Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ പക്കൽ നിന്ന് ഒരു കോടിരൂപയും സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും പിടിച്ചെടുത്തു; ആറ് മാസമായി പരാതിയെ തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്നു

16 SEPTEMBER 2025 10:08 AM ISTമലയാളി വാര്‍ത്ത
വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതിന് അസം സിവിൽ സർവീസ് (എസിഎസ്) ഉദ്യോഗസ്ഥയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ നൂപുർ ബോറ എന്ന ഉദ്യോഗസ്ഥയുടെ ഗുവാഹത്തിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 90 ലക്ഷം രൂപ പണവും ഒരു കോടിയിലധികം രൂപയുടെ ...

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 August 2025

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചത് തിരഞ്ഞെടുപ്പ് കമ...

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...

10 August 2025

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കിഷ്ത്വാറിലെ ഡൂള്‍ പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്...

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതര്‍ക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപപ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍...

10 August 2025

  മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതര്‍ക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപപ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പുനരധിവാസ സമിതിയും രൂപീകരിക്കുകയും ചെയ്തു. വീടുകള്‍ ഇല്ലാത...

ജഗ്ദീപ് ധൻകറെ കാണ്മാനില്ല. രാജിവെച്ച ഉപരാഷ്ട്രപതി രാജ്യം വിട്ടു..?!! അമിത് ഷാ നേരിട്ടിറങ്ങും

10 August 2025

 ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതൽ കാണാനില്ലെന്ന് കപിൽ സിബൽ. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു വിവരവുമില്ലെന്നും അദ്ദേഹത്തേക്കുറിച്ചുള്ള വിവരങ്ങൾ ആഭ്...

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും...

10 August 2025

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും. നഗരത്തിലെ ഗതാഗതസൗകര്യ രംഗത്ത് വലിയ കുതിച്ചുചാട്ടമായി സര്‍വീസിനൊരുങ്ങി നില്‍ക്കുന്ന മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഐടി സ്...

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?

10 August 2025

ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌ക്കാരക്കേസില്‍, സാക്ഷിയായ ശുചീകരണത്തൊഴിലാളി പറഞ്ഞത് സത്യമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തുവെന...

മാധ്യമവിലക്ക് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിചാരണക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി

09 August 2025

ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ മാധ്യമവിലക്ക് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ടില്ല. ഹര്‍ജിയില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാന്‍ ബംഗളൂരുവിലെ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. ധര്‍മസ...

ടേക്ക് ഓഫിന് മുമ്പ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍

09 August 2025

വാരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന...

കുഞ്ഞുമായി ജുവലറിയില്‍ പോയി തിരിച്ചു വീട്ടില്‍ വന്ന യുവതിയുടെ കൂടെ കുഞ്ഞില്ല

09 August 2025

രണ്ടുവയസ്സുകാരിയായ കുഞ്ഞുമായി ജുവലറിയില്‍ പോയ അമ്മ തിരിച്ചുവന്നപ്പോള്‍ കൂടെ കുഞ്ഞില്ല. ഗാന്ധിബസാറിലെ ജുവലറിയിലാണ് യുവതി കുട്ടിയേയും കൂട്ടി എത്തിയത്. മകളെ ജുവലറിയില്‍ ്ഇരുത്തി യുവതി സ്വര്‍ണം തിരഞ്ഞെടുക...

കനത്ത മഴയില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

09 August 2025

കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹരിഹര്‍ നഗറിലായിരുന്നു സംഭവം. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടതാ...

ഓപ് സിന്ദൂരിൽ 6 പാക് ജെറ്റുകൾ വെടിവച്ചിട്ടതായി വ്യോമസേനാ മേധാവി; വെടിവച്ചിട്ടത് 5 പാകിസ്ഥാൻ ജെറ്റുകളും 1 എഇഡബ്ല്യു & സി വിമാനവും

09 August 2025

ഓപ്പറേഷൻ സിന്ദൂരിനിടെ സായുധ സേനയുടെ ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങൾ അഞ്ച് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും വ്യോമ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത മറ്റൊരു വിമാനവും നശിപ്പിച്ചതായി എയർ ചീഫ് മാർഷൽ അമർ പ്രീത് സിം...

ഹിമാചൽ പ്രദേശിൽ രൂക്ഷമായ മൺസൂൺ ; ബരോഗി നളയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു.

09 August 2025

ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഇതുവരെ ആർക്കും പരിക്കേറ്റിട്ടില്ല. സമീപത്തെ ബരോഗി നളയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ...

ഓപ്പറേഷൻ അഖൽ 9 -ാം ദിവസം രണ്ട് സൈനികർ കൊല്ലപ്പെട്ടു ; ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു

09 August 2025

ജമ്മു കശ്മീരിലെ കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷൻ അഖൽ ശനിയാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടന്നപ്പോൾ, രാത്രിയിലെ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക്...

ഉത്തരാഖണ്ഡിലെ ധാരാലിയില്‍ കാണായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതം...

09 August 2025

ഉത്തരാഖണ്ഡിലെ ധാരാലിയില്‍ കാണായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതം. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആകെ എണ്ണം 700 ആയി. അതേസമയം, മ...

നിയമവിരുദ്ധ ആയുധ വിതരണക്കാരൻ 'സലിം പിസ്റ്റൾ' നേപ്പാളിൽ അറസ്റ്റിലായി; സുരക്ഷാ ഏജൻസികൾക്ക് ഇത് വമ്പൻ വിജയം

09 August 2025

ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ വിതരണക്കാരനായ ഷെയ്ഖ് സലിം എന്ന സലിം പിസ്റ്റളിനെ നേപ്പാളിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു. 2018 മുതൽ ഒളിവിലായിരുന്ന...

Malayali Vartha Recommends