NATIONAL
അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു
സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജി ഇന്ന‌് വീണ്ടും പരിഗണിക്കും; യെദ്യൂരപ്പ നല്‍കിയ കത്ത് ഹാജരാക്കാൻ നിർദേശം
18 May 2018
കര്‍ണാടകത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ...
ഹരിയാന മുഖ്യമന്ത്രിക്ക് നേരെ മഷിയേറ് യുവാവിനെ അറസ്റ്റ് ചെയ്തു
18 May 2018
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനു നേരെ മഷിയേറ്. ഹിസാറില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറിനു നേരെ മഷിയേറുണ്ടായത്. മഷിയെറിഞ്ഞ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത...
കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ കൂടുതല്‍ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി... രഹസ്യവോട്ടു വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദവും നിരസിച്ചു
18 May 2018
കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ കൂടുതല്‍ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി രഹസ്യ ബാലറ്റ് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും നിരസിച്ചു. വിശ്വാസവോട്ട് തേടാന്‍ തിങ്ക...
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ രാജ്ഭവന് സുരക്ഷ ശക്തമാക്കി
18 May 2018
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ രാജ്ഭവന് സുരക്ഷ ശക്തമാക്കി. അഞ്ഞൂറോളം പോലീസുകാരെയാണ് രാജ്ഭവനു സമീപം വിന്യസിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്ത...
മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
18 May 2018
മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരം ഒഴിഞ്ഞശേഷം സര്‍ക്കാര്‍ വക ബംഗ്ലാവില്‍ താമസമാക്കിയ ആറ് മുഖ്യമന്ത്രിമാര്‍ക്കാണ് സുപ്രീം കോടതി ന...
കാവേരി നദീജലം പങ്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയിന്മേലുള്ള വിധിപ്രഖ്യാപനം സുപ്രീംകോടതി മാറ്റി
18 May 2018
കാവേരി നദീജലം പങ്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയിന്മേലുള്ള വിധിപ്രഖ്യാപനം സുപ്രീംകോടതി മാറ്റി. എല്ലാ കക്ഷികളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും പദ്ധതിക്ക് അന്തിമരൂപം നല്‍കുകയെന്ന് ചീഫ...
അച്ഛന്റെ മദ്യപാനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ മകന് പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്ക്
18 May 2018
അച്ഛന്റെ മദ്യപാനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ തിരുനെല്‍വേലി സ്വദേശി ദിനേഷിന് പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്ക്. മകന്റെ മരണത്തിന് താന്‍ കരണമാണെന കുറ്റബോധത്തിലാണ് മാടസ്വാമിപ്ലസ്ടു പരീക്ഷാഫലം വരാന്‍ രണ്ടാ...
മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയ്ക്ക് പിന്തുണ അറിയിച്ചുവെന്ന് സൂചന; ബംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പോയ എംഎല്‍എമാരില്‍ ഇവരില്ല; ബി.ജെ.പിയുടെ പ്രലോഭനങ്ങളില്‍ വീഴാതെ എം.എല്‍.എമാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ജനതാദള്‍ കഠിന ശ്രമം
18 May 2018
യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം വരാനിരിക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളംമാറിയതായി സൂചന. ഇവര്‍ ബിജെപി അനുകൂല നിലപാടെടുത്തേക്കുമെന്ന് സൂചന. ബംഗളൂരുവില്‍ നിന...
എല്ലാം നിയമസഭയില്‍ തെളിയിക്കട്ടെ? നിര്‍ണായകമായ സുപ്രീം കോടതി വിധി ഇന്ന്; ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജിയിലെ സുപ്രീംകോടതി വാദം രാജ്യം ഉറ്റ് നോക്കുന്നു; ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍...
18 May 2018
ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുന്നു....
സൂപ്പർ സ്റ്റാറിനെ മുന്നിൽ നിർത്തി തമിഴ്‌നാടും ഭരണം പിടിച്ചടക്കാനൊരുങ്ങി ബി ജെ പി; കർണാടകക്ക് ശേഷം അമിത് ഷാ യുടെ ലക്ഷ്യം തമിഴകം
18 May 2018
ബിജെപി യുടെ തന്ത്രങ്ങൾ കര്‍ണാടകയില്‍ ലക്ഷ്യം കണ്ടതോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത ഉന്നം ഇനി തമിഴ്നാട്. ദ്രാവിഡ മണ്ണില്‍ വേരുറപ്പിക്കാന്‍ ബി.ജ...
ജമ്മുകാശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
18 May 2018
ജമ്മുകാശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയില്‍ ആര്‍എസ് പുര സെക്ടറിലായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ...
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വർ വിരമിക്കുന്നു; അവസാന പ്രവർത്തി ദിവസം ഇന്ന്
18 May 2018
സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ അവസാന പ്രവൃത്തി ദിവസം ഇന്ന്. ജൂണിലാണ് വിരമിക്കുന്നതെങ്കിലും സുപ്രിം കോടതി വേനലവധിക്ക് പിരിയുന്നതിന് മുന്‍പുള്ള അവസാന പ്രവൃത്തി ദിനമാണ് ഇന്ന്. ചീഫ് ജസ്റ്...
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ; നാളെ രാവിലെ ഹര്‍ജി പരിഗണിക്കുമെന്ന് റിപ്പോർട്ട്
17 May 2018
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്ബ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തര വിഷയമായി ...
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കര്‍ണാടക എംഎല്‍എമാര്‍ കൊച്ചിയിലേക്ക് ? ; അധികാരത്തിലെത്തിയതിനു പിന്നാലെ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍മാർക്കുള്ള സുരക്ഷ പിൻവലിച്ച് യെദിയൂരപ്പ
17 May 2018
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍മാരെ കേരളത്തിലെത്തിക്കുമെന്നു സൂചന. കൊച്ചി, ആലപ്പുഴ എന്ന...
ഹരിയാന മുഖ്യമന്ത്രിയുടെ നേര്‍ക്ക് മഷിയെറിഞ്ഞു: പൊതുപരിക്കിടെ മഷി പതിച്ചത് ഖട്ടറുടെ മുഖത്ത് ; ഐഎന്‍എല്‍ഡി പ്രവര്‍ത്തകൻ കസ്റ്റഡിയിൽ
17 May 2018
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ നേര്‍ക്ക് മഷിയെറിഞ്ഞു. ഹരിയാനയില്‍ ഹിസാറിലെ ഒരു റോഡ് ഷോയ്ക്കായി എത്തിയ സമയത്താണ് മുഖ്യമന്ത്രിക്കു നേരെ മഷിയെറിഞ്ഞത്. വ്യാഴാഴ്ചയാണ് പൊതുപരിപാടിക്കിടെ സുരക്ഷാ ...
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..





















