Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

22 OCTOBER 2026 09:58 AM ISTമലയാളി വാര്‍ത്ത
ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. താജിക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഭീകരവാദമാണ്. അത് മനുഷ്യജീവനുകളെ മാത്രമല്ല, നി...

ജീൻസ്‌ ധരിക്കാൻ പൊലീസുകാരനായ അച്ഛൻ സമ്മതിക്കുന്നില്ല; അമ്മയും പെൺമക്കളും ചേർന്ന് ചെയ്തത്....

29 June 2018

ജീന്‍സ് ധരിക്കുന്നത് വിലക്കിയതിന്റെ പേരില്‍ സബ് ഇന്‍സ്‌പെക്ടറെ ഭാര്യയും മക്കളും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സദാര്‍ ബസാര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. മെഹര്‍ബാന്‍ അലി(52 )യാ...

മഞ്ഞുമല ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചു

29 June 2018

മഞ്ഞുമല ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചു. തീര്‍ത്ഥാടകരോട് യാത്ര ആരംഭിച്ച നുവാനിലെ ബേസ് ക്യാമ്പിലേക്ക് തിരികെ വരാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട...

വിമാന കമ്പനിയായ യു.വൈ. ഏവിയേഷന്‍ പരീക്ഷണ പറക്കല്‍ നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്

29 June 2018

വിമാന കമ്പനിയായ യു.വൈ. ഏവിയേഷന്‍ പരീക്ഷണ പറക്കല്‍ നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വിമാനം പറത്തിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജ...

കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരനെ സൈന്യം വധിച്ചു

29 June 2018

കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കുപ്...

ഇതുവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍; ചെലവ് 355 കോടി

29 June 2018

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കന്‍ യാത്രക്ക് അനുമതി ലഭിക്കാതിരുന്നതിന്റെ വാശി ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെ മോദി തീര്‍ത്തെന്ന് പ്രതിപക്ഷം. അതിന്റെയൊക്കെ പ്രതികാരമാണത്രെ മോദി വിദേശയാത്രകളിലൂ...

ഗൗരി ലങ്കേഷ് വധം: കോടതിയില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ

29 June 2018

ഗൗരി ലങ്കേഷ് വധക്കേസില്‍ കോടതിയില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി നിഷേധിച്ച് പരശുറാം വാഗ്മറെ. ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് പരശുറാം വാഗ്...

ജോലിയാണ് സാറെ ജീവിതം...എസ് ഐ ടെസ്റ്റിന് ഉയരം കൂട്ടാന്‍ പുതിയ വഴി കണ്ടെത്തിയ യുവാവിനെ പൊലീസ് പൊക്കി

29 June 2018

മീറററ്റിലാണ് സംഭവം. അന്‍കിത് കുമാര്‍ എന്ന യുവാവാണ് ഉയരം കൂട്ടി പൊലീസിനെ കമ്പളിപ്പിക്കാന്‍ നോക്കിയത്. ശാരീരിക ക്ഷമത തെളിയിക്കുന്ന എസ്.ഐ ടെസ്റ്റിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റി മീറ്ററാണ്...

പാക് ജയിലിലായ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ നാളെ വിട്ടയച്ചേക്കും

29 June 2018

പാക് ജയിലില്‍ കഴിയുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച വിട്ടയച്ചേക്കും. ഗുജറാത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഇവരില്‍ ഒരാള്‍ അര്‍ബുദബാധിതനാണ്. വിദേശകാര്യമന്ത്രാലയം ഇവരുടെ മടക്കത്ത...

വഴി തെറ്റി അതിര്‍ത്തി കടന്നെത്തിയ പാക് ബാലന് ഇന്ത്യന്‍ സൈന്യത്തിന്റെ സ്‌നേഹാദുരം

28 June 2018

ഇന്തോ പാക് അതിര്‍ത്തിയിലെ സംഘര്‍ഷം നിലനില്‍ക്കെ വഴി തെറ്റി അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ മധുരവും പുതുവസ്ത്രവും നല്‍കി തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം. അറിയാതെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ...

വാള്‍മാര്‍ട്ടിനെതിരെ ജൂലൈ രണ്ടിന് രാജ്യവ്യാപക പ്രക്ഷോഭം, വ്യാപാരികള്‍ കടകള്‍ അടയ്ക്കും, ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച്

28 June 2018

ആ കുത്തക ഭീമനെ ഇവിടെ അടുപ്പിക്കില്ല. അവര്‍ രാജ്യത്തെ മൊത്തത്തില്‍ കൊള്ളയടിക്കും. വരുന്നു രാജ്യവ്യാപക പ്രക്ഷോഭം. വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെതിരെ ജൂലൈ രണ്ടിന് വ്യാപാരികളും കര്‍ഷകരു...

ചൂതാട്ടം ജീവിതം തകര്‍ത്തു; കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും മക്കളെയും 15 ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമം

28 June 2018

ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ ഇന്നും പരമ ദയനീയം. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കടബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ചു മക്കളെയും വില്‍ക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം. മദ്യപാനിയും ചൂതാട്ടുകാര...

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ; ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോഡി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം

28 June 2018

ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോഡി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് മോഡിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്...

സ്വന്തം നിലനില്‍പ്പിനെ കുറിച്ചും കുടുംബത്തിന്റെ നിലനില്‍പ്പും മാത്രമേ ഇവര്‍ പരിഗണിക്കുന്നുള്ളു ;പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്​ അധികാരത്തോട്​ ആര്‍ത്തിയെന്ന്​ പ്രധാനമന്ത്രി

28 June 2018

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്​ അധികാരത്തോട്​ ആര്‍ത്തിയുണ്ടെന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദി. അടിയന്തരാവസ്ഥക്ക്​ കാരണക്കാരും അതിനെ എതിര്‍ത്തവരും തമ്മില്‍ കൈകോര്‍ക്കുകയാണ്​ ചെയ്യുന്നത്​. സ്വന്ത...

ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും; ചീഫ് സെക്രട്ടറി അന്‍ഷുവിന്റെ പരാതിയിൽ ഉടന്‍തന്നെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്

28 June 2018

ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കയ്യേറ്റം ചെയ്‌തെന്ന ചീഫ് സെക്രട്ടറി അന്‍ഷു പ്രസാദിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പോലീസ് ക്രിമിനല്‍ ...

മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം

28 June 2018

മുംബൈയിലെ ഘട്‌കോപറില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ജനസാന്ദ്രതയേറിയ മേഖലയിലാണ് അപകടം നടന്നത്. ഘട്‌കോപറിലെ സര്‍വോദയ് നഗറില്‍ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കെട്ടിടത്തിന് സമീപത്...

Malayali Vartha Recommends