NATIONAL
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...
സിറ്റി സെന്റര്‍ മാളിന്റെ ഫുഡ് കോര്‍ട്ടിൽ വന്‍ തീപിടുത്തം; തീ പടര്‍ന്ന ഉടനെ ആളുകളെയെല്ലാം പുറത്തെത്തിക്കാന്‍ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...
21 February 2019
തക്കസമയത്ത് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീപിടുത്തം. തീ പടര്‍ന്ന ഉടന...
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ മോദി ഷൂട്ടിങ് തിരക്കില്‍;നാലാം മണിക്കൂറില്‍ മുതലകളെ കാണാന്‍ ബോട്ട് സവാരി;ലോകത്ത് ഏതെങ്കിലുമൊരു പ്രധാനമന്ത്രിയുണ്ടോ ഇങ്ങനെ? ‘ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
21 February 2019
കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് രംഗത്ത്. ഭീകരാക്രമണത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിങ്ങിന്റെ തിരക്കിലായ...
പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
21 February 2019
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയി...
ഇനിമുതൽ യുദ്ധമുഖത്തേക്ക് ദ്ദേശീയ യുദ്ധവിമാനം തേജസ്സും; അന്തിമ ഓപ്പറേഷന് ക്ലിയറന്‍സ് ലഭിച്ചു
21 February 2019
ഇന്ത്യൻ വ്യോമസേനയിൽ തദ്ദേശീയ ലഘുയുദ്ധവിമാനമായ തേജസ്സിനെ സജ്ജമാക്കുന്നതിനായുള്ള അംഗീകാരം മിലിട്ടറി ഏവിയേഷൻ റെഗുലേറ്ററിൽ നിന്ന് ലഭിച്ചു.എയ്റോ, ഇന്ത്യ ചടങ്ങില്‍ സെന്റര്‍ ചീഫ് എക്സിക്യുട്ടിവ് പി. ജയപാല്‍...
ആ കുഞ്ഞ് ഇവിടെ വളരേണ്ട; ബ്രിട്ടനു പിന്നാലെ ഐഎസ് വധുവിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അമേരിക്കയും
21 February 2019
പുകഞ്ഞ കൊള്ളി പുറത്ത് തന്നെ. ബ്രിട്ടനു പിന്നാലെ ഐഎസ് വധുവിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അമേരിക്കയും. അലബാമയില്‍ ജനിച്ച് 2014ല്‍ മാതാപിതാക്കളുടെ അനുവാദം കൂടാതെ സിറിയയിലെത്തി അമേരിക്കക്കാര്‍ക്കെതിരെ...
വിഖ്യാത ബോളിവുഡ് നിര്‍മാതാവ് രാജ്കുമാര് ബര്‍ജാത്യ അന്തരിച്ചു
21 February 2019
വിഖ്യാത ബോളിവുഡ് നിര്‍മാതാവ് രാജ്കുമാര് ബര്‍ജാത്യ അന്തരിച്ചു. ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്തമായ രാജ്ശ്രീ പ്രൊഡക്ഷന്‍സിന്റെ ഉടമയാണ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു...
സുനന്ദയ്ക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ ; സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ദില്ലി പട്യാല ഹൗസ് കോടതിയില്‍ തുടങ്ങുമ്പോള്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നു
21 February 2019
വീണ്ടും സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം വാര്‍ത്തകളില്‍ നിറയുന്നു. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ദില്ലി പട്യാല ഹൗസ് കോടതിയില്‍ തുടങ്ങുമ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ് കേസ്....
മറ്റുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ!! പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അർദ്ധസൈനികരുള്പ്പെടെ 71 പേരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി യുവാവ്; 71 സൈനികരുടെ പേരുകള്ആലേഖനം ചെയ്ത യുവാവിനെ ഏറ്റെടുത്ത് സോഷ്യൽമീഡിയ
21 February 2019
മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് ഗോപാല്‍ വ്യക്തമാക്കി. ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയില്‍ അംഗമാണ് ഗോപാല്‍. പുല്‍വാമ ഭീകരാക്രമണ...
വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ച് ആരംഭിച്ചു;റാലി മുംബൈയില്‍ എത്തുക തന്നെ ചെയ്യുമെന്ന് കിസാന്‍ സഭ
21 February 2019
കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസികില്‍ നിന്ന് മുംബൈ വരെ നടത്തുന്ന രണ്ടാംഘട്ട ലോങ്ങ് മാർച്ച് ആരംഭിച്ചു.മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരെയാണ് ലോങ്ങ് മാർച്ച് ന...
200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി
21 February 2019
200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. കുഴല്‍ കിണറിലേക്ക് വീണ കുട്ടി 10 അടി ആഴത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയ...
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ പകല്‍ ഇളവ് നല്കി ജില്ലാ ഭരണകൂടം
21 February 2019
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ പകല്‍ ഇളവ് നല്കി ജില്ലാ ഭരണകൂടം. മേഖലയിലെ ക്രമസമാധാനനില മെച്ചപ്പെട്ടതിനാല്‍ ഉച്ചയ്ക്കു രണ്ടുമണിവരെയാണ് ഇളവ് പ്രഖ്യാപി...
കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ചിരിക്കെ കേന്ദ്ര സര്‍ക്കാരിന് ആശങ്ക, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ നീക്കം
21 February 2019
ഫേസ്ബുക്കില്‍ കവര്‍ചിത്രമാക്കാന്‍ പറ്റിയ തൊലിവെളുപ്പില്ല. പറഞ്ഞുരസിക്കാന്‍ വീരസാഹസിക കഥകളുമില്ല. പക്ഷേ, അതുകൊണ്ടുമാത്രം ഈ രോദനം കേള്‍ക്കാതിരിക്കരുത്. കാരണം, ഇത് കര്‍ഷകരാണ്. ഇവരാണ് നമുക്ക് അന്നം തരുന്ന...
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവച്ചു, പരിക്കേറ്റ യുവതി ആശുപത്രിയില്‍
21 February 2019
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവച്ചു. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്തെ ഇന്ത്യപാക് അതിര്‍ത്തിയിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേ...
ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാന്‍ ശ്രമിച്ച യുവതിയെ സൈന്യം വെടിവച്ചു
21 February 2019
നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാൻ യുവതിയെ അതിര്‍ത്തി രക്ഷാ സേന വെടിവച്ച് കീഴ്പ്പെടുത്തി. പഞ്ചാബിലെ ഗുരുഹാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക് സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായിരിക്കുന്നത...
എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് തന്ത്രപരമായി പണം മോഷ്ടിച്ച് ബൈക്കില്‍ കടന്നു; ദൈവം ചതിച്ചതോടെ പണിപാളി.. രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാരുടെ ബൈക്ക് മറിഞ്ഞതോടെ കളി മാറി; റോഡിൽ ചിതറിയ പണം നാട്ടുകാര്‍ കൈക്കലാക്കി... സിനിമയെ വെല്ലും നാടകീയതയ്ക്കൊടുവിൽ കള്ളന്മാര് പോലീസ് പിടിയിൽ
21 February 2019
എടിഎമ്മില്‍ നിന്ന് തന്ത്രപരമായി പണം മോഷ്ടിച്ച് ബൈക്കില്‍ കടന്നു. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. പണം മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളന്മാര് ബൈക്ക് മറിഞ്ഞ് വീണു. മോഷ്ട്ടാക്കൾ താഴേക്ക്...
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?
വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന് ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്...
ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....
സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..





















