Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍

27 SEPTEMBER 2026 10:27 PM ISTമലയാളി വാര്‍ത്ത
പ്രവാസികള്‍ക്ക് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂടുതല്‍ യാത്രാ സാദ്ധ്യതകള്‍ ഒരുക്കി എയര്‍ ഇന്ത്യയും ഫ്‌ലൈദുബായിയും തമ്മില്‍ പുതിയ കരാര്‍. ഇരുവിമാനക്കമ്പനികളുടെയും ശൃംഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കരാറിലൂടെ ദുബായ്, ഡല്‍ഹി, മുംബയ് എന്നിവ പ്രധാന കണക്ഷന്‍ കേന്ദ്രങ്ങളാകും. കരാര്‍ പ്രകാരം എയര്...

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം

13 August 2026

നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ആറാംക്ലാസുകാരനായ സഹോദരനോടൊപ്പം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷം ആളില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിച്...

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു

12 August 2026

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും വിതരണവും നിരോധിച്ചു. ഒരു വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ചത്. ഗുഡ്ക, പാന്‍ മസാല, പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉല്‍പന്നങ്ങള്‍ ...

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി

12 August 2026

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള 'പിഎം ഇഡ്രൈവ്' പദ്ധതിയില്‍ സബ്‌സിഡി കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2028 സാമ്പത്തിക വര്‍ഷം വരെ നീട്ടിയ പദ്ധതിയില്‍ 1,000 കോടി രൂപയുട...

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം

12 August 2026

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയ 17 വയസ്സുകാരിക്ക് കിട്ടിയത് ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര ചികിത്സാ വീഴ്ച സംഭവ...

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?

12 August 2026

ഈ പ്രയാത്തിൽ നാടകം കളിക്കാൻ നിൽക്കരുത്. പ്രായമായാൽ കുറച്ച് പണം ഉണ്ടാക്കി ജീവിക്കാൻ നോക്കണം. സോഷ്യൽ മീഡിയയിൽ ആളികത്തുകയാണ് നടി തൃഷ പങ്കുവച്ച പോസ്റ്റ്. ഇത് തനിക്കെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ അധിക്ഷേപ...

റോഡരികിൽ മരവിച്ചതുപോലെ നിൽക്കുന്ന ആളുകൾ… വിളിച്ചിട്ടും പ്രതികരിക്കാതെ,..എന്താണ് യഥാർഥത്തിൽ ഈ ‘സോംബി ഡ്രഗ്’? ഇത് കഴിച്ചാൽ ഒരാൾക്ക് എന്താണ് സംഭവിക്കുന്നത്?

12 August 2026

പഞ്ചാബിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ളതെന്ന് അവകാശപ്പെട്ട് ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്ററുമായ ഹർഭജൻ സിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ വിവാദമാകുന്നു. ദൃശ്യങ്ങള്‍ യഥാർഥത്തിൽ എഎപി ഭരിക്കുന്ന പഞ്ച...

വിജയ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്കിടെ സംഗീതയുടെ പിന്മാറ്റം; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

12 August 2026

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍റെ വ്യക്തിജീവിതവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന കടുത്ത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ തമിഴകം കടന്നുപോകുന്നത്. മാസങ്ങളായി തമിഴ് രാഷ്ട്രീയത്തെയും മാധ്യ...

പൈലറ്റ് കഞ്ചാവടിച്ച് കിളിപ്പാറി സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി AIR വിമാനത്തിൽ നടന്നത്, ഞെട്ടിക്കുന്ന കാര്യങ്ങൾ..സത്യം ഇങ്ങനെ

12 August 2026

ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പറക്കുന്നതിനിടെ പെട്ടെന്ന് നൂറുകണക്കിന് അടി താഴേക്ക് പതിച്ച് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വ...

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ

11 August 2026

റോഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കാര്‍സ്24 കമ്പനിക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. സെക്കന്‍ഡ് ഹരിയാനയിലാണ് സംഭവം നടന്നത്. ഹാന്‍ഡ് കാറുകളുടെ വില്‍പ്പന നടത്തുന്ന കമ്പനി...

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു

11 August 2026

നീണ്ട പരിശ്രമത്തിനൊടുവില്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയിലെത്തിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ചാവക്...

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

11 August 2026

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകിയെയും അമ്മയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂര്‍ പല്ലടത്തിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പച്ചപ...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു

11 August 2026

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ച...

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

11 August 2026

 ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരാഖണ്ഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശം നൽകി...

ക​ർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ...

11 August 2026

ക​ർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. സ്ഥി​രം ജീ​വ​ന​ക...

യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ...

11 August 2026

യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. റോഡരികിലെ കച്ചവടക്കാരുടെ ചെറിയ ഇടപാടുകളടക്കം ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളും സൗജന്യമായിരിക്കും. ഭാവിയിലെ വ്യാപാരി ...

Malayali Vartha Recommends