Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...

04 MAY 2024 10:34 PM ISTമലയാളി വാര്‍ത്ത
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ഹരയ്യ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക ആവശ്യത്തിനായി പോയ പെണ്‍കുട്ടിയെയാണ് വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്തിനാണ് കൊല...

തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജി ഹാളിൽ തിക്കിലും തിരക്കിലും രണ്ടു പേർ മരിച്ചു ; 30 പേർക്ക് പരിക്ക്

08 August 2018

തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജി ഹാളിൽ തിക്കിലും തിരക്കിലും രണ്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഹാളിലേക്ക്പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർ...

ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

08 August 2018

ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബാരമുള്ള ജില്ലയിലെ റാഫിയാബാദിലാണ് സംഭവം. ഏറ്റമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന. ഏറ്റമുട്ട...

തലൈവരെ, ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ; കരളുരുകി കരുണാനിധിക്ക് സ്റ്റാലിന്റെ കത്ത്...സ്റ്റാലിനെ പിന്‍ഗാമിയാക്കാന്‍ കാരണമെന്ത്

08 August 2018

ഡിഎംകെ അധ്യക്ഷനും തന്റെ പിതാവുമായ കരുണാനിധിയുടെ വിയോഗത്തില്‍ മനംനൊന്ത് എം.കെ സ്റ്റാലിന്റെ കത്ത്. തലൈവരെ…, ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ എന്നാണ് സ്റ്റാലിന്‍ കത്തില്‍ ചോദിക്കുന്നത്. ...

വൈരം ചോര്‍ന്നു.. ആ കൂട്ടക്കരച്ചിലില്‍ തമിഴകം വിങ്ങി...കലൈഞ്ജര്‍ക്ക് മറീനയില്‍ അന്ത്യ വിശ്രമം; കണ്ണീരടക്കാനാവാതെ സ്റ്റാലിനും കനിമൊഴിയും അഴഗിരിയും കെട്ടിപ്പിടിച്ച് 

08 August 2018

മൂന്ന് ഭാര്യമാരില്‍ 6 മക്കളുള്ള കരുണാനിധി മക്കളെക്കൊണ്ട് പൊറുതി മുട്ടിയിരുന്നു. അധികാരത്തിനായി അവര്‍ പലപ്പോഴും തമ്മിലടിച്ചു. അഴഗിരിയും സ്റ്റാലിനും അടിക്കുമ്പോള്‍ അദ്ദേഹം സ്റ്റാലിനൊപ്പം നിന്നു. എന്നാല്...

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അർപ്പിച്ചു ; ചെന്നൈ രാജാജി ഹാളില്‍ രാഷ്ട്രീയ സാമൂഹിക സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപ്പേർ കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പികാനായി എത്തി

08 August 2018

അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അർപ്പിച്ചു.  ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന ചെന്നൈയിലെ രാജാജി ഹാളിലെത്തിയാണ് പ്രധാനമന്ത്രി അന്ത...

കലൈഞ്ജറുടെ സംസ്‌കാരം മറീനയില്‍ തന്നെ...മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചു

08 August 2018

അന്തരിച്ച മുന്‍ തമി!ഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം മറീനയില്‍ തന്നെ സംസ്‌കരിക്കും. മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതചിയിലെ രണ്ടംഗ ബെഞ്ചാണ് ഇ...

'എന്‍ ഉയിരിനും മേലാന ഉടന്‍പിറപ്പുകളേ...തമിഴകത്തെ അലകടലാക്കിയ വാക്കുകള്‍... തമിഴ് സ്‌റ്റൈല്‍ മന്നനായിരുന്നു കലൈഞ്ജര്‍, എപ്പോഴും മഞ്ഞഷാള്‍ പുതച്ച് കറുത്ത കണ്ണടയും ധരിച്ചെത്തുന്ന പ്രിയജനനേതാവ് 

08 August 2018

കലൈഞ്ജര്‍ എം കരുണാനിധി ആ വാക്കുമതി ആ മനുഷ്യന്‍ ആരെന്നറിയാന്‍.തമിഴകത്തെ ഇത്രമേല്‍ പുളം കൊള്ളിക്കാന്‍ ഇനിയൊരു നേതാവിനാകുമോ. കരുണാനിധി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഒരു ചിത്രമുണ്ട്; വെള്ളയുട...

