Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

04 JULY 2026 07:26 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയായി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജി വച്ചത്. എല്ലാചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് വ്യക്തമാക്കി പാര്‍ട്ടി നേതൃത്വത്തിന് ചന്ദ്രിമ രാജിക്കത്ത് നല്‍കി. മമത ബാനര്‍ജിയുടെ വിശ്വസ്തരായ നേതാക്കളില്‍ ഒരാളാ...

ഉപയോഗം കഴിഞ്ഞ ബോട്ടിലുകള്‍ ബോട്ടില്‍ ക്രഷറുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പേടിഎം വഴി ക്യാഷ്ബാക്ക് ഓഫര്‍; പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനായി ഞെട്ടിക്കുന്ന പദ്ധതിയുമായി റെയില്‍വേ

08 June 2018

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോട്ടില്‍ ക്രഷറുകളില്‍ ഉപയോഗം കഴിഞ്ഞ ബോട്...

ഇനി ഈ പദം വേണ്ട... മാധ്യമങ്ങള്‍ക്ക് മഹാരാഷ്ട്ര ഹൈക്കോടതിയുടെ നിര്‍ദേശം

08 June 2018

മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ചില വാക്കുകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. മഹാരാഷ്ട്ര ഹൈക്കോടതിയാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോ...

കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന് ; ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്

08 June 2018

പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷും എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് ഒരേ തോക്ക് ഉപയോഗിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65 എം.എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയ...

ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് ; പ​തി​വു​നാ​ട​ക​മെ​ന്നു കോ​ണ്‍​ഗ്ര​സ്

08 June 2018

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ൻ മാ​വോ​യി​സ്റ്റു​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഭീ​മ കൊ​റോ​വ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ന പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​...

കാ​ഷ്മീ​രി​ൽ സൈ​നി​കർക്കു നേ​രെ ഭീ​ക​രാ​ക്ര​മ​ണം

08 June 2018

ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌വാര​യി​ൽ സൈ​നി​കർക്കു നേരെ ഭീ​ക​രാ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ സൈനികർ സഞ്ചരിച്ചിരുന്ന പട്രോളിംഗ് വാഹനത്തിനു നേരെയായിരുന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ...

ഉത്തരേന്ത്യൻ കർഷക സമരം എട്ടാം ദിവസത്തേക്ക് കടക്കുമ്പോഴും നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ ; രാജ്യത്തെ പ്രധാന കാർഷിക വിപണികൾ ഒഴിഞ്ഞു കിടക്കുന്നു

08 June 2018

ഉത്തരേന്ത്യൻ കർഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ജൂൺ ഒന്ന് മുതലാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ കുടക്കീഴില്‍ കര്‍ഷകര്‍ ഏഴ് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടങ്ങിയത്. ചന്തകളില്‍ വില്‍ക്കാതെ പാലും പഴങ്...

ഇന്ത്യയെ തകര്‍ക്കാന്‍ മോദിയെ കൊലപ്പെടുത്തിയാല്‍ മതിയെന്ന് ഹാഫിസ് സയ്ദ്

08 June 2018

ഇന്ത്യയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുത്തിയാല്‍ മതിയെന്ന്മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്.ഇന്ത്യയിലും,അമേരിക്കയിലും ഇസ്ലാമിന്റെ കൊടികള്‍ ഉയര്‍ത്തണം. ഇന്ത്യയെ...

അപരിചിത ഡ്രോണുകള്‍ വെടിവച്ചിടാന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും സി.ഐ.എസ്.എഫിനും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

08 June 2018

വിമാനത്താവളങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന അപരിചിത ഡ്രോണുകള്‍ വെടിവച്ചിടാന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും (എന്‍.എസ്.ജി) സി.ഐ.എസ്.എഫിനും (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) ആഭ്യന്തര മന...

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ മൂന്നംഗസംഘം പിടിയില്‍

08 June 2018

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ മൂന്നംഗസംഘം പിടിയില്‍. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപ തട്ടിയ സംഘമാണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് ഇവരെ വ്യാഴാഴ്ച പിടികൂട്ടിയത്. ഇ...

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം

08 June 2018

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം. ഇന്ന് പുലര്‍ച്ചെ ഹരില്‍ മേഖലയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കശ്മീര...

അധിക ലഗേജിന് പിഴ ഈടാക്കാനുള്ള തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

08 June 2018

വിമാനക്കമ്പനികളെപ്പോലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഗേജ് കൂടിയാല്‍ വന്‍തുക പിഴ ഈടാക്കാനുള്ള തീരുമാനം നടപ്പിലാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. സീസണ്‍ കാലമായതിനാല്‍ ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ പ്രച...

ജോലിയില്‍നിന്നും പിരിച്ചുവിട്ടതിന് പ്രതികാരം ചെയ്തത് ഇങ്ങനെ?

07 June 2018

ജോലിയില്‍നിന്നും പിരിച്ചുവിട്ടതിന് പ്രതികാരമായി എച്ച്ആര്‍ മാനേജര്‍ക്കു നേരെ തൊഴിലാളിയുടെ ആക്രമണം. ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിസ്തുബുഷി കമ്ബനിയിലെ ഉദ്യോഗസ്ഥനായ ബിനേഷ് ശര്‍മയുടെ നേര്‍ക്കാണ...

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; അധോലോക നായകന്‍ അബു സലീമിന്​ ഏഴ്​ വര്‍ഷം തടവ്

07 June 2018

വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച്​ കോടി തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ അധോലോക നായകന്‍ അബു സലീമിന്​ ഏഴ്​ വര്‍ഷം തടവ്​. 2002ലുണ്ടായ സംഭവത്തിലാണ്​ ഇപ്പോള്‍ ശിക്ഷവിധി ഉണ്ടായിരിക്കുന്നത്​. പ്രതിഭാഗത്തി​​​ന...

വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാദിക്ക് ത്രിപുര ഗവര്‍ണറുടെ അധിക ചുമതല

07 June 2018

വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാദിക്ക് ത്രിപുര ഗവര്‍ണറുടെ അധിക ചുമതല കൂടി നല്‍കി പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ത്രിപുര ഗവര്‍ണര്‍ തതാഗത റോയ് ലീവില്‍ പോയ സാഹചര്യത്തിലാണ് ത്രിപാദിക്ക് ത്രിപുരയു...

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ നിന്നുളള നിരവധി ട്രെയിനുകള്‍ വൈകുന്നു

07 June 2018

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നിരവധി ട്രെയിനുകള്‍ വൈകും. ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിട്ടു. വൈദ്യുത വിതരണത്തില്‍ വന്ന പ്രതിസന്ധി കാരണമാണ് ട്...

Malayali Vartha Recommends