Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

ജമ്മു കശ്മീരില്‍ പിഡിപി ഓഫീസ് പൊലീസ് സീല്‍ ചെയ്തു; നടപടി മെഹമൂബ മുഫ്തി ഓഫീസ് സന്ദര്‍ശിക്കുന്നതിന് തൊട്ട് മുൻപ്

17 February 2019

ജമ്മു കശ്മീരില്‍ പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തിയുടെ പാര്‍ട്ടി...

പുല്‍വാമ ഭീകരാക്രമണം; ആസൂത്രണം പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലായാരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്

17 February 2019

നാല്‍പ്പത് ധീരസൈനികരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരണം പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലായാരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഇതോടെ പാക്കിസ്ഥാന്റെ അറിവോടെയാണ് ആക്രമണം നടന്നതെ...

കോ​ണ്‍​ഗ്ര​സ​ല്ല, ബി​ജെ​പി​യാ​ണ് നാട് ഭ​രി​ക്കു​ന്നത് ! ; ജ​വാ​ന്‍​മാ​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​വി​ല്ലെന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ

17 February 2019

പു​ല്‍​വാ​മ​യിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​വി​ല്ലെന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്...

പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ; ജെയ്‌ഷെയുടെ ഭീകരവാദത്തിന്റെ മുഖം ഇങ്ങനെ

17 February 2019

കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് ജെയ്‌ഷെ മൊഹമ്മദിന്റെ ഉന്നത നേതാക്കളെ ഇല്ലാതാക്കിയതോടെ ജെയ്‌ഷെ മൊഹമ്മദിനെ തുടച്ചു നീക്കിയതായാണ് സുരക്ഷാ സേന വിശ്വസിച്ചിരുന്നത്. ഇന്ത്യ പാ...

പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് പ​രിക്ക്

17 February 2019

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഗ​ര്‍​വാ​നി ഗ്രാ​മ​വാ​സി​ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്. ആ​...

കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല; രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഭീകരസംഘടനയില്‍ ചേര്‍ന്നത് ഇരുന്നൂറോളം യുവാക്കൾ

17 February 2019

ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന്‍ ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത് ഗുലാമിന്റെ 19 വയസ്സുകാരനായ മകനാ...

കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' ; വീരമൃത്യുവടഞ്ഞ വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍' പറഞ്ഞത് ഇങ്ങനെയാണ്...

17 February 2019

കാണാന്‍ വാശിപിടിക്കരുത്, പെട്ടി തുറക്കാനാകില്ല' വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍'പറഞ്ഞത് ഇങ്ങനെയാണ്. കാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷേ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില...

വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ സംഘം സഞ്ചരിച്ച പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു, എട്ടോളം പേര്‍ക്ക് പരിക്ക്

17 February 2019

ബീഹാറില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി സിവാനില്‍ ട്രക്കും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്ത...

ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘടന ലക്ഷ്യം വയ്ക്കുന്നത് കാശ്മീരിനെ

17 February 2019

ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. കശ്മീരിനെ അടര്‍ത്തിയെടുക്കലാണു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്താകമാനം ഭീകരവാദത്തിന്റെ വിത്തുപാ...

പുല്‍വാമയിൽ വീണ ചോരക്ക് അതി ശക്തമായ രീതിയിലുള്ള തിരിച്ചടി തന്നെ വേണമെന്ന് കേന്ദ്രസക്കാരിന് മേൽ സമ്മർദ്ദമേറുന്നു. പുൽവാമയിലെ ചോരയ്ക്ക് കണക്ക് ചോദിക്കാതിരിക്കാൻ നമുക്കാവില്ല ..

17 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ സർവ്വ സജ്ജം ..ജവാന്മാരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ആയിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍..പാകിസ്താ...

പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി

17 February 2019

പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണു സംഭവം. രജനിഷ് രാജ്ഭര്‍ എന്...

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

17 February 2019

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുല്‍വാമ ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ...

രക്ഷപ്പെട്ടതില്‍ സന്തോഷം ...... ബസ് തകര്‍ന്നുതരിപ്പണമായപ്പോഴും അത്ഭുതം പോലെ മരണത്തെ അതിജീവിച്ചു, പക്ഷേ കൂടെയുള്ളവരുടെ വിയോഗം താങ്ങാനാവുന്നതല്ല

17 February 2019

രക്ഷപ്പെട്ടതില്‍ സന്തോഷം ഉണ്ട് പക്ഷേ കൂടെയുള്ളവരുടെ വിയോഗം താങ്ങാനാവുന്നതിലും കൂടുതല്‍ പറയുന്നത് മറ്റാരുമല്ല ഫെബ്രുവരി 14 ന് രാജ്യം നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍പ്പെട്ട സൈന്യകരോടൊപ്പം ഉണ്ടായ...

ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത്...

17 February 2019

ഹൃദയരക്തം കൊണ്ട് എഴുതിയ പട്ടാളക്കാരുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വായിച്ച് വിങ്ങിപൊട്ടുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ സായുധസംരക്ഷകരെ വാഹനബോംബായെത്തി ഇല്ലാതാക്കിയവര്‍ക്കെതിരെ...

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ജമ്മുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി, നഗരത്തിലെ ക്രമസമാധാനനില മെച്ചപ്പെടുന്നതുവരെ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍

17 February 2019

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ജമ്മുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. നഗരത്തിലെ ക്രമസമാധാനനില മെച്ചപ്പെടുന്നതുവരെ കര്‍ഫ്യൂ തുടരു...

Malayali Vartha Recommends