Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

16 SEPTEMBER 2025 12:39 PM ISTമലയാളി വാര്‍ത്ത
ഹിമാചലില്‍ വിളവെടുപ്പ് ഉല്‍സവത്തിനിടയിലാണ് തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ മാണ്ഡി ജില്ലയിലെ ധരംപൂരില്‍ പെയ്ത മഴയും പേമാരിയും ജനജീവിതം ദുസ്സഹമാക്കിയത്. സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി. നിരവധി സ്വകാ...

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി

07 August 2025

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാന മന്ത്രി റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യന്‍ ഉല്‍പ്പന...

വാർഷിക വാടക ഇനത്തിൽ 1500 കോടി രൂപ ലാഭം ;സെൻട്രൽ വിസ്റ്റയുടെ പുതിയ മന്ത്രാലയ കേന്ദ്രമായ കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്തു

07 August 2025

ന്യൂഡൽഹിയിലെ കർതവ്യ പാതയിൽ കർതവ്യ ഭവൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ തലസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി കേന്ദ്ര മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ പ...

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു....

07 August 2025

ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനായി കെടാവര്‍ നായകളെ എത്തിക്കാനാണ് നീക്കമുള്ളത്.60 ലധ...

ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ കേരളമാകെ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുമെന്ന് മുഖ്യമന്ത്രി

07 August 2025

ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ കേരളമാകെ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുമെന്ന് മുഖ്യമന്ത്രി . ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് അയച്ച കത്തില്‍ അറിയിച്ചു. രക്ഷാപ്ര...

ഉത്തരാഖണ്ഡ് ദുരന്തം; കേരള സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

06 August 2025

ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയി...

യുഎസിന്റെ അധിക തീരുവയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്

06 August 2025

ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക തീരുവ 25 % കൂട്ടി 50 % ആക്കിയതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഡോണള്‍ഡ് ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് ...

ഇന്ത്യക്ക് 25ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്

06 August 2025

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് 50 ശതമാനമായി ഉയ...

പ്രധാനമന്ത്രി ഈ മാസം ചൈന സന്ദര്‍ശിക്കും

06 August 2025

താരിഫിന്റെ പേരില്‍ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തുന്നു. 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെട...

രാജ്യത്ത് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്.. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം.. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍..

06 August 2025

വിമാനത്താവളങ്ങളിൽ എത്തുന്നവർ സൂക്ഷിക്കുക. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്.ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം...

ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം..മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തൻ കഡാവർ നായ്‌ക്കളെ എത്തിക്കും...നുറോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി..

06 August 2025

ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തൻ കഡാവർ നായ്‌ക്കളെ എത്തിക്കും. ഡൽഹിയിൽ നിന്ന് വിമാനത്തിലാണ് നായ്‌ക്ക...

മൊഹാലിയിലെ ഓക്സിജൻ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റിൽ വൻ സ്ഫോടനം; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

06 August 2025

പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഓക്സിജൻ സിലിണ്ടർ പ്ലാന്റിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ ആണ് സംഭവം. ഹൈടെക് ഗ്യാസ് എ...

സൈനിക സൗകര്യങ്ങൾക്ക് കേടുപാടുകൾ എങ്കിലും "ഡ്യൂട്ടി ഫസ്റ്റ് "; ഗ്രൗണ്ട് സീറോയിൽ നിന്ന് ആർമി കേണലിന്റെ റേഡിയോ സന്ദേശം ആർമി ആസ്ഥാനത്ത് ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

06 August 2025

ഖീർഗംഗ നദിയിൽ ഉണ്ടായ മേഘവിസ്ഫോടനം മൂലം ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ വൻ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. വീടുകൾ ഒലിച്ചുപോവുകയും ഒരു സൈനിക ക്യാമ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഡസൻ കണക്കിന...

പ്രവചനങ്ങൾ അനുസരിച്ച് വളർച്ച ശക്തം എന്ന് ആർ‌ബി‌ഐ; താരിഫ് ഭീഷണിയിൽ രൂപയ്ക്കു മേൽ സമ്മർദ്ദം ; റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിർത്തി

06 August 2025

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയെത്തുടർന്ന് രൂപയുടെ മൂല്യം സമ്മർദ്ദത്തിലായതിനാൽ, തുടർച്ചയായ മൂന്ന് വെട്ടിക്കുറവുകൾക്ക് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) റിപ്പോ നിരക്ക് 5.5 ശതമാന...

കുലുങ്ങി വിറച്ച് ഭൂമി അമേരിക്കക്കാർ ഇറങ്ങി ഓടി വമ്പൻ പ്രകമ്പനം 2 മണിക്കൂറിൽ സംഭവിച്ചത്

06 August 2025

അമേരിക്കയിൽ വീണ്ടും ഭൂചലനം. ന്യൂജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൻ്റെ പ്രകമ്പനം ന്യൂജേഴ്സി നഗരത്തിലും ന്യൂയോർക്കിലും അനു...

ട്രംപിന്റെ പുതിയ താരിഫ് ഭീഷണിയ്ക്ക് പുല്ലു വില ;അജിത് ഡോവൽ മോസ്കോയിൽ

06 August 2025

റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊർജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സന്ദർശനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എ...

Malayali Vartha Recommends