Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

റഫേല്‍ അഴിമതി ആരോപണത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരു മാസം കൊണ്ട് അത് തിരിച്ചുപിടിച്ചെന്ന് ദ ഹിന്ദു സര്‍വ്വേ

06 April 2019

റഫേല്‍ അഴിമതി ആരോപണത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരു മാസം കൊണ്ട് അത് തിരിച്ചുപിടിച്ചെന്ന് ദ ഹിന്ദു പത്രവും സി.എസ്.ഡി.എസ്- ലോക്‌നീതിയും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫ...

കോൺഗ്രസ്സിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് ; കോൺഗ്രസും അഴിമതിയും വേർപിരിയാത്ത പങ്കാളികൾ

06 April 2019

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി .കോണ്‍ഗ്രസും അഴിമതിയും പിരിയാത്ത പങ്കാളികള്‍. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി ന...

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാൻ തകർപ്പൻ പ്രകടനപത്രികയുമായി മോദി; തീവ്രവാദം തേച്ചൊട്ടിക്കുമെന്ന് മോദി

06 April 2019

വികസനത്തോടൊപ്പം ദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയാണ് ബിജെപിയുടെ പ്രകടനപത്രിക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന സൂചന. 'ശപഥ് പത്ര' എന്ന് പേരിട്ട പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം അയോധ...

വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നു

06 April 2019

വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നു. ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന് പിന്നാലെ നിരവധി തവണ കല്ലെറിയുന്ന സംഭവമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാല് കാമറകളാണ് ട...

സേനയെ അപമാനിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

06 April 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത ...

അതേ ഇത് ഇന്ത്യൻ റെയിൽവേയാണ് ; കല്ലെറിഞ്ഞാന്‍ ഇനി കുടുങ്ങും'

06 April 2019

അതേ ഇന്ത്യൻ റെയിൽവേ യാണ് കളി ഞങ്ങളോട് വേണ്ട ..... ഇനി മുതൽ ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിലാണ് കല്ലെ...

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി

06 April 2019

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കില്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ കണ്ണ്. യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

06 April 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദിത്യനാഥിന് നിര്‍ദേശം നല്‍കി. യോഗി ...

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം പ്രഖ്യാപിച്ചു

05 April 2019

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ക​നി​ഷ​ക് ക​ഠാ​രി​യ​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​ക്ഷ​ത് ജ​യി​ന്‍ ര​ണ്ടാം റാ​ങ്കും ജ...

പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കി​ടെ മന്ത്രിയ്‌ക്കെതിരായി ആരോപണം; ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

05 April 2019

ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി​യു​ടെ പ​രാ​തി​യില്‍ കോയമ്പത്തൂർ പോ​ലീ​സാ​ണ് സ്റ്റാ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്...

മോ​ദി​യു​ടെ ഭ​ര​ണം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ത​ക​ര്‍​ത്തു; ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഞ്ച് മി​നി​റ്റ് പോ​ലും സ​മ​യ​മി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

05 April 2019

ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഞ്ച് മി​നി​റ്റ് പോ​ലും സ​മ​യ​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മോ​ദി​യു​ടെ ഭ​ര​ണം എ​ല്ലാ വി​ഭ...

എന്‍ഫോഴ്സ്മെന്‍റിന് മുൻപാകെ താന്‍ ഒരാളുടെ പേരും പറഞ്ഞിട്ടില്ല; അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതകള്‍ തെറ്റെന്ന് ക്രിസ്ത്യന്‍ മിഷേല്‍

05 April 2019

അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതകള്‍ തെറ്റെന്ന് പ്രതി ക്രിസ്ത്യന്‍ മിഷേല്‍. എന്‍ഫോഴ്സ്മെന്‍റിന് മുൻപാകെ താന്‍ ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്ന് കാ...

എപി' അഹമ്മദ് പട്ടേലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്,​ ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് ബി.പി.യുടേത് തരംതാണ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

05 April 2019

വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യ‌ന്‍ മിഷേലിന്റെ ഡയറിലെ പേരുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എ.പി എന്ന പേരില്‍ അറിയപ്പെടുന്നത് അഹമ...

വസ്ത്രങ്ങള്‍ വലിച്ചുകീറി തല മൊട്ടയടിച്ച് നഗ്നയാക്കി ഫാനില്‍ കെട്ടിത്തൂക്കി, ഇതേ രീതിയിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു... സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ച യുവതിയോട് കൊടുംക്രൂരത

05 April 2019

ഭർത്താവിന്റെ കൊടുംക്രൂരതകൾ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ച് അസ്മ അസീസ് എന്ന യുവതി. സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ചതോടെ കൊടിയ പീഡനം തുടരുകയായിരുന്നു. ...

പി.എം നരേന്ദ്ര മോദി തിളങ്ങും; പി.എം നരേന്ദ്ര മോദി സിനിമക്കെതിരായ കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

05 April 2019

പി.എം നരേന്ദ്ര മോദി സിനിമക്കെതിരായ കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. പിഎം നരേന്...

Malayali Vartha Recommends