Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം;സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ

19 February 2019

കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍. കരസേനയില്‍ സേവനം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ ഭാര്യ കലാവതി...

പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്, അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും; ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച്‌ പാക്കിസ്ഥാന്‍

19 February 2019

ജമ്മുകശ്മീരിലെ പുല്‍വാമയിൽ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച്‌ പാക്കിസ്ഥാന്‍. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ...

പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ കു​റ്റം പാ​ക്കി​സ്ഥാ​നു​മേ​ൽ ആ​രോ​പി​ക്കു​ന്ന​ത് അസംബന്ധം; അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ യു​എ​ന്‍ ഇ​ട​പെ​ട​ൽ വേണമെന്ന ആവശ്യവുമായി യു എന്നിന് പാകിസ്ഥാന്റെ കത്ത്

19 February 2019

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ കു​റ്റം പാ​ക്കി​സ്ഥാ​നു​മേ​ൽ ആ​രോ​പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മൂ​ദ് ഖു​റേ​ഷി. ഐ​ക്യ...

അജ്ഞാത വാഹനമിടിച്ച്‌ മേല്‍പ്പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ ബൈക്ക് യാത്രികയ്ക്ക് പരിക്ക്

19 February 2019

അജ്ഞാത വാഹനമിടിച്ച്‌ മേല്‍പ്പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ ബൈക്ക് യാത്രികയ്ക്ക് പരിക്ക്. യുവതികള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. കുനാല്‍ (18),സപ്ന (20), ജിയ(22) എന്ന...

എന്തുകൊണ്ട് പാകിസ്ഥാനെക്കുറിച്ച് മിണ്ടിയില്ല; പുല്‍വാമ ആക്രമണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന സെലിബ്രിറ്റികളെ ട്രോളുകളിലൂടെ അപമാനിക്കുന്ന പ്രവണതയെ ചോദ്യം ചെയ്തു കൊണ്ട് സാനിയയുടെ കത്ത്

19 February 2019

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പലപ്പോഴും ദേശീയതയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്....

തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ ; ഭീകരരയുടെ നുഴഞ്ഞുകയറ്റം എങ്ങനെയും തടയണം എന്ന മോദി സര്‍ക്കാറിന്റെ തീരുമാനം ഏതൊരു പട്ടാളക്കാരനും ഇന്ത്യന്‍ ജനതയ്ക്കും ആശ്വാസം; ഇനി ഒരു ഭീകരനും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയാത്ത വിധം അവരെ തളക്കുമെന്നുള്ള പ്രധാനനന്ത്രിയുടെ ഉറപ്പിൽ രാജ്യം

19 February 2019

ഇന്ത്യയെ നടുക്കിയ ഒട്ടനവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മൗലാന മസൂദ് അസര്‍, കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിലൂടെ ഒരിക്കല്‍ക്കൂടി രാജ്യാന്തരതലത്തില്‍ വാര്‍ത്തകളില്‍...

കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക., ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ല, തോക്കെടുക്കുന്നവരെ ഇല്ലാതാക്കും; ഭീകരർക്ക് അന്ത്യശാസനം നൽകി ഇന്ത്യൻ സൈന്യം

19 February 2019

കശ്മീർ താഴ്വരയിലെ ഭീകരർക്ക് അന്ത്യശാസനം നൽകി ഇന്ത്യൻ സൈന്യം. പുല്‍വാമ സ്‌ഫോടനം നടന്ന് നൂറ് മണിക്കൂറിനുള്ളില്‍ കാശ്മീരിലെ ജയ്ഷ മൊഹമ്മദ് നേതൃത്വത്തെ ഉല്‍മൂലനം ചെയ്തുവെന്നും സൈന്യം ശ്രീനഗറില്‍ നടത്തിയ വാ...

സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

19 February 2019

സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ പരിശീലന പറക്കലിനിടെയാണ് സംഭവം. ബംഗളൂരു യെലഹങ്ക വ്യോമ താവളത്തിനടുത്താണ് സംഭവം. ...

