​റ​ത്താ​ക്കി മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി

07 April 2019

ബി​ജെ​പി​യെ പു​റ​ത്താ​ക്കി മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ചൗ​ക്കി​ദാ​ര്‍​മാ​ര്‍ എ​ത്ര ശ്ര​മി​ച്ചാ​ലും ബി​ജെ​പി​യെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. സ​ഹ​റാ​ന്‍​പ...

വെറുപ്പില്‍ നിന്ന് ‘നയം’ ഉണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടും ; കോൺഗ്രസ് ജനങ്ങളെ പ്രലോഭിപ്പിക്കുകയാണ് ; തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും പാവങ്ങളെ ഓര്‍ക്കുന്നത് ; ബിജെപിക്കും കോൺഗ്രസ്സിനെതിരെയും രൂക്ഷ വിമർശനവുമായി മായാവതി

07 April 2019

കേന്ദ്ര സർക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനവുമായി മായാവതി രംഗത്ത് . വെറുപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നയമുണ്ടാക്കുന്ന ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന് മായാവതി . അതി...

അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി പാ​ക്കി​സ്ഥാ​ൻ; പ്രതികരിക്കാതെ ഇന്ത്യ

07 April 2019

അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി പാ​ക്കി​സ്ഥാ​ൻ. ഈ ​മാ​സം 16നും 20​നും ഇ​ട​യ്ക്ക് പാ​ക് മ​ണ്ണി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി...

രാഹുൽ തോൽവി ഭയന്ന് വയനാട്ടിൽ മത്സരിക്കാനെത്തി ; രാഹുൽ ഗാന്ധിയിൽ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരെഞ്ഞെടുപ്പാണിത് ; രണ്ടും കൽപ്പിച്ച് ബിജെപി

07 April 2019

നാടുവിട്ട എംപിയില്‍ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ നിലവിലെ എംപിയായ രാഹുല്‍ തോല്‍വി ഭയന്ന് വയനാട്ടില്‍...

Malayali Vartha Recommends