Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

22 June 2019

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ ബോണിയര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫ് ജവാന്‍മാരും ഭീകരവിരുദ്ധ...

സുരക്ഷാഭീഷണിയെ തുടർന്ന് ഇന്ത്യന്‍ എണ്ണകപ്പലുകളില്‍ നാവികസേന ഓഫിസര്‍മാരെ നിയോഗിക്കും

22 June 2019

വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സത്വര നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്...

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

22 June 2019

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം നടക്കാനിരികെ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ വിളിച്ചുവരുത്തിയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ഇന്ത്യയുട...

രാമ രാവണ യുദ്ധം; ബാലാകോട്ട് വ്യോമാക്രമണത്തിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്

21 June 2019

ബാലാകോട്ട് വ്യോമാക്രമണത്തിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ പ്രതിരോധ വകുപ്പ്. ബാലാകോട്ടില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിന്റെ പേര് 'ബന്ദര്‍' എന്നായിരുന്നു എന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പ...

കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയാർ; അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

21 June 2019

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിക്കാനും ഡല്‍ഹിയുടെ വികസനത്തിയാ...

മനം നിറയും മുൻപേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം

21 June 2019

ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ. കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴയുടെ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു ക...

യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം സംബന്ധിച്ച് കൊണ്ടുവരുന്ന സ്വകാര്യബില്ലിനെ ബി.ജെ.പി പിന്തുണയ്ക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

21 June 2019

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച അന്തിമവിധി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ബി.ജെ.പി ഇടപെടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം...

സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടി... രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിക്കരുത്! സഞ്ജീവ് ഭട്ടിന് പിന്തുണയഭ്യര്‍ത്ഥിച്ച് ഭാര്യ

21 June 2019

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. രാജ്യം ഇ...

സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ കണ്ടതോടെ നാട്ടുകാരുടെ കൺട്രോൾ പോയി... സദാചാര പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തി; സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

21 June 2019

സംസാരിച്ചിരിക്കുകയായിരുന്ന കമിതാക്കളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തുകയും, സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.സംഭവത്തില്‍ പോല...

ടിക് ടോക്കിന് അടിമയായി മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട് ആത്മഹത്യ ചെയ്ത് പന്ത്രണ്ടുവയസുകാരൻ

21 June 2019

മംഗല്യസൂത്രമണിഞ്ഞ് ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ പന്ത്രണ്ടുവയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ്...

സർവം 'യോഗ'മയം : അഞ്ചാം ലോക യോഗാ ദിനം സർവരിലും വ്യാപിപ്പിച്ച്‌ പ്രധാന മന്ത്രി

21 June 2019

പാവങ്ങളിലേക്കും ആദിവാസികളിലേക്കും യോഗ ഒരു അഭിവാജ്യഘടകമായി എത്തിപ്പെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അഞ്ചാമത്തെ യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്...

പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടു

21 June 2019

പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അ...

ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി...

21 June 2019

ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം 121 ആയി. ജൂണ്‍ ഒന്നു മുതല്‍ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്‌കെഎംസിഎച്ച് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയെത്തിയത്. മുസഫര്‍പൂ...

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം... യോഗാ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ പരിപാടികള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു

21 June 2019

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയി...

ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ സ്വകാര്യ ബസ് 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 44 ആയി... മുപ്പതോളം പേര്‍ക്ക് പരിക്ക്

21 June 2019

ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ സ്വകാര്യ ബസ് 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 44 ആയി. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ബഞ്ചാര്‍ സബ്ഡിവിഷനില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിനാ...

Malayali Vartha Recommends