ശവസംസ്‌കാരത്തിന് സ്ഥലമില്ല; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഗുരുവിന്റെ കുടുംബത്തിന് അരഏക്കര്‍ ഭൂമി നല്‍കി സുമലത

19 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക സ്വദേശിയായ സൈനീകന്റെ കുടുംബത്തിന് അര ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്ത് നടി സുമലത. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരില്‍ ഒരാളാണ് ഗുരു. ജന്മനാട്ടില്‍ ന...

കൊടുത്ത കൈ തിരിച്ചെടുത്ത് സൗദി രാജകുമാരന്‍; സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തും

19 February 2019

പാക് സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും. പുല്‍വാമ ആക്രമണം ചര്‍ച്ചയായേക്കും. സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തും. പാകിസ്ഥ...

തിരിച്ചടി ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം; അവസാന മുന്നറിയിപ്പെന്ന് അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി

19 February 2019

രാക്ഷസന്‍മാര്‍ക്ക് അന്ത്യശാസനം, ഇനി തോക്കെടുത്താല്‍ വിധി. ഇനി ദയയില്ല. സൈന്യത്തിന്റെ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ. തിരിച്ചടി ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം. അവസാന മുന്...

വീരമൃത്യു വരിച്ച മകന്റെ ശവസംസ്‌കാരത്തില്‍ അമ്മയുടെ ഉറപ്പ്; ഇളയ മകനെയും സൈന്യത്തില്‍ ചേര്‍ക്കുന്നു

19 February 2019

മൂത്ത മകനെ നഷ്ടപ്പെട്ട അമ്മയുടെ നിസ്സാഹയതല്ല, രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച മകനെയോര്‍ത്തുള്ള അഭിമാനമാണ് ചിക്കൊലമ്മയ്ക്ക്. ചുറ്റും നില്‍ക്കുന്നവര്‍ പൊട്ടിക്കരയുമ്പോഴും ഈ അമ്മ ഉറച്ച ശബ്ദത്തില്‍ പറ...

ഇന്ത്യ ജീവിക്കുന്നത് ഈ നല്ല മനസുകളിലാണ്... മാതൃകയായി വ്യാപാരി; മകളുടെ വിവാഹത്തിനു കരുതിവച്ച തുകയില്‍ 11 ലക്ഷം രൂപ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനും 5 ലക്ഷം രൂപ സൈനികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കുമാണ് നല്‍കുന്നത്

19 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ വീര ജവാന്‍മാരോടുള്ള ഐക്യദാര്‍ഢ്യം രാജ്യമെമ്പാടും അലയടിക്കുകയാണ്. അതിനിടെ വീരമ്യത്യുവരിച്ച സൈനികരുടെ കുടുംബത്തിന് സഹായം നല്‍കാനായി മകളുടെ വിവാഹ ആഘോഷങ്ങള്‍ക്കുള്ള പണം നല്‍കി വ...

ഇന്ത്യന്‍ ഭടന്റെ ഒറ്റ അടിയില്‍ വിറച്ചുപോയി പാക്ക് ഭീകരനേതാവ്!

19 February 2019

1994 -ല്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയില്‍ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞുപോയി ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ പാക്ക് ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍. അറസ്റ്റിലായ അസ്ഹറിനെ ചോദ്യം ചെയ്ത രഹസ്യാ...

കേന്ദ്രസര്‍ക്കാരിന് വഴങ്ങി റിസര്‍വ് ബാങ്ക്; തെരഞ്ഞെടുപ്പിന് മുന്നോടിയായി റിസര്‍വ് ബാങ്കിന്റെ 28,000 കോടി ലാഭവിഹിതം കേന്ദ്രത്തിന് നല്‍കും; രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് മാര്‍ച്ച് 31നകം 2000 രൂപ വീതം നൽകും

19 February 2019

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികള്‍ക്ക് പണം കണ്ടെത്താനായി കേന്ദ്ര സർക്കാരിന്റെ സമ്മർദ്ധത്തിന് വഴങ്ങി റിസർവ് ബാങ്ക്.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് റിസര്‍വ് ബാങ്കിന്...

Malayali Vartha Recommends