Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റയുമെല്ലാം മടുത്ത് തുടങ്ങിയ തലമുറ ഇപ്പോൾ വെളിച്ചം കണ്ട ഇയ്യാം പാറ്റകളെ പോലെ ടിക് ടോകിലേക്ക് ചേക്കേറുകയാണ് ..

03 JULY 2019 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ചെറിയ സമയ ദൈർഘ്യത്തിലുള്ള വീഡിയോകൾ തയ്യാറാക്കി പരസ്പരം പങ്കുവയ്ക്കുന്ന ഒരു സോഷ്യൽ മീഡയ ആപ്പാണ് ടിക് ടോക്. ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റയുമെല്ലാം മടുത്ത് തുടങ്ങിയ തലമുറ ഇപ്പോൾ വെളിച്ചം കണ്ട ഇയ്യാം പാറ്റകളെ പോലെ ടിക് ടോകിലേക്ക് ചേക്കേറുകയാണ് .. അതേ യുവതലമുറ അക്ഷരാർത്ഥത്തിൽ ഈയ്യാം പാറ്റകളെപോലെ പോലെ അപകടം പതുങ്ങി ഇരിക്കുന്നതറിയാതെ സ്വയം തീയിലേക്ക് എടുത്തുചാടുകതന്നെയാണ് ചെയ്യുന്നത്

ടിക് ടോക് ചൈനയുടെ ചാര ആപ്പെന്ന് ശശിതരൂർ ലോക്സഭയിൽ പറഞ്ഞിരുന്നു . ഇന്ത്യൻ ഉപയോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ടിക്ടോക് നിയമവിരുദ്ധമായി ചൈനയിലേക്ക് കടത്തുന്നുവെന്ന് ലോക്‌സഭയുടെ ശൂ ന്യവേളയിലാണ് ശശിതരൂർ പറഞ്ഞത് . എന്നാല്‍ ഈ ആരോപണങ്ങള്‍ അസത്യമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത് . മാത്രമല്ല ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലെയും സിംഗപ്പൂരിലെയും ഈ മേഖലയില്‍ പ്രഗത്ഭരായ ഡാറ്റ സെന്ററുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഡാറ്റകൾ ചൈനയിലേക്ക് അല്ല എത്തുന്നത് എന്നുമാണ് ടിക് ടോക് കമ്പനിയുടെ വിശദീകരണം.
എന്നാൽ വാസ്തവം എന്താണ്? ശശിതരൂർ പറഞ്ഞത് ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ ടിക് ടോക് കമ്പനി അധികൃതർ ചൈനയിലേക്ക് നൽകുന്നു എന്നതാണ് . ഡാറ്റ നേരിട്ട് ചൈനയിലേക്ക് എത്തുന്നില്ല എന്നതിൽ കാര്യമില്ല..സിംഗപ്പൂരിലെയും അമേരിക്കയിലെയും ടിക് ടോക് അധികൃതർ തന്നെയാണ് ഈ ഡാറ്റകൾ

നിയമവിരുദ്ധമായി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതിന് അമേരിക്കന്‍ ഭരണകൂടം അടുത്തിടെ ടിക് ടോക്കിന് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചിരുന്നുവെന്നും ശശിതരൂർ പറയുകയുണ്ടായി. എന്താണ് ഈ ടിക്കറ്റോക്കിന്റെ ചരിത്രം എന്ന് നോക്കാം ..
ചൈനീസ് ഇന്‍റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റേതാണ് യുവാക്കളുടെ ഇടയിൽ ഹരമായി പടർന്നു കയറിയ ടിക് ടോക് ആപ്പ്. 2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്‍റെ ജനനം. ഇത് ചൈനക്ക് പുറത്തേക്ക് വ്യാപിപ്പിച്ചപ്പോൾ പേര് മാറി ടിക് ടോക്കായി. മ്യൂസിക്കലി എന്ന പ്രസിദ്ധമായ ആപ്പ് ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറുപ്പിച്ചത്,

