Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

23 APRIL 2024 10:53 PM ISTമലയാളി വാര്‍ത്ത
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി സ്ഥാനാര്‍ത്ഥിയാണ്. 5785 കോടി രൂപയുടെ സ്വത്ത് വകകളാണ് പെമ്മസനി ചന്ദ്രശേഖറിന്റെ പക്കലുള്ളത്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാ...

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു... നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, ജനജീവിതം സ്തംഭിച്ചു

13 August 2018

ഹിമാചല്‍ പ്രദേശില്‍ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന...

മുൻ ലോക്സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു... കൊൽക്കത്തയിലായിരുന്നു അന്ത്യം; ശാരീരിക അവശതകൾക്കിടയിലും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വ്യക്‌തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം

13 August 2018

ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പത്തു തവണ ലോക്സഭാംഗമായിരുന്നു സ...

കുറ്റകൃത്യങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതിന് പകരം അതില്‍ രാഷ്ട്രീയംകളിക്കുന്നത് പരിഹാസ്യമാണ് ; രാഹുലിന്‍റെ ആലിംഗനത്തെകുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി

13 August 2018

രാഹുലിന്‍റെ ആലിംഗനത്തെ കുട്ടിത്തമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ രാഹുലിന്‍റെ കണ്ണിറുക്കല്‍ ഒരിക്കല്‍ കൂടി കണ്ടാല്‍ മതി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ പ്രത്യേക ...

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനില്‍ അംബാനി

13 August 2018

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി റിലയന്‍സ് ഉടമ അനില്‍ അംബാനി. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും കരാര്‍ ലഭിക...

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

13 August 2018

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാഹചര്യം സാധാരണ നിലയിലാകുമ്പോള്‍ ഇതിനായി അതാത് പാസ്‌...

ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ

13 August 2018

ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഒക്ടോബറില്‍ നടത്തേണ്ടിയിരുന്ന വിക്ഷേപണമാണ് സാങ്കേതിക കാരണങ്...

തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറില്‍; പരിഹരിക്കാന്‍ പരിഷ്‌കാരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

13 August 2018

തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകുന്നതു പരിഹരിക്കാന്‍ മാറ്റങ്ങളുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത രീതി...

എന്തിന്റെ പേരിലായാലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യം;ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരം; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി

13 August 2018

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ ദീര്‍ഘ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആള്‍ക്കൂട്ട കൊലപാതകം ഒന്നു പോല...

കഷ്ടകാലം വരുമ്പോള്‍ ആളുകള്‍ അമ്പലത്തില്‍ പോകുന്നതു സാധാരണമാണ്; കോണ്‍ഗ്രസ് അദ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് രംഗത്ത്

13 August 2018

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു പ്രശസ്തമായ ഗോവിന്ദ്‌ദേവ്ജി ക്ഷേത്രം സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കേന്ദ്ര ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ലോക്‌സഭാംഗങ്ങള്‍ക്ക് അമിത് ഷായുടെ താക്കീത്

13 August 2018

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദപരമായ പ്രസ്താവനകള്‍ പാടില്ലെന്ന് യുപിയില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ക്ക് അമിത് ഷായുടെ താക്കീത്. സ്വന്തം മണ്ഡലങ്ങളില്‍ പോയി സര്‍ക്കാര്‍ ചെയ്ത വികസ...

'ഞാന്‍ തടങ്കലിലായിരുന്നു; നിര്‍ബന്ധിച്ച് നീലച്ചിത്രം കാണിച്ചു; ആറുമാസത്തോളം പീഡിപ്പിക്കുകയും ചെയ്തു സുരക്ഷിതമെന്നു കരുതി താമസിക്കുന്ന ഹോസ്റ്റലിലെ ഡയറക്ടര്‍ അശ്വിനി കുമാറില്‍ നിന്നുണ്ടായ ദുരനുഭവം ഇന്‍ഡോര്‍ പോലീസിനോട് തുറന്നുപറഞ്ഞ് യുവതി

12 August 2018

ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റലിലെ ഡയറക്ടര്‍ക്കെതിരേ പരാതിയുമായെത്തിയ നാലാമത്തെ യുവതിയാണ് താന്‍ നേരിട്ട പീഡനങ്ങള്‍ ഇന്‍ഡോര്‍ പോലീസിനോട് പങ്കുവച്ചത്. ഞാന്‍ തടങ്കലിലാക്കപ്പെട്ടതു പോലെയായിരുന്നുവെന്നും. അതു...

സ്ത്രീധനം നൽകിയില്ല; ഉത്തർപ്രദേശിൽ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് തല്ലിക്കൊന്നു

12 August 2018

ഉത്തര്‍പ്രദേശില്‍ സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് ഭർത്താവും കുടുംബവും യുവതിയെ തല്ലിക്കൊന്നതായി റിപ്പോർട്ടുകൾ. ഷംലി ജില്ലയിലെ ഗ്രാമപ്രദേശത്ത് ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങ...

ജാതി വ്യത്യസ്തമായതിനാല്‍ വർഷങ്ങളായുള്ള പ്രണയം തൊടിയിലെറിഞ്ഞ് വീട്ടുകാർ; ഗത്യന്തരമില്ലാതെ മാതാപിതാക്കളോടും ബന്ധുക്കളോടും കമിതാക്കളുടെ വ്യത്യസ്ത പ്രതിഷേധം

12 August 2018

വർഷങ്ങളായുള്ള പ്രണയം എതിർത്ത മാതാപിതാക്കളോടും ബന്ധുക്കളോടും വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച കമിതാക്കളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വീട്ടിൽ നിന്നും ഒളിച്ചോടി നടത്തിയ വിവാഹ ചടങ്ങുകൾ ഫേസ്ബുക്ക് ലൈവില...

പ്രേമാഭ്യാര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ ഭീഷണിപ്പെടുത്താന്‍ ഇരുപതുകാരന്റെ ബോംബ് ഭീഷണി; ടൈമിംഗ് തെറ്റിയതിനാൽ ഒഴിവാക്കാനായത് വൻ ദുരന്തം

12 August 2018

മുംബൈയിൽ പ്രേമാഭ്യാര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ബോംബ് വച്ചു. എന്നാൽ പ്ലാന്‍ ചെയ്ത സമയത്തിനു മുന്‍പ് ബോംബ് പൊട്ടിയതിനെത്തുടര്‍ന്ന് ജീവഹാനികളൊന്നും കൂടാ...

വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ക്ക് ദാരുണാന്ത്യം

12 August 2018

അഹമ്മദാബാദിൽ കാറ് കു‍ഴിയിലേക്ക് മറിഞ്ഞ് ഗുജറാത്ത് ജംബുഗോഡ സ്വദേശികളായ ഒരു കുടുംബത്തിലെ 7 കുട്ടികള്‍ മരിച്ചു. മുഹമ്മദ് ബിലാൽ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുൽ അഫ്റോസ് (13), അസീന ബാനു ...

Malayali Vartha Recommends