'തിരുമ്പി പോ ' ; കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിക്കും കൂട്ടർക്കും നേരിടേണ്ടി വന്നത് വൈകാരികമായ പ്രതികരണം

08 August 2018

അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിക്കും കൂട്ടർക്കും നേരിടേണ്ടി വന്നത് വൈകാരികമായ പ്രതികരണം. തിരിമ്പിപ്പോ എന്ന് ആക്രോശിച്ചുകൊണ്ട...

ബസുകള്‍ക്ക് നേരെ ആക്രമണം...തമിഴ്‌നാട്ടില്‍ സ്ഥിതി സ്‌ഫോടനാത്മകം: കരൂണാനിധിയുടെ സംസ്‌കാര സ്ഥലം സംബന്ധിച്ച തീരുമാനം ഇന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍....കോടതി വിധി മറിച്ചായാല്‍ തമിഴകം കത്തും...എല്ലാ കണ്ണുകളും കോടതിയിലേക്ക് 

08 August 2018

തമിഴകം അനിശ്ചിതത്ത്വത്തില്‍, തര്‍ക്കം അതി രൂക്ഷം. ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളികളും കൊമ്പുകോര്‍ക്കലുകളും. ചെന്നൈയിലേക്ക് ഒഴുകി തമിഴകം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെച്ചൊല്ലി എടപ്പാടി പളനിസ്വാമി...

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ ഡിഎംകെ പ്രവര്‍ത്തരുടെ പ്രതിഷേധം

08 August 2018

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ ഡിഎംകെ പ്രവര്‍ത്തരുടെ പ്രതിഷേധം. രാജാജി ഹാളില്‍ എത്തിയ മുഖ്യമന്ത്രിക്കു...

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി

08 August 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ സുരക്ഷ. പ്രധാനമന്ത്രിയുള്‍പ്പെടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക ...

അൻപത്തി ആറാം ജന്മദിനം ആഘോഷിക്കുമ്പോൾ കരുണാനിധി ആ തീരുമാനം എടുത്തു... കരുണാനിധിയുടെ വീട് ഇനി പാവങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രി...

08 August 2018

അന്തരിച്ച ഡി.എം.കെ മേധാവി എം കരുണാനിധി 2010 ല്‍ തന്റെ ഗോപാലപുരത്തെ വസതി പാവങ്ങള്‍ക്ക് ആശുപത്രി നിര്‍മ്മിക്കാനായി സംഭാവന നല്‍കിയിരുന്നു. അൻപത്തി ആറാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് തന്റെയും തന്റെ ഭാര...

ആദ്യ വിവാഹം മറച്ചുവച്ച വീണ്ടും വിവാഹിതയായ യുവതിയെ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു 

08 August 2018

ആദ്യ വിവാഹം മറച്ചുവച്ച് തന്നെ വിവാഹം കഴിച്ച യുവതിയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയിലെ മനീഷ കോലി (34), ഭര്‍ത്താവ് ഗിരീഷ് ഭട്‌നാഗര്‍ (47) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ നോയിഡയിലെ ഗാല...

മത്സ്യബന്ധന തൊഴിലാളികളായ സഹോദരങ്ങളുടെ വലയില്‍ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം

07 August 2018

മത്സ്യബന്ധന തൊഴിലാളികളായ സഹോദരങ്ങളുടെ വലയില്‍ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം. മുംബൈ പാല്‍ഘര്‍ തീരത്താണ് സംഭവം. ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്...

രാഷ്ട്രീയത്തോടൊപ്പം സിനിമയെയും സ്‌നേഹിച്ച എഴുത്തുകളുടെ കൂട്ടുകാരന്‍...കലയില്‍ കൂടി നിധിയായിരുന്നു തമിഴകത്തിന് കരുണാനിധി...അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

07 August 2018

കലയില്‍ കൂടി നിധിയായിരുന്നു തമിഴകത്തിന് കരുണാനിധി. സിനിമയില്‍, ആ പാലൈവനം പലവട്ടം പൂത്തുതളിര്‍ത്തു. തമിഴകം ആ പൂക്കള്‍ നെഞ്ചോടു ചേര്‍ത്തു. അരസിയലില്‍ അറിയാത്തതൊന്നുമില്ല കരുണാനിധി. ജയപരാജയങ്ങള്‍ മാറിമാറ...

Malayali Vartha Recommends