2017 നവംമ്പർ 9നാണ് മ്യൂസിക്കലി എന്ന സ്റ്റാർട്ടപ്പിനെ ഒരു ബില്യൺ അമേരിക്കൻ ഡോളറിനാണു ബൈറ്റ് ഡാൻസ് ഏറ്റെടുത്തത് .. രണ്ട് ആപ്പുകളുടെയും ഡാറ്റ ബേസ് സംയോജിപ്പിച്ചു അതോടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് എന്ന ഒറ്റ ആപ്പിലേക്ക് കേന്ദ്രീകരിച്ചു. 2018 ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി ടിക് ടോക് . ഇപ്പോള്‍ ലോകത്ത് എമ്പാടും 150 രാജ്യങ്ങളില്ലായി 75 ഭാഷകളില്‍ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

ആർക്കും എളുപ്പത്തിൽ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാം എന്നതാണ് ടിക് ടോക്കിനെ പെട്ടന്ന് ജനപ്രിയമാക്കിയത്. യൂട്യൂബിലേക്കോ മറ്റ് വീഡിയോ പ്ലാറ്റ് ഫോമുകളിലേക്കോ ഒരു ദൃശ്യം അപ്ലോഡ് ചെയ്യേണ്ടതിന്‍റെ പകുതി ബുദ്ധിമുട്ട് പോലും ഇല്ല, കൂടെ വീഡിയോ എഡിറ്റ് ചെയ്യാനും മോടിപിടിപ്പിക്കാനുമാവശ്യമായ എല്ലാ സംവിധാനവും ടിക് ടോക്ക് ആപ്പിൽ തന്നെയുണ്ട് എന്നതും വളർച്ചയ്ക്ക് വളമായി.

ഒരു ദിവസം 100 കോടി വീഡിയോ വ്യൂസ് ടിക്ടോക്കിൽ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇത്രയും പറഞ്ഞത് ടിക് ടോക്കിന്‍റെ വളർച്ചയുടെ കഥ ,ടിക് ടോക് എന്ന ആപ്പുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഇതിനെല്ലാമപ്പുറമാണ്.

ടിക് ടോക്കിൽ അപ്ലോഡ് ചെയ്യുന്ന ഡാറ്റയെല്ലാം ചെല്ലുന്നത് ചൈനീസ് സർവ്വറുകളിലേക്കാണ് അവിടെ ഈ വിവരങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നുവെന്ന് ആർക്കും ഒരു പിടിയും ഇല്ല. ഇത്രയും അധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ സ്വന്തമായി ഒരു ഓഫീസ് പോലൂമില്ല ടിക് ടോക്കിന്.

ഒരു പ്രതിനിധി പോലും ഇന്ത്യയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഒരു പ്രശ്നമുണ്ടായാൽ സർക്കാരിന് വിശദീകരണം ചോദിക്കാൻ ആരുമില്ലാത്ത സ്ഥിതി. ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങണമെന്നും സർവ്വർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കവെയാണ് തമിഴ് നാട്ടിൽ നിന്നുള്ള നിരോധന ശ്രമം വരുന്നത്.

ടിക് ടോക് വഴി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന പരാതികളും വ്യാപകമാണ് , കൊച്ചു കുട്ടികളിലേക്ക് വരെ അ‍ഡൾട്ട് കണ്ടന്‍റ് എത്തുന്നുവെന്നും ഇത് തടയാൻ പോലും ആപ്പിൽ മാർഗമില്ലെന്നതും യാഥാർത്ഥ്യമാണ്.

യൂട്യൂബ് ബ്ലോക്ക് ചെയ്യും എന്ന് ഉറപ്പുള്ള സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഈ ആപ്പില്‍ കാണാം. ചില ദൃശ്യങ്ങളെക്കുറിച്ച് ടിക്ടോക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മുന്നറിയിപ്പുകൾ ചടങ്ങിന് മാത്രമാണ് എന്നതാണ് സത്യം.

ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാൻ ഉള്ള സംവിധാനം ടിക് ടോക്കിലുണ്ടെങ്കിലും അത് എളുപ്പത്തിൽ ലഭ്യമായ രീതിയിൽ അല്ല എന്നും പെട്ടന്ന കണ്ണിൽ പെടുന്ന സ്ഥലത്തല്ല എന്നും ആക്ഷേപമുണ്ട്.

ടിക് ടോക്കില്‍ എത്തിയ പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകളിലെത്തുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിൽ വലിയ വാർത്തയായിരുന്നു. സർക്കാർ നിർദേശത്തെ തുടർന്ന് ടെക് ഭീമനായ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു. എന്നാൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേ വിധിയിൽ ടിക് നിരോധനം ഉപാധികളോടെ നീക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (48 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends