NATIONAL
എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....
ബ്രഹ്മാസ്ത്രം ഒരുങ്ങുന്നു; ഇന്‍ന്ത്യ പാക് സംഘര്‍ഷത്തിനിടെ രണ്ടു രാജ്യങ്ങളുടെയും വ്യോമശക്തിയെ കുറിച്ചൊരു അവലോകനം
28 February 2019
പുല്‍വാമയിലെ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് . ഇരു രാജ്യങ്ങളുടെയും ആയുധ ശക്തിയെ കുറിച്ച് ഒരു താരതമ്യപഠനം നടത്തുകയാണെങ്കില്‍ പാക...
പിസ്റ്റളിന്റെ മുനയില്‍ ജനക്കൂട്ടത്തെ നിര്‍ത്തി അര കിലോമീറ്റര്‍ പിറകോട്ട് ഓടി; പിടികൂടുമെന്ന് ഉറപ്പായപ്പോൾ കൈവശമുണ്ടായിരുന്ന രേഖകളിൽ ചിലത് വിഴുങ്ങുകയും ചിലത് അരുവിയില്‍ ഒഴുക്കിയും, അഭിനന്ദന് വര്‍ധമാന്റെ ബുദ്ധിപരമായ നീക്കം: പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി, സ്ഥലം ഇന്ത്യയാണോ, പാക്കിസ്ഥനാണോ എന്ന് അറിയാൻ ഭാരത് മാത കീ ജയ് എന്ന് വിളിച്ച് പറഞ്ഞ് അഭിനന്ദന്റെ അസാമാന്യ ധീരത
28 February 2019
പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ ധീരതയെ പുകഴ്ത്തി പ്രമുഖ പാക് പത്രമായ ഡോണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ യുദ്ധവിമാനം പാക് അധിനിവേശ കശ്മീരില്‍ തകര്‍ന്നു ...
സാറ്റലൈറ്റ് മാപ്പുകള്‍ കണ്ണുതുറന്നു ; ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാനും ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും; ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് പൂര്‍ണ്ണ സജ്ജം
28 February 2019
ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാനും ശക്തമായി തിരിച്ചടിച്ച് ഇന്ത്യയും. ഇന്ത്യയുടെ സാറ്റലൈറ്റ് മാപ്പുകള്‍ കണ്ണ് തുറന്നു. പാക് മണ്ണിന്റെ 87 ശതമാനവും ഇന്ത്യയുടെ സാറ്റലൈറ്റ് കണ്ണില്‍. ഇന്ത്യ കരുതി തന്നെ...
വനമേഖലയിൽ നിന്ന് ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന് സ്റ്റേ
28 February 2019
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനമേഖലയിൽനിന്ന് 11.27 ലക്ഷം ആദിവാസികളെ ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റി...
സിംഹക്കുട്ടിയുടെ വരവിനായി കാത്ത് കുടുംബം ; നിലവിലെ സാഹചര്യത്തില്‍ പ്രതികരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യും; വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ വീട്ടിലേക്ക് കൂട്ടത്തോടെ എത്തിയ മാധ്യമപ്രവര്‍ത്തകരോട് പിതാവ് റിട്ട. എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്ധമാന് പറയാനുള്ളത്...
28 February 2019
എനിക്ക് ഒന്നും പറയാനില്ല. ദയവായി ഇക്കാര്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്' വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ വീട്ടിലേക്ക് കൂട്ടത്തോടെ എത്തിയ മാധ്യമപ്രവര്‍ത്തകരോട് പിതാവ് റിട്ട. എയര്‍മാര്‍ഷല്‍ ...
ഇന്ത്യ പിന്‍വാങ്ങിയാല്‍ മാത്രം അഭിനന്ദന്റെ മോചനം; പാകിസ്ഥാന് വിലപേശുന്നു; വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
28 February 2019
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദന് വര്‍ത്തമാനെ മുന്‍...
കൈകള്‍ ബന്ധിച്ചും, കണ്ണുകള്‍ മൂടിക്കെട്ടിയും ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ ആത്മവീര്യം ചോരാതെ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന്; നിങ്ങളുടെ ദൗത്യം എന്തെന്ന ചോദ്യത്തിന്, മരണം മുന്നിൽ കണ്ടിട്ടും വെളിപ്പെടുത്താനാവില്ലെന്ന് മറുപടി
28 February 2019
പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ആയുധധാരികളായ പാക്ക് സൈന്യം ചോദ്യം ചെയ്യുമ്പോഴും ആത്മവീര്യം ചോരാതെ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന്. യുദ്ധത്തടവുകാരോടുള്ള...
തളരാതെ ചങ്കുറപ്പോടെ മോദി ; പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധമാനെ വിട്ടുനല്‍കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ തടവിലാക്കപ്പെട്ട പൈലറ്റിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദം ശക്തം
28 February 2019
പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധമാനെ വിട്ടുനല്‍കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. അതിര്‍ത്തിയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്ന്...
ഇസ്ലാമാബാദില് നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാലക്കോട്ടെ ഭീകരക്യാമ്പില്‍ നടക്കുന്ന സംഭവങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി
28 February 2019
പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ആറ് ഏക്കറിലായാണ് ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് വ്യാപിച്ച് കിടക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആധുനിക സൗകര്യങ്ങളുള്ള ആറ് കെട്ടിടങ്ങളില്‍ 600ലധികം ആളുകള്ക...
ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം; ആഭ്യര്‍ഥനയുമായി മലാല യൂസഫ്
28 February 2019
ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷഭരിതമായ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്ക...
യുദ്ധ സമയത്ത് സൈനീകാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന 14,000 ബങ്കറുകള്‍ അതിര്‍ത്തിയില്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
28 February 2019
പുല്‍വാമ അക്രമത്തിന് പുറകേ ഇന്ത്യന്‍ സൈന്യം ബാലാകോട്ടില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരവധി തവണയാണ് വെടിവെപ്പ് നടത്തുന്നത്. ഇന്ത്യ ഇതിന്...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; കെട്ടിടം ഒഴിയണമെന്ന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
28 February 2019
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് വിധി ഡൽഹി ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെ...
പാകിസ്ഥാന് താക്കീതുമായി സൗദിയും ; ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു; പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു
28 February 2019
ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന് വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടാ...
മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; പാക് ഭീകര സംഘടന ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യം; ആവശ്യം രക്ഷാസമിതി അംഗീകരിക്കുകയാണെങ്കില്‍ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവരുടെ പട്ടികയില്‍ മസൂദ് അസ്ഹറും ഉള്‍പ്പെടും
28 February 2019
പാക് ഭീകര സംഘടന ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യം. യു.എസ്, ബ്രിട്ടണ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് രക്ഷാസമിതിക്ക് മുന...
പാകിസ്താനുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി
28 February 2019
പാകിസ്താനുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. കര, നാവിക, വ്യോമ സേന മേധാവികളുമായി നിലവിലെ സ്ഥിതിഗതികള്‍ നിര്‍മലാ സീതാരാമന് ചര്‍ച